Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പെരിയാര്‍ വാലി കനാലില്‍ മാലിന്യനിക്ഷേപം: കുടിവെള്ളമില്ലാതെ ലക്ഷങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2015, 11:05 pm IST
inErnakulam

ആലുവ: മാലിന്യങ്ങള്‍ നീക്കുന്നതു സംബന്ധിച്ച തര്‍ക്കത്തിനു പരിഹാരമായില്ല. ആലുവ നഗരസഭ പ്രദേശത്തും പരിസര പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം രൂക്ഷമായി. പ്രശ്‌നം ഇന്നു പരിഹരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കനാലില്‍ മാസങ്ങളായി മാലിന്യങ്ങള്‍ അടിഞ്ഞുകിടക്കുന്നതിനാല്‍ ഭൂതത്താന്‍കെട്ടില്‍ നിന്നു വെള്ളം തുറന്നുവിട്ടാലും കനാലിന്റെ എല്ലാ ഭാഗത്തും എത്തില്ല.

നീരൊഴുക്കു തടസ്സപ്പെടാനും കനാല്‍ ബണ്ടുകള്‍ തകരാനും സാധ്യതയുണ്ട്. ആലുവ നഗരസഭയിലും, വാഴക്കുളം, കീഴ്മാട്, എടത്തല, ചൂര്‍ണിക്കര പഞ്ചായത്തുകളിലുമാണ് ജലക്ഷാമം രൂക്ഷമായിട്ടുള്ളത്.കനാലില്‍ ഇടയ്‌ക്കിടെ കമ്പിവലകള്‍ സ്ഥാപിച്ചു മാലിന്യങ്ങള്‍ അടിയുമ്പോള്‍ കോരിമാറ്റുന്ന രീതിയാണ് നേരത്തെ അവലംബിച്ചിരുന്നത്. ഇങ്ങനെ മാറ്റുന്ന മാലിന്യങ്ങള്‍ എവിടെ നിക്ഷേപിക്കുമെന്ന കാര്യത്തിലും തര്‍ക്കം നിലനില്‍ക്കുകയാണ്. ചപ്പുചവറുകള്‍, പ്ലാസ്റ്റിക് സാധനങ്ങള്‍ തുടങ്ങിയവ മാത്രമല്ല, ചത്ത മൃഗങ്ങളും അറവുശാല അവശിഷ്ടങ്ങളും വരെ കനാലില്‍ കിടക്കുന്നുണ്ട്.

മാലിന്യങ്ങള്‍ തള്ളാന്‍ എടത്തല പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ നാലാംമൈലില്‍ പെരിയാര്‍വാലിക്കു രണ്ടേക്കര്‍ സ്ഥലമുണ്ട്. ദുര്‍ഗന്ധം വമിക്കുന്ന മാലിന്യക്കൂമ്പാരം അവിടെ ഇടുന്നതിനോടു നാട്ടുകാര്‍ക്കു യോജിപ്പില്ല. അതനുവദിക്കില്ലെന്നു വാര്‍ഡ് അംഗം എം. എ. അബ്ദുല്‍ഖാദര്‍ പറഞ്ഞു.

എടത്തല പഞ്ചായത്തില്‍ നിന്നു വാരുന്ന മാലിന്യങ്ങള്‍ മാത്രമേ നാലാംമൈലില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുകയുള്ളൂ. മറ്റു തദ്ദേശഭരണ സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌കരണത്തിന് അനുയോജ്യമായ സ്ഥലങ്ങള്‍ അവരുടെ പ്രദേശത്തു കണ്ടെത്തണമെന്നും എല്ലാംകൂടി എടത്തലയിലേക്കു കൊണ്ടുവന്നാല്‍ തടയുമെന്നാണ് നിലപാട്.

മാലിന്യങ്ങള്‍ മുഴുവന്‍ ആലുവ ഭാഗത്തേക്ക് ഒഴുകിയെത്തുകായാണ് . ഇത് നീക്കം ചെയ്യാന്‍ പ്രയാസമാണെന്നു നഗരസഭ പറയുന്നു. മാലിന്യങ്ങല്‍ നീക്കുന്നതില്‍ മര്‌റു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങല്‍ സഹകരിക്കുന്നില്ല എന്നാണ് നഗര സഭയുടെ പരാതി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

World

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

Astrology

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

Astrology

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.