Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കിസ്ഫി: മൗനവിഴുതല്‍ ആദ്യചിത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2015, 11:06 pm IST
in Ernakulam

കൊച്ചി: കൊച്ചി രാജ്യാന്തര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ(കിസ്ഫി)യുടെ ഉദ്ഘാടന ചിത്രമായി 27ന് ശ്രീലങ്കന്‍ ചിത്രം മൗനവിഴുതലുകള്‍ പ്രദര്‍ശിപ്പിക്കുമെന്ന് കിസ്ഫി ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ അറിയിച്ചു. രാവിലെ 10ന് മറൈന്‍ഡ്രൈവിലെ പ്രത്യേക സിനിമ കൊട്ടകയിലാണ് സിനിമയുടെ പ്രദര്‍ശനം. 12 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ പ്രമേയം ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധവും തമിഴ് വംശീയപ്രശ്‌നവുമാണ്. ശ്രീലങ്കയില്‍ നിന്നുള്ള ഇളങ്കോ ആണ് ഇതിന്റെ സംവിധായകന്‍. രാജ്യാന്തരതലത്തില്‍ ഒട്ടേറെ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ളതാണ് മൗനവിഴുതലുകള്‍.

ലോകത്തിന്റെ നാനാഭാഗത്തുനിന്നുമായി ലഭിച്ച ഇരുനൂറിലേറെ സിനിമകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 150 ചിത്രങ്ങളാണ് മൂന്നു ദിവസത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുക. ശ്രീലങ്കയ്‌ക്കു പുറമെ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, കൊറിയ, ഫ്രാന്‍സ്, അര്‍ജന്റീന, മൊറോക്കോ, സ്‌പെയിന്‍, ഫിന്‍ലാന്റ്, ഇറാന്‍, ഓസ്‌ട്രേലിയ, ഇറ്റലി, ലാത്വിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ചിത്രങ്ങളെത്തിയിട്ടുണ്ട്.

ഫ്രഞ്ച് അധീനതിയിലായിരുന്ന കോഴിസീക്ക ദ്വീപിന്റെ 1774 കാലങ്ങളെ പുനര്‍നിര്‍മിക്കുന്നതാണ് മാര്‍ക്കുമറിയ എന്ന ഹൃസ്വചിത്രം. ഫ്രഞ്ച് യുദ്ധ ചരിത്ര പശ്ചാത്തലത്തില്‍ മനോഹരമായ ദൃശ്യവിസ്മയമാണ് ചിത്രം ഒരുക്കുന്നത്. അലക്‌സാണ്ടര്‍ എന്ന യോദ്ധാവ് കോഴ്‌സീക്കയില്‍ എത്തുന്നതും മാര്‍ക്കുമറിയ എന്ന കഠിനാധ്വാനിയായ കര്‍ഷകന്റെ ജീവിതത്തെക്കുറിച്ചും അയാള്‍ക്ക് അപരിചിതമായ ആ നാടിനെക്കുറിച്ചും പിതാവിനെഴുതുന്ന കത്തിന്റെ രൂപത്തിലാണ് കഥ പുരോഗമിക്കുന്നത്.

ജൂലി പെറാര്‍ഡ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.ടാംഗോ നൃത്തത്തിന് പ്രശസ്തമായ ബ്യൂണസ് ഐറിസിലെ വിചിത്രമായ കല്‍പ്പനകളും വിഭ്രാന്തികളും നിറഞ്ഞ നിഗൂഢമായ ക്ലബിന്റെ പശ്ചാത്തലത്തിലാണ് അര്‍ജന്റീനിയന്‍ സംവിധായകന്‍ എമിലിയാനോ റാവെന്നൈ അണിയിച്ചൊരുക്കിയ ഡീജേസ് ജനറേഷന്‍ എന്ന ചിത്രം പുരോഗമിക്കുന്നത്. ഡാര്‍ക്ക്മാന്‍, കൗബോയ്, രക്തരക്ഷസ് എന്നിവര്‍ കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ നിലനില്‍പ്പിനായുള്ള പോരാട്ടവും അതിന്റെ പരിണതിയുമാണ് ചര്‍ച്ചചെയ്യുന്നത്. അമ്പതോളം വിദേശചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

India

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

India

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

Local News

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

പുതിയ വാര്‍ത്തകള്‍

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.