Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഹിമാലയത്തിലെന്ന് ചിത്രങ്ങള്‍; വിദേശത്തെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2015, 08:26 pm IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഹിമാലയത്തില്‍ ഉണ്ടെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്ത്. ഉത്തരാഖണ്ഡിലെ മലനിരകളിലെവിടെയോ രാഹുല്‍ഗാന്ധി ഉണ്ടെന്ന് കോണ്‍ഗ്രസിന്റെ ട്രേഡ് യൂണിയന്‍ വിഭാഗമായ ഐഎന്‍ടിയുസിയുടെ ദേശീയ ഉപാദ്ധ്യക്ഷന്‍ ജഗദീഷ് കുമാര്‍ ശര്‍മ്മ പുറത്തുവിട്ട ചിത്രങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ രാഹുല്‍ഗാന്ധി രാജ്യത്തിനു പുറത്താണെന്നും ഉത്തരാഖണ്ഡിലില്ലെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവര്‍ത്തിച്ചു. ഇതോടെ രാഹുല്‍ഗാന്ധിയുടെ ‘അവധിക്കാലയാത്ര’ കൂടുതല്‍ ദുരൂഹമാകുകയാണ്.

മ്യൂണിച്ച്, ഗ്രീസ്, തായ്‌ലന്റ് തുടങ്ങിയ വിദേശനഗരങ്ങളിലേക്കാണ് രാഹുല്‍ഗാന്ധി പോയതെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. പാര്‍ട്ടി നേതൃത്വത്തിലെ ‘വയസ്സന്‍പട’യെ ഒഴിവാക്കി യുവനിരയ്‌ക്ക് പ്രാധാന്യം നല്‍കണമെന്ന ആവശ്യം നിരസിക്കുന്നതിന്റെ പേരില്‍ സോണിയാഗാന്ധിയുമായി വഴക്കിട്ട് അവധിയെടുത്ത് ദല്‍ഹി വിട്ടതാണ് രാഹുല്‍ഗാന്ധിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ ഇവയെല്ലാം കോണ്‍ഗ്രസ് നേതൃത്വം തള്ളിക്കളയുകയാണ്. ഇന്നലെ രാഹുല്‍ ഉത്തരാഖണ്ഡിലുണ്ടെന്ന് പറയുകയും ചിത്രങ്ങള്‍ ട്വീറ്റ് ചെയ്യുകയും ചെയ്ത ഐഎന്‍ടിയുസി ദേശീയ നേതാവിന് കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി വക്താവ് പി.സി ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ വിദേശത്താണ്. വിവിധ വിഷയങ്ങളില്‍ സ്വസ്ഥമായ ചിന്തകള്‍ക്കായാണ് യാത്രയെന്നും പുതിയ മനസ്സുമായി തിരിച്ചെത്തുമെന്നും മറ്റൊരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

രാഹുല്‍ഗാന്ധി ബാങ്കോക്കിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് താന്‍ യഥാര്‍ത്ഥ ചിത്രങ്ങള്‍ പുറത്തുവിടുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ഐഎന്‍ടിയുസി നേതാവ് രാഹുലിന്റെ ഹിമാലയന്‍വാസത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ രാഹുല്‍ഗാന്ധി രാജ്യത്തില്ലെന്നു വ്യക്തമാക്കുന്ന കോണ്‍ഗ്രസ് രാഹുലെവിടെയെന്ന കാര്യത്തില്‍ കൃത്യമായ ഉത്തരം നല്‍കാതെ വിഷമിക്കുകയാണ്. രാഹുല്‍ഗാന്ധി ഏതു രാജ്യത്താണുള്ളതെന്നതു സംബന്ധിച്ച് പതിവുപോലെ തന്നെ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലെ ആര്‍ക്കും അറിവില്ല എന്നകാര്യവും കൂടുതല്‍ വ്യക്തമായി. രാഷ്‌ട്രീയ നേതാക്കള്‍ക്ക് യോജിക്കാത്ത തരത്തിലുള്ള സുതാര്യമല്ലാത്ത ജീവിതരീതിയാണ് രാഹുല്‍ഗാന്ധി പിന്തുടരുന്നതെന്ന ആക്ഷേപങ്ങളെ പുതിയ സംഭവവികാസങ്ങള്‍ ശക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ബുദ്ധിപരമായ തീരുമാനങ്ങളും കരിയർ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (05 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

India

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ദിവ്യ കെ.ആര്‍, സായ്പ്രിയ ടി.പി.
Kerala

കല്ലുമ്മക്കായയില്‍ നിന്ന് കാന്‍സര്‍ പ്രതിരോധമരുന്ന് കണ്ടെത്തല്‍; പുതിയ പരിശോധനാ രീതിക്ക് കുസാറ്റിന് പേറ്റന്റ്

Kerala

ഉദയനിധി സ്റ്റാലിന്റെ അഹങ്കാര രാഷ്‌ട്രീയത്തിന് മറുപടി ലഭിച്ചു: എസ്.ജെ.ആര്‍. കുമാര്‍

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌
Kerala

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന: 50 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജ്ജം

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന നേതൃയോഗം ആരോഗ്യഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. രവികുമാര്‍ കല്യാണിശ്ശേരില്‍, ഡോ. ടി. ടി. കൃഷ്ണകുമാര്‍, ഡോ. ആദര്‍ശ് സി. രവി തുടങ്ങിയവര്‍ സമീപം

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം;വിശ്വ ആയുര്‍വേദ പരിഷത്ത്

പ്രൊഫസര്‍ ഡോ. ജയേഷ് പുതുമന, അശ്വതി

മത്സ്യഭ്രൂണ കോശത്തില്‍ നിന്ന് സ്റ്റെം സെല്‍ സമാന കോശനിര വികസിപ്പിച്ച് ഗവേഷകര്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.