Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ആത്മപരിശോധന’യ്‌ക്കായി രാഹുലിന്റെ അവധിയെടുക്കല്‍; വിമര്‍ശനം ചൊരിഞ്ഞ് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2015, 10:30 pm IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഭരണ സംസ്ഥാന സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥന പ്രകാരം കൊണ്ടുവന്ന ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്ലിന്മേല്‍ കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധിക്കുന്നതിനെതിരെ പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ പരിഹാസം. സ്വന്തം നിലപാടുകളില്‍ വ്യക്തതയില്ലെങ്കില്‍ ആത്മപരിശോധന നടത്താന്‍ അവധിയെടുത്തുകൊള്ളാന്‍ കോണ്‍ഗ്രസ് എംപിമാരോട് കേന്ദ്രപാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. രാഹുല്‍ഗാന്ധി ആത്മപരിശോധനയ്‌ക്കായി അവധിയിലാണെന്ന വാര്‍ത്തകളോട് ചേര്‍ത്താണ് വെങ്കയ്യനായിഡുവിന്റെ പരിഹാസം. ഇതോടെ തങ്ങളെ ബിജെപി കളിയാക്കിയെന്ന് പറഞ്ഞ് കെ.സി വേണുഗോപാല്‍ എംപിയും കൂട്ടരും സഭ ബഹിഷ്‌ക്കരിച്ചു.

രാഷ്‌ട്രപതിയുടെ നയപ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയാണ് ഇന്നലെ രണ്ട് സഭകളിലും നടന്നത്. ലോക്‌സഭയില്‍ ശൂന്യവേളയിലും ചോദ്യോത്തരവേളയിലും കെ.സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരായ പ്രതിഷേധം തുടര്‍ന്നതോടെയാണ് കെ.സി വേണുഗോപാലിനെതിരെ ശക്തമായ പരിഹാസവുമായി വെങ്കയ്യ നായിഡു മറുപടി പറഞ്ഞത്. യുപിഎ സര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരായി കോണ്‍ഗ്രസ് ഭരിച്ച മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഗസറ്റില്‍ പരസ്യപ്പെടുത്തിയ വിജ്ഞാപനം വായിച്ച വെങ്കയ്യ, മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചാണ് ബില്ലില്‍ ഭേദഗതി കൊണ്ടുവന്നതെന്ന് വ്യക്തമാക്കി.

ഓര്‍ഡിനന്‍സ് ഭരണമാണ് നടക്കുന്നതെന്ന ആരോപണത്തിന് മറുപടി പറഞ്ഞ വെങ്കയ്യ നായിഡു കഴിഞ്ഞ 62 വര്‍ഷത്തിനിടെ കോണ്‍ഗ്രസ് കൊണ്ടുവന്നത് 637 ഓര്‍ഡിനന്‍സുകളാണെന്ന് വ്യക്തമാക്കി. മൂന്നാംമുന്നണി ഭരിച്ച കാലത്ത് 77 ഓര്‍ഡിനന്‍സുകളും പുറത്തിറക്കിയിട്ടുണ്ടെന്ന് എല്ലാ പ്രതിപക്ഷ കക്ഷികള്‍ക്കുമുള്ള മറുപടിയായി കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കെല്ലാം എണ്ണിയെണ്ണി മറുപടി പറഞ്ഞതോടെ തങ്ങളെ ആക്ഷേപിച്ചതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയും കൂട്ടരും സഭ വിടുകയായിരുന്നു.

ചോദ്യോത്തരവേളയില്‍ ജമ്മുകാശ്മീരില്‍ നിന്നും ഭരണഘടനയുടെ 370-ാം വകുപ്പ് പിന്‍വലിക്കാന്‍ ശ്രമമുണ്ടോയെന്ന ചോദ്യത്തിന് ഇത്തരത്തിലുള്ള യാതൊരു ഉദ്യേശവും തല്‍ക്കാലം കേന്ദ്രസര്‍ക്കാരിനില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി ഹരിഭായ് ചൗധരി മറപടി നല്‍കി. ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്ലിനെതിരായ വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ഇന്നലെയും പാര്‍ലമെന്റിനകത്തും സഭയ്‌ക്ക് വെളിയിലും തുടര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ബുദ്ധിപരമായ തീരുമാനങ്ങളും കരിയർ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (05 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

India

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ദിവ്യ കെ.ആര്‍, സായ്പ്രിയ ടി.പി.
Kerala

കല്ലുമ്മക്കായയില്‍ നിന്ന് കാന്‍സര്‍ പ്രതിരോധമരുന്ന് കണ്ടെത്തല്‍; പുതിയ പരിശോധനാ രീതിക്ക് കുസാറ്റിന് പേറ്റന്റ്

Kerala

ഉദയനിധി സ്റ്റാലിന്റെ അഹങ്കാര രാഷ്‌ട്രീയത്തിന് മറുപടി ലഭിച്ചു: എസ്.ജെ.ആര്‍. കുമാര്‍

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌
Kerala

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന: 50 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജ്ജം

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന നേതൃയോഗം ആരോഗ്യഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. രവികുമാര്‍ കല്യാണിശ്ശേരില്‍, ഡോ. ടി. ടി. കൃഷ്ണകുമാര്‍, ഡോ. ആദര്‍ശ് സി. രവി തുടങ്ങിയവര്‍ സമീപം

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം;വിശ്വ ആയുര്‍വേദ പരിഷത്ത്

പ്രൊഫസര്‍ ഡോ. ജയേഷ് പുതുമന, അശ്വതി

മത്സ്യഭ്രൂണ കോശത്തില്‍ നിന്ന് സ്റ്റെം സെല്‍ സമാന കോശനിര വികസിപ്പിച്ച് ഗവേഷകര്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.