Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2015, 02:17 am IST
in India

ന്യൂദല്‍ഹി: സ്വയംപര്യാപ്തമായ സംസ്ഥാന സര്‍ക്കാരുകളെന്ന ലക്ഷ്യത്തിനായി കേന്ദ്രനികുതിയില്‍ നിന്നുള്ള സംസ്ഥാന വിഹിതം വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സംസ്ഥാനങ്ങള്‍ക്ക് കിട്ടുന്ന ബജറ്റ് വിഹിതം ഇതോടെ അഞ്ചേകാല്‍ ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇതാദ്യമായാണ് സംസ്ഥാന വിഹിതത്തില്‍ പത്തുശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്തുന്നതെന്നും നടപടി ചരിത്രപരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അറിയിച്ചു.

കേന്ദ്ര നികുതികളുടെ സംസ്ഥാന വിഹിതം 32 ശതമാനത്തില്‍ നിന്നും 42 ശതമാനമായി ഉയര്‍ത്തണമെന്ന ധനകാര്യ കമ്മീഷന്റെ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചതായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റിനെ അറിയിച്ചു. പതിനാലാം ധനകാര്യ കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ച് സംസ്ഥാനങ്ങളുടെ പദ്ധതി തുകയായി 2014-15ല്‍ ലഭിച്ച 3.48 ലക്ഷം കോടി എന്നത് 2015-16ല്‍ 5.26 ലക്ഷം കോടി രൂപയായി ഉയരും.

സംസ്ഥാന വിഹിതം വര്‍ദ്ധിപ്പിക്കുന്നതിലൂടെ വികസനകാര്യങ്ങളിലും പദ്ധതികള്‍ തയ്യാറാക്കുന്നതിലും നടപ്പിലാക്കുന്നതിലും സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വയം പര്യാപ്തത കൈവരുമെന്ന് ധനകാര്യ കമ്മീഷന്‍ പറയുന്നു. സംസ്ഥാനങ്ങളുടെ വരവ്-ചെലവ് കണക്കുകള്‍ പരിശോധിച്ച കമ്മീഷന്‍ പതിനൊന്ന് സംസ്ഥാനങ്ങള്‍ക്ക് കമ്മി പരിഹരിക്കുന്നതിന് 1.94 കോടി രൂപ ഗ്രാന്റായി നല്‍കണമെന്നും നിര്‍ദ്ദേശിക്കുന്നു. വിഹിതം കൂട്ടുന്നതിലൂടെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കുറയ്‌ക്കാമെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.

നിതി ആയോഗിന്റെ രൂപീകരണ പശ്ചാത്തലത്തില്‍ ഫെഡറലിസം ശക്തിപ്പെടുത്തുന്നതിനായി ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ സ്വീകരിച്ചേക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ സൂചന നല്‍കുന്നത്. ഗ്രാമപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും നല്‍കുന്ന ഗ്രാന്റുകള്‍ അടിസ്ഥാന ഗ്രാന്റെന്നും പ്രവൃത്തി ഗ്രാന്റെന്നും തിരിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. മൊത്തം വിഹിതം 45 ശതമാനമായി ഉയരുന്ന രീതിയാണ് കമ്മീഷന്‍ വിഭാവനം ചെയ്യുന്നത്. ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പിന്റെ അഞ്ച് വര്‍ഷം അവസാനിക്കുന്ന 2020 മാര്‍ച്ച് 31ന് 2.88 ലക്ഷം കോടിയായിരിക്കും ചെലവഴിച്ചിരിക്കുക.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ഉയര്‍ന്ന വിഭവങ്ങള്‍ നല്‍കാനുള്ള ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. 30 കേന്ദ്രാവിഷ്‌കൃത പദ്ധതികളാണ് ഇപ്പോഴുള്ളത്. പദ്ധതി വിഹിതത്തിന്റെ വര്‍ദ്ധനവും കൈമാറ്റത്തിലൂടെയും ഇത് എട്ട് പദ്ധതികളായി ചുരുങ്ങും. കോഓപ്പറേറ്റീവ് ഫെഡറലിസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചരക്ക് സേവന നികുതിയും (ജിഎസ്ടി) നടപ്പിലാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ബുദ്ധിപരമായ തീരുമാനങ്ങളും കരിയർ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (05 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

India

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ദിവ്യ കെ.ആര്‍, സായ്പ്രിയ ടി.പി.
Kerala

കല്ലുമ്മക്കായയില്‍ നിന്ന് കാന്‍സര്‍ പ്രതിരോധമരുന്ന് കണ്ടെത്തല്‍; പുതിയ പരിശോധനാ രീതിക്ക് കുസാറ്റിന് പേറ്റന്റ്

Kerala

ഉദയനിധി സ്റ്റാലിന്റെ അഹങ്കാര രാഷ്‌ട്രീയത്തിന് മറുപടി ലഭിച്ചു: എസ്.ജെ.ആര്‍. കുമാര്‍

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌
Kerala

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന: 50 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജ്ജം

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന നേതൃയോഗം ആരോഗ്യഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. രവികുമാര്‍ കല്യാണിശ്ശേരില്‍, ഡോ. ടി. ടി. കൃഷ്ണകുമാര്‍, ഡോ. ആദര്‍ശ് സി. രവി തുടങ്ങിയവര്‍ സമീപം

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം;വിശ്വ ആയുര്‍വേദ പരിഷത്ത്

പ്രൊഫസര്‍ ഡോ. ജയേഷ് പുതുമന, അശ്വതി

മത്സ്യഭ്രൂണ കോശത്തില്‍ നിന്ന് സ്റ്റെം സെല്‍ സമാന കോശനിര വികസിപ്പിച്ച് ഗവേഷകര്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.