കെയ്‌റോ: ഈജിപ്റ്റില്‍ സൈനിക ആക്രമണത്തില്‍ എട്ടു ഭീകരര്‍ കൊല്ലപ്പെട്ടു. വടക്കന്‍ സിനായിയില്‍ നടന്ന സൈനിക നടപടിയില്‍ 12 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
സൈന്യം 10 ഭീകരരെ പിടികൂടുകയും ചെയ്തു. ചൊവ്വാഴ്ചയാണു വടക്കന്‍ സിനായിയില്‍ ഭീകരര്‍ക്കെതിരേ സൈന്യം നടപടി ആരംഭിച്ചത്.
















