Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭൂവിനിയോഗ ബില്‍; മാറ്റങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2015, 10:39 pm IST
in India

ന്യൂദല്‍ഹി: യുപിഎ സര്‍ക്കാര്‍ രാജ്യത്തു നടപ്പാക്കിയ ഭൂവിനിയോഗ നിയമത്തിലെ അപാകതകള്‍ തിരുത്തി കര്‍ഷക സൗഹൃദ ബില്ലാക്കുകയാണ് മോദി ഭരണകൂടം ചെയ്തതെന്ന് വ്യക്തമാകുന്നു. 2013-ല്‍ യുപിഎ പാസാക്കിയ ബില്ലില്‍ അന്നുതന്നെ കോണ്‍ഗ്രസ് നേതൃത്വത്തിലെ സംസ്ഥാന സര്‍ക്കാരുകള്‍ പോലും ഭേദഗതി ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ കേന്ദ്ര നേതൃത്വം പാര്‍ലമെന്റില്‍ നടത്തുന്ന എതിര്‍പ്പുകളോട് അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ക്ക് വിയോജിപ്പുണ്ട്. ബിജെപിയും സര്‍ക്കാരും പ്രചാരണത്തിനിറങ്ങിയാല്‍ കര്‍ഷകര്‍ കോണ്‍ഗ്രസിനെ കൈവിടുമെന്ന് ദേശീയ നേതാക്കളെ ധരിപ്പിക്കാനും അവര്‍ തുടങ്ങിയിട്ടുണ്ട്.

മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ബില്ലു പ്രകാരം പദ്ധതികള്‍ക്കായി ഭൂമിയേറ്റെടുക്കുമ്പോള്‍ കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം, ആശ്വാസ പദ്ധതി, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നു. മാര്‍ക്കറ്റ് വിലയുടെ നാലിരട്ടി തുകയാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. കൈമാറിയ ഭൂമിയുടെ 20 ശതമാനം വികസനപദ്ധതികള്‍ വന്നശേഷം തിരികെ വാങ്ങാനും പുതിയ ബില്ലിലൂടെ കര്‍ഷകര്‍ക്ക് സാധിക്കും. ഏക്കറിന് മാര്‍ക്കറ്റ് വില രണ്ടുലക്ഷം രൂപയുള്ള പത്തേക്കര്‍ ഭൂമി വിട്ടുനല്‍കുന്ന കര്‍ഷകന് നാലിരട്ടി തുകയായ 80 ലക്ഷം രൂപ ലഭിക്കും.

പാര്‍ലമെന്റില്‍ പോലും തീരുമാനങ്ങളെടുക്കാന്‍ അമ്പത് ശതമാനത്തിന്റെ പിന്തുണ മതിയെന്നിരിക്കെ വികസന പദ്ധതികള്‍ക്കായി(സ്വകാര്യ സംരംഭങ്ങള്‍) കൃഷിഭൂമി ഏറ്റെടുക്കാന്‍ അതത് പ്രദേശത്തെ 90 ശതമാനം ജനങ്ങളുടേയും പിന്തുണ ആവശ്യമാണ്. പിപിപി മാതൃകയിലാണെങ്കില്‍ 70 ശതമാനത്തിന്റെ പിന്തുണ വേണം. മതിയായ യോഗ്യതയുള്ള സ്ഥാപനങ്ങളില്ലാത്ത നിലവിലെ അവസ്ഥയില്‍, പാരിസ്ഥിതികാഘാത പഠനത്തിന്റെ പേരില്‍ വര്‍ഷങ്ങള്‍ നഷ്ടപ്പെടുത്താതെ പദ്ധതി നടപ്പാക്കാന്‍ പുതിയ ബില്‍ സഹായിക്കും.

കൂടാതെ അഞ്ചുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അനുവാദം റദ്ദാകുമെന്ന മുന്‍ വ്യവസ്ഥയും മാറ്റിയിട്ടുണ്ട്. അത്തമൊരു വ്യവസ്ഥ വന്‍കിട പദ്ധതികളുടെ നടത്തിപ്പിനെ ദോഷകരമായി ബാധിക്കുമെന്നതിനാലാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ആണവ പദ്ധതികളും റെയില്‍പ്പാള നിര്‍മ്മാണവും ചെലവുകുറഞ്ഞ ഭവന പദ്ധതികളുമെല്ലാം അഞ്ചുവര്‍ഷത്തിലേറെ എടുത്താല്‍ മാത്രമേ പൂര്‍ത്തിയാവൂ. സാധാരണക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് ഈ മാറ്റമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. കര്‍ഷകസൗഹൃദപരമായ ബില്ലിന്റെ നേട്ടങ്ങള്‍ കേന്ദ്രസര്‍ക്കാരിന് ലഭിക്കാതിരിക്കാന്‍ മാത്രമാണ് ഭൂമിയേറ്റെടുക്കല്‍ നിയമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാജപ്രചാരണത്തിന് ഇറങ്ങിയതെന്നത് ഉറപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ബുദ്ധിപരമായ തീരുമാനങ്ങളും കരിയർ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (05 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

India

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ദിവ്യ കെ.ആര്‍, സായ്പ്രിയ ടി.പി.
Kerala

കല്ലുമ്മക്കായയില്‍ നിന്ന് കാന്‍സര്‍ പ്രതിരോധമരുന്ന് കണ്ടെത്തല്‍; പുതിയ പരിശോധനാ രീതിക്ക് കുസാറ്റിന് പേറ്റന്റ്

Kerala

ഉദയനിധി സ്റ്റാലിന്റെ അഹങ്കാര രാഷ്‌ട്രീയത്തിന് മറുപടി ലഭിച്ചു: എസ്.ജെ.ആര്‍. കുമാര്‍

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌
Kerala

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന: 50 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജ്ജം

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന നേതൃയോഗം ആരോഗ്യഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. രവികുമാര്‍ കല്യാണിശ്ശേരില്‍, ഡോ. ടി. ടി. കൃഷ്ണകുമാര്‍, ഡോ. ആദര്‍ശ് സി. രവി തുടങ്ങിയവര്‍ സമീപം

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം;വിശ്വ ആയുര്‍വേദ പരിഷത്ത്

പ്രൊഫസര്‍ ഡോ. ജയേഷ് പുതുമന, അശ്വതി

മത്സ്യഭ്രൂണ കോശത്തില്‍ നിന്ന് സ്റ്റെം സെല്‍ സമാന കോശനിര വികസിപ്പിച്ച് ഗവേഷകര്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.