Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വൈദ്യുതി ബില്ലടക്കാന്‍ ഇനി ഒരുമ നെറ്റ് സംവിധാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2015, 10:14 am IST
in Ernakulam

കാക്കനാട്:  ജില്ലയില്‍ വൈദ്യുതി ബോര്‍ഡിന്റെ 40 സെക്ഷനുകളില്‍ ഒരുമ നെറ്റ് സംവിധാനം യാഥാര്‍ത്ഥ്യമായി. എറണാകുളം, പെരുമ്പാവൂര്‍ സര്‍ക്കിളിന്റെ കീഴിലുള്ള 40 വൈദ്യുതി സെക്ഷന്‍ ഓഫീസുകളിലാണ് ഒരുമ നെറ്റ് സംവിധാനം ആദ്യഘട്ടത്തില്‍ നിലവില്‍ വന്നത്.  ബാക്കിവരുന്ന എല്ലാ സെക്ഷന്‍ ഓഫീസുകളിലും വളരെപെട്ടെന്ന് ഈ സംവിധാനം നിലവില്‍ വരും.

വൈദ്യുതി ബില്‍ ഏത് ഓഫീസിലുമടയ്‌ക്കാനും വിവരങ്ങള്‍ വിരല്‍ത്തുമ്പിലെത്താനുമുള്ള സംവിധാനങ്ങളുമായിട്ടാണു വൈദ്യുതി ഓഫീസുകള്‍ ഒരുമ നെറ്റ് സംവിധാനത്തിലേക്ക് മാറിയിരിക്കുന്നത്. സംവിധാനം നിലവില്‍ വന്ന 40 സെക്ഷന്‍ ഓഫീസുകളിലെ ഓരോ ഉപഭോക്താവിനും കണ്‍സ്യൂമര്‍ നമ്പര്‍ കൂടാതെ 13 അക്ക കസ്റ്റമര്‍ നമ്പര്‍ കൂടി നല്‍കും.

ഈ നമ്പര്‍ ഉപയോഗിച്ച് ഒരുമ നെറ്റ് സംവിധാനമുള്ള സംസ്ഥാനത്തെവിടെയും വൈദ്യുതി സേവനങ്ങള്‍ ലഭ്യമാകും. കേന്ദ്രസര്‍ക്കാരിന്റെ റീ സ്ട്രക്‌ചേഡ് ആക്‌സലറേറ്റഡ് പവര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റിസോഴ്‌സ് പ്രോഗ്രാമിന്റെ (ആര്‍എപിഡിആര്‍പി) ഭാഗമായാണ് കെഎസ്ഇബിയില്‍ ആധുനിക നെറ്റ് വര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഒരുമ നെറ്റ് സംവിധാനത്തിലാകുന്ന എറണാകുളം സര്‍ക്കിളില്‍ മട്ടാഞ്ചേരിക്ക് കീഴില്‍ വരുന്ന എട്ട് സെക്ഷന്‍ ഓഫീസ്, എറണാകുളം പത്ത്, തൃപ്പൂണിത്തുറ എട്ടും പെരുമ്പാവൂര്‍ സര്‍ക്കിളില്‍ ആലുവയുടെ കീഴില്‍ വരുന്ന ഒമ്പത് സെക്ഷന്‍ ഓഫീസും മൂവാറ്റുപുഴ രണ്ട്, പെരുമ്പാവൂര്‍ മൂന്ന് ഓഫീസുകളിലുമാണ് സംവിധാനം യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ബില്ലടയ്‌ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം നിലവിലുണ്ടെങ്കിലും അതടച്ച് സെക്ഷന്‍ ഓഫീസിലേക്ക് അറിയിപ്പുവന്ന് ഏറെ താമസത്തിനുശേഷം മാത്രമേ ഉപഭോക്താവിന്റെ അക്കൗണ്ടില്‍ വരികയുള്ളൂ.

പുതിയ സംവിധാനം എത്തിയതോടെ ബില്ലടയ്‌ക്കുന്ന നിമിഷംതന്നെ അത് ഉപഭോക്താവിന്റെ അക്കൗണ്ടിലെത്തും. ഇപ്പോഴത്തെ സെക്ഷന്‍ സെര്‍വറിന് പകരം സെന്‍ട്രലൈസ്ഡ് സെര്‍വര്‍ ആണ് നിലവില്‍ വന്നിരിക്കുന്നത്. ഒരുമയ്‌ക്കു കീഴിലുള്ള ഓഫീസിലെ വിവരങ്ങള്‍ തിരുവനന്തപുരത്തെ വൈദ്യുതി ഭവനിലിരുന്ന് ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷിക്കാം. മാത്രമല്ല ഭാവിയില്‍ വൈദ്യുതി ഓഫീസുകളുമായി നടത്തുന്ന എല്ലാ ഇടപാടുകളുടെയും വിവരങ്ങള്‍ ഉപഭോക്താവിന് മൊബൈല്‍ ഫോണില്‍ സന്ദേശമായി എത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകളും വാര്‍ത്താവിനിമയസംവിധാനങ്ങളും തകര‍്ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)
India

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

Entertainment

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

Kerala

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

India

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

Kerala

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

പുതിയ വാര്‍ത്തകള്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.