Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉദ്ധവദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2015, 10:02 pm IST
in Samskriti

ശ്രീ ഋഷയ ഊചുഃ

ശാണ്ഡില്യേതൗസമാദിശ്യ പരാവൃത്തേ സ്വമാശ്രമം

കിം കഥം ച ക്രതുസ്തൗതു രാജാനൗ സൂതതദ്വദ

1

മുനിമാര്‍ സൂതനോടു ചോദിച്ചു: മഹാമതിയായസൂതാ, ശാണ്ഡില്യ മഹര്‍ഷി ആശ്രമത്തിലേക്കുമടങ്ങിയശേഷം രാജാക്കന്‍മാരായ പരീക്ഷിത്തും വജ്രനാഭനും പിീട്എന്തുചെയ്തുവെന്നു പറഞ്ഞാലും.

സൂത ഉവാച

തതസ്തു വിഷ്ണുരാതേന ശ്രേണീമുഖ്യാഃസഹസ്രശഃ ഇന്ദ്രപ്രസ്ഥാത് സമാനായ്യ മഥുരാസ്ഥാനമാപിതാ

2

മാഥുരാന്‍ ബ്രാഹ്മണാംസ്തവാനരാംശ്ച

പുരാതനാന്‍

വിജ്ഞായമാനനീയത്വം തേഷുസ്ഥാപിതവാന്‍ സ്വരാട്

3

സൂതന്‍ പറഞ്ഞു: മഹാരാജാവായ പരീക്ഷിത്തിന് ജീവന്‍ നല്‍കിയത് ശ്രീകൃഷ്ണനാണ്. അതിനാല്‍തന്നെ വിഷ്ണുരാതനായഅദ്ദേഹം വജ്രനാഭനു വേണ്ടിഎന്തും ചെയ്യുവാന്‍ സദ്ധനായിരുന്നു. സമ്രാട്ടായ പരീക്ഷിത് തന്റെ രാജധാനിയായ ഇന്ദ്രപ്രസ്ഥത്തില്‍ നിന്നും ആയിരക്കണക്കിനു വ്യാപാരിമുഖ്യന്‍മാരെ വരുത്തി അവരോട് മഥുരയില്‍ വസിക്കുവാന്‍ നിര്‍ദ്ദേശിച്ചു. അതുകൂടാതെ ഭഗവാന്‍ കൃഷ്ണനില്‍ പ്രേമത്തോടുകൂടിയവരായ മഥുരാമണ്ഡലത്തിലെ ബ്രാഹ്മണരേയും ആദരപൂര്‍വം വരുത്തി അവര്‍ക്ക് ഉചിതമായ വാസസ്ഥനങ്ങള്‍ നിര്‍മ്മിച്ചു നല്‍കി.

വജ്രസ്തുതത്‌സഹായേന ശാണ്ഡില്യസ്യാപ്യനുഗ്രഹാത്

ഗോവിന്ദഗോപഗോപീനാം ലീലാസ്ഥാനാന്യനുക്രമാത്

4

വിജ്ഞായാ ഭിധയാ സ്ഥാപ്യ ഗ്രാമാനാവാസയദ്ബഹൂന്‍

കുണ്ഡകൂപാദിപൂതേന ശിവാദിസ്ഥാപനേന ച

5

ഗോവിന്ദഹരിദേവാദിസ്വരൂപാരോപണേന ച

കൃഷ്‌ണൈകഭക്തിംസ്വേരാജ്യേതതാന ച മുമോദഹ

6

പ്രജാസ്തുമുദിതാസ്തസ്യ കൃഷ്ണകീര്‍ത്തന തത്പരാഃ

പരമാനന്ദസമ്പരാജ്യം തസൈ്യവതുഷ്ടുവുഃ

7

ഇപ്രകാരം പരീക്ഷിത്ത് മഹാരാജാവിന്റെ സഹായത്താലും ശാണ്ഡില്യമഹര്‍ഷിയുടെ അനുഗ്രഹത്താലും വജ്രനാഭനു ശ്രീകൃഷ്ണ ഭഗവാനും ഗോപന്‍മാരും ഗോപികമാരുമെല്ലാം ലീലകളാടിയ സ്ഥലങ്ങളെല്ലാം വ്യക്തമാവുകയും അദ്ദേഹം അവയ്‌ക്കെല്ലാം ലീലാനുസാരം സ്ഥലനാമങ്ങള്‍ നല്‍കുകയും ചെയ്തു. അവിടങ്ങളിലെല്ലാം ഭഗവാന്റെ ലീലാവിഗ്രഹങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ഭഗവാന്റെ നാമത്തില്‍തന്നെ തടാകങ്ങളും കുളങ്ങളും കിണറുകളുമെല്ലാം നിര്‍മ്മിക്കപ്പെട്ടു. ഉദ്യാനങ്ങളും ശിവാദിദേവകളുടെ മന്ദിരങ്ങളും നിര്‍മ്മിച്ചു. ഗോവിന്ദന്‍, ഹരിദേവന്‍ എങ്ങനെ നാമങ്ങളോടുകൂടിയ കൃഷ്ണ ക്ഷേത്രങ്ങളും നിര്‍മ്മിച്ചു. ഈ ശുഭകര്‍മ്മങ്ങളിലൂടെ വജ്രനാഭന്‍ തന്റെരാജ്യമെങ്ങും കൃഷ്ണഭക്തി പ്രചരിപ്പിച്ചു അതീവസന്തുഷ്ടനായിവസിച്ചു. അദ്ദേഹത്തിന്റെ പ്രജകളും ആമോദപൂര്‍വം വസിച്ചു. അവര്‍ സദാ ഭഗവാന്‍ കൃഷ്ണന്റൈ മധുരകീര്‍ത്തനങ്ങള്‍ ആലപിക്കുന്നതില്‍ തല്‍പരരായിരുന്നു. അങ്ങിനെ പരമാനന്ദം അനുഭവിക്കുന്ന അവര്‍ വജ്രനാഭന്റെരാജ്യത്തെ പ്രശംസിച്ചുവാണു.

തയ്യാറാക്കിയത്: പി.ഡി. സുകേഷ്

…തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ
Football

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

Kerala

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

Football

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

പുതിയ വാര്‍ത്തകള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

പ്രമേഹവും കൊളസ്ട്രോളും എന്തിന് ക്യാൻസർ വരെ നിയന്ത്രിക്കും എന്നും രാവിലെ ഇത് കഴിച്ചാൽ

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.