Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജൈനാചാര്യന്മാര്‍ക്ക് കൊച്ചിയില്‍ വരവേല്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2015, 11:08 pm IST
in Ernakulam

മട്ടാഞ്ചേരി: കാല്‍നടയായി കാതങ്ങള്‍താണ്ടി കൊച്ചിയിലെത്തിയ ജൈനാചാര്യന്മാര്‍ക്ക് ജൈനസമൂഹം ഭക്ത്യാദര വരവേല്‍പ്പ് നല്‍കി. തിങ്കളാഴ്ച രാവിലെയാണ് മൂന്നംഗ ജൈനസന്യാസിസംഘം കൊച്ചിയിലെത്തിയത്. ആചാര്യന്മാരായ പന്യാശ്രീ മഹേന്ദ്രസാഗര്‍ജി, മുനിശ്രീ രാജ് പത്മസാഗര്‍ജി, മുനിശ്രീ മേരു പത്മസാഗര്‍ജി എന്നീ സന്യാസിമാരാണ് ധര്‍മ്മപ്രചരണയാത്രയുമായി കൊച്ചിയിലെത്തിയത്. മഹാവീര്‍ സന്ദേശപ്രഭാഷണങ്ങള്‍, ധര്‍മ്മാനുഷ്ഠാനങ്ങള്‍, പ്രാര്‍ത്ഥന തുടങ്ങിയവയുമായി മൂന്ന്ദിവസം സന്യാസിസംഘം കൊച്ചി ജൈനക്ഷേത്രത്തിലുണ്ടാകും.

ഗുജറാത്തിലെ അഹമ്മദാബാദില്‍നിന്നാണ് ജൈനാചാര്യസംഘം ധര്‍മ്മപ്രചരണ ഭാരതദേശയാത്ര തുടങ്ങിയത്. 1982ല്‍ തുടങ്ങിയതാണ് മഹേന്ദ്രസാഗര്‍ജിയുടെ ജൈനമത പ്രചരണയാത്ര. 33 വര്‍ഷം പിന്നിട്ട് 76,000 കിലോമീറ്റര്‍ നഗ്നപാദനായാണ് മഹേന്ദ്രസാഗര്‍ജി ധര്‍മ്മയാത്ര നടത്തുന്നത്. കൊച്ചിയില്‍നിന്ന് മൂന്നാര്‍, കോയമ്പത്തൂര്‍, ഊട്ടി, മൈസൂര്‍ വഴി ജൈനാചാര്യസംഘം ജൂലായ്‌മാസം ചാതുര്‍മാസവ്രതാനുഷ്ഠാനത്തിനായി ബാംഗ്ലൂരിലെത്തിച്ചേരും.

സന്യാസിസംഘത്തിന് പരിചരണസേവനമൊരുക്കി കൈലാഷ്, ലെവിഷ്, വിജയ് എന്നിവരും കേരളയാത്രയില്‍ ആചാര്യന്മാര്‍ക്കൊപ്പമുണ്ട്. ജയഘോഷവും അനുഷ്ഠാനവിധികളുമായി വഴിനീളെ ജൈനാചാര്യന്മാര്‍ക്ക് സമൂഹാംഗങ്ങള്‍ സ്വീകരണംനല്‍കി. സ്വീകരണ ചടങ്ങുകള്‍ക്ക് ജൈനക്ഷേത്രം പ്രസിഡന്റ് പ്രവീണ്‍ സി. ഷാ, ഭാരവാഹികളായ ദിലീപ് ഡി. ഖോന, ഭരത് എന്‍. ഖോന, ശരത് എന്‍. ഖോന, ധര്‍മ്മേഷ് നാഗ്രാ തുടങ്ങിയവര്‍ നേതൃത്വംനല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

India

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

India

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.