ശരീരത്തില്‍ വിവിധ അവയവങ്ങളുണ്ട്. അവയവങ്ങള്‍ ശരീരത്തിന്റെ ഭാഗമാമണങ്കിലും ശരീരമില്ല. ഈശ്വരന്റെ അവയവങ്ങളാണ് ദേവീദേവന്മാരും ഭൂതപ്രേത പിശാചുക്കളും കാളികൂളികളും പിതൃക്കളും പ്രകൃതിയില്‍ കാണുന്ന ചരാചരങ്ങളുമെല്ലാം. ഇവയെല്ലാം ഈശ്വരന്റെ പ്രീതിയില്‍ക്കൂടി മോക്ഷം പ്രാപിക്കും.
















