Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്ത്രീകള്‍ക്ക് സാന്ത്വനമായി സീതാലയം പദ്ധതി വിജയത്തിന്റെ മൂന്നാം വര്‍ഷത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2015, 10:49 pm IST
inErnakulam

മൂവാറ്റുപുഴ: ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് ഹോമിയോപ്പതി വകുപ്പുമായി സഹകരിച്ച് മൂവാറ്റുപുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ നടപ്പാക്കുന്ന സീതാലയം പദ്ധതി വിജയത്തിന്റെ മൂന്നാം വര്‍ഷത്തിലേക്ക്. കുറ്റകൃത്യങ്ങളും ഗാര്‍ഹിക പീഡനങ്ങളും ലഹരി ഉപയോഗവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പദ്ധതി നിരവധി പേര്‍ക്ക് ആശ്വാസമാകുകയാണ് സീതാലയം.

2011-12 സാമ്പത്തിക വര്‍ഷം തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ആശുപത്രികളിലും കോട്ടയം കുറിച്ചി ആശുപത്രിയിലുമായി പ്രവര്‍ത്തനം ആരംഭിച്ച പദ്ധതി ഇന്ന് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലും പ്രവര്‍ത്തിക്കുന്നുണ്ട്. മൂവാറ്റുപുഴ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ പദ്ധതിയിലൂടെ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന നിരവധി മാനസിക ശാരീരിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളതായി സീതാലയം പദ്ധതി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. എന്‍. മഞ്ജുള പറഞ്ഞു.

സ്ത്രീകളുടെ ശാരീരിക, മാനസിക വൈകാരിക ആരോഗ്യം ഉറപ്പു വരുത്തുന്നതിനും സമൂഹത്തില്‍ നിന്നു നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്നതിനുമായി ഹോമിയോപ്പതി വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് സീതാലയം. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളോടനുബന്ധിച്ചാണ് സീതാലയം സേവാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സാമൂഹ്യ ക്ഷേമ വകുപ്പ്, ആഭ്യന്തര നിയമ വകുപ്പുകള്‍, വനിതാ കമ്മീഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് സീതാലയത്തിന്റെ പ്രവര്‍ത്തനം. പലതരം സംഘര്‍ഷങ്ങള്‍ക്ക് അടിപ്പെട്ടുവരുന്ന സ്ത്രീകള്‍ക്ക് സാന്ത്വനത്തിലൂടെ കൈത്താങ്ങാകുകയാണ് സീതാലയം.

മെഡിക്കല്‍ ഓഫീസറും, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും, ഡോക്ടര്‍മാരും അടക്കം സ്ത്രീകളാണ് സീതാലയത്തിലെ ജീവനക്കാരെല്ലാം. നേരിട്ടും വിവിധ ഏജന്‍സികള്‍ വഴിയും സീതാലയത്തില്‍ എത്തിച്ചേരുന്ന സ്ത്രീകളെ വനിതാ ഡോക്ടര്‍മാര്‍ സ്‌നേഹപൂര്‍വ്വം സമീപിച്ച് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യസ്ഥിതി വിലയിരുത്തുന്നു. ശാരീരികവും മാനസികവുമായ രോഗാവസ്ഥ, മാനസിക സംഘര്‍ഷവും അതിനുള്ള കാരണങ്ങളും, ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടേയും പെരുമാറ്റം, അടുത്ത ബന്ധുക്കള്‍, അയല്‍ക്കാര്‍, ജോലി സ്ഥലത്തും മറ്റും സഹവസിക്കുന്നവരുടെ പെരുമാറ്റം, ഇവരോട് തിരിച്ചുള്ള പെരുമാറ്റം എന്നിവ വിശദമായി ചോദിച്ചറിഞ്ഞ് പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണെങ്കില്‍ ബന്ധപ്പെട്ട ഡോക്ടര്‍മാരുടേയും കൗണ്‍സിലര്‍മാരുടേയും സഹായത്തോടെ പരിഹാരം കണ്ടെത്താന്‍ സഹായിക്കും. ജീവനക്കാരെല്ലാം വനിതകളായതിനാല്‍ പ്രയാസങ്ങളും വിഷമങ്ങളും പൂര്‍ണ്ണമായും തുറന്ന് പറയുന്നതിനും അവയ്‌ക്ക് പരിഹാരം കാണാനും സാധിക്കുന്നു.

വ്യക്തികളുടെ ശാരീരികവും മാനസികവുമായ രോഗാവസ്ഥ തിരിച്ചറിഞ്ഞതിന് ശേഷം ഒ.പി ചികിത്സ വേണ്ടവര്‍ക്ക് മരുന്ന് നല്‍കിയും കടുത്ത ശാരീരിക രോഗമോ മാനസീക വിഭ്രാന്തിയോ ഉള്ളവരെ ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കുന്നതോടൊപ്പം സീതാലയത്തിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ കൗണ്‍സലിങ്ങിന് വിധേയമാക്കുകയും ചെയ്യുന്നു. ഭര്‍ത്താവ് രോഗിയോ, മദ്യത്തിനും മയക്ക് മരുന്നിനും അടിമപ്പെട്ടയാളോ ആണെങ്കില്‍ അതിനുള്ള ചികിത്സയും ലഭിക്കുന്നു. കുട്ടികള്‍ ഇല്ലാത്ത ദമ്പതിമാര്‍ക്ക് വന്ധ്യതാ ചികിത്സ. കുടുംബാംഗങ്ങള്‍ക്ക് കൗണ്‍സിലിങ്ങ് എന്നിവയും നല്‍കുന്നു. പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്താനും മെച്ചപ്പെടുത്താനും ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റേയും ജില്ല ഹോമിയോ മെഡിക്കല്‍ ഓഫീസറുടേയും നേതൃത്വത്തില്‍ സീതാലയം പ്രവര്‍ത്തക സമതിയുമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.