Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ക്ഷുദ്രാഹന്ത നശിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2015, 08:55 pm IST
inSamskriti

നാം ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത്, നമ്മുടെ സ്വാധീനത ഏറ്റവും ചെലുത്തപ്പെടുന്നത്, നമുക്ക് അഹന്ത തീരെ ഇല്ലാത്തപ്പോഴാണ്. വലിയ പ്രതിഭാശാലികള്‍ക്കെല്ലാം ഇതറിയാം. ആ ഒരു ദിവ്യനടന്നായി നമ്മെ തുറന്നിടുക; അവിടുന്നു നടനം ചെയ്യട്ടെ; നാമായി ഒന്നും ചെയ്യേണ്ട.

‘അര്‍ജ്ജുന, എനിക്കീ ലോകത്തിലൊന്നും ചെയ്‌വാനില്ല’ എന്ന് ശ്രീകൃഷ്ണന്‍ പറയുന്നു. എന്തും വന്നുകൊള്ളട്ടെ എന്നു തികച്ചും ഉറപ്പിച്ച് അവ്യഗ്രന്#ാവുക. അപ്പോഴേ ശരിയായ വല്ല കര്‍മ്മവും ചെയ്യാന്‍ കഴിയൂ. വാസ്തവത്തിലുള്ള ശക്തികളെ കണ്ണിനു കാണാന്‍ വയ്യ; ഫലമേ നമുക്കു കാണാനാവൂ. അഹന്തയെ കെടുത്തുക, അതു പൊയ്‌ക്കോട്ടെ; അതിനെ മറക്കുക. ഈശ്വരന്‍ പ്രവര്‍ത്തിച്ചോട്ടെ, അതവിടുത്തെ കൃത്യമാണ്. മാറിനില്‍ക്കുകയല്ലാതെ നമുക്കൊന്നും ചെയ്യേണ്ടതില്ല, ഈശ്വരന്‍ പ്രവര്‍ത്തിച്ചോട്ടെ.

നാം എത്രയ്‌ക്കു പുറത്തുപോകുന്നുവോ അത്രയ്‌ക്കു ഈശ്വരന്‍ അകത്തുവരുന്നു. ക്ഷുദ്രാഹന്തയെ നശിപ്പിക്കുക. പൂര്‍ണ്ണാഹന്തമാത്രം വര്‍ത്തിക്കട്ടെ.

നമ്മുടെ ചിന്തയുടെ സന്താനങ്ങളാണ് നാം; അതുകൊണ്ട് നിങ്ങളെന്താണ് ചിന്തിക്കുന്നതെന്നു സൂക്ഷിച്ചുകൊള്ളണം. വാക്കുകള്‍ അപ്രധാനങ്ങള്‍; ചിന്തകള്‍ ജീവിക്കുന്നു, അവ സുദൂരം സഞ്ചരിക്കുന്നു. നമ്മുടെ ഓരോ ചിന്തയിലും നമ്മുടെ സ്വഭാവത്തിന്റെ നിറം കലര്‍ന്നിരിക്കും; അങ്ങനെ, നിര്‍മ്മലനും പരിശുദ്ധനുമായ മനുഷ്യന്റെ നേരമ്പോക്കുകള്‍ക്കും ശകാരങ്ങള്‍ക്കുംപോലും അദ്ദേഹത്തിന്റെ പ്രേമത്തിന്റെയും പവിത്രതയുടെയും വാസനയുണ്ടായിരിക്കും; അവ ഉപകാരവും ചെയ്യും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

Kerala

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.