Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ബോട്ട് സര്‍വീസ് നിര്‍ത്തുന്നു: യാത്രക്കാര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2015, 10:53 pm IST
in Ernakulam

മട്ടാഞ്ചേരി: ബോട്ട് യാത്രക്കാരെ ദുരിതത്തിലാഴ്‌ത്തി ജലഗതാഗതവകുപ്പ് ഉദേ്യാഗസ്ഥസംഘം ബോട്ട് സര്‍വ്വീസുകള്‍ റദ്ദുചെയ്തു. ഏറെ ഗുണകരവും സമയലാഭവും മിതമായ സാമ്പത്തിക ചെലവുമുള്ള കൊച്ചിയിലെ ജലഗതാഗതമേഖലയെ തകര്‍ക്കാനുള്ള ശ്രമമായാണ് അടിക്കടി അറ്റകുറ്റപ്പണിയുടെ പേരിലുള്ള ബോട്ട് സര്‍വ്വീസ് നിര്‍ത്തലാക്കലെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. കഴിഞ്ഞ ഒരാഴ്ചയ്‌ക്കകം ഫോര്‍ട്ടുകൊച്ചി-എറണാകുളം റൂട്ടിലോടുന്ന എട്ടോളം സര്‍വ്വീസുകളാണ് അധികൃതര്‍ ക്യാന്‍സലാക്കിയത്.

ഏറെ തിരക്കുള്ള രാവിലെയാണ് സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുന്നുവെന്നത് വ്യാപകമായ പ്രതിഷേധത്തിനുമിടയാക്കിയിട്ടുണ്ട്. എറണാകുളം നഗരത്തെ ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, ഐലന്റ്, വൈപ്പിന്‍ തുടങ്ങിയ തീരദേശ നഗരപ്രദേശവുമായി ബന്ധപ്പെടുത്തിയുള്ള ബോട്ട് സര്‍വ്വീസുകള്‍ കാര്യക്ഷമവും സുരക്ഷിതത്വവുമാക്കണമെന്ന് ആവശ്യമുയരുമ്പോഴാണ് ജലഗതാഗത വകുപ്പ് അധികൃതര്‍ ബോട്ട് സര്‍വ്വീസുകള്‍ നിര്‍ത്തലാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്ന് ജനകീയ സംഘടനകളും ചൂണ്ടിക്കാട്ടുന്നു.

സ്വകാര്യ ബസ് നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോഴും യാത്ര സമയലാഭവും ഗതാഗത തടസ്സത്താലുമുള്ള സമയനഷ്ടവും ഒഴിവാക്കിക്കൊണ്ടുള്ള ബോട്ട് യാത്രയ്‌ക്ക് ജനങ്ങള്‍ തയ്യാറാകുമ്പോഴാണ് ഉദേ്യാഗസ്ഥര്‍ കെടുകാര്യസ്ഥതയും നിരുത്തരവാദ സമീപനവുമായി ബോട്ട് സര്‍വ്വീസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നാണ് യാത്രക്കാര്‍ പരാതിപ്പെടുന്നത്.

പ്രതിദിനം ആയിരത്തിലേറെ യാത്രക്കാരാണ് കൊച്ചി ജലഗതാഗത സേവനമേഖലയിലെ ബോട്ട് സര്‍വ്വീസുകളിലൂടെ യാത്രചെയ്യുന്നത്. ആഴമേറിയ കപ്പല്‍ചാലിലൂടെ കാലപ്പഴക്കംചെന്ന ബോട്ടുകളിലൂടെ യാത്രചെയ്യുന്ന ജനങ്ങള്‍ സുരക്ഷാഭീഷണി നിലനില്‍ക്കുമ്പോഴും ബോട്ട് യാത്രയ്‌ക്ക് തയ്യാറാകുന്നത് ജോലികഴിഞ്ഞും ജോലിക്കായുള്ള തിരക്കുമൂലവുമുള്ള ബസ് യാത്രാദുരിതത്തില്‍നിന്ന് രക്ഷനേടാനാണ്. എന്നാല്‍ ബോട്ടുകള്‍ നിര്‍ത്തലാക്കി യാത്രക്കാരെ ദുരിതത്തിലാക്കുന്ന ഉദേ്യാഗസ്ഥര്‍ക്കെതിരെ ജനകീയ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് വിവിധ സംഘടനകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

Kerala

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

Kerala

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

ഗോള്‍ നേടിയ അമിനെ ഗോയൂറിയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: അള്‍ജീരിയ ജോര്‍ദാനെ കീഴടക്കി

ഗോള്‍വേട്ടയില്‍ മെസി-എംബാപ്പെ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.