Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിത്തശുദ്ധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2015, 08:17 pm IST
in Samskriti

ചിത്തശുദ്ധി എന്നാല്‍ പരമാര്‍ത്ഥ സിദ്ധിയാണ്. ചിത്തം ശുദ്ധവും സര്‍വ്വവ്യാപകവുമാകുമ്പോള്‍ അതില്‍ പരമസത്യമായ ഈശ്വരന്‍ സ്വയം പ്രത്യക്ഷപ്പെടുന്നു. അതിനാല്‍ ശുദ്ധമായ ചിത്തവും സത്യവസ്തുവും ഒന്നുതന്നെയാണ്. ചിത്തശുദ്ധീകരണം ഈശ്വരനിലേക്കുള്ള പന്ഥാവാണ്. ത്രികരണങ്ങളായ മനസ്സ് വാക്ക്, ശരീരം ഇവയുടെ പരിശുദ്ധതയെയാണ് ചിത്തശുദ്ധി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇവിടെ ശരീരമെന്നു പറഞ്ഞാല്‍ ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും ഉള്‍പ്പെടുന്നു. അതുകൊണ്ട് ശരീരശുദ്ധി എന്നതിനര്‍ത്ഥം ജ്ഞാനപ്രക്രിയയുടെയും കര്‍മ്മപ്രക്രിയയുടെയും ശുദ്ധത എന്നാണ്.

ധര്‍മ്മത്തിന്റെ ബാഹ്യതേജസ്സാണ് കര്‍മ്മശുദ്ധി. കര്‍മ്മങ്ങള്‍ ശുദ്ധവും ധാര്‍മ്മികവും നീതിയുക്തവും അഹന്തയറ്റതുമായിരിക്കണം. ഈ ദൃശമായ കര്‍മ്മാനുഷ്ഠാനം ധര്‍മ്മമാര്‍ഗ്ഗത്തെയാണ് പ്രകാശിപ്പിക്കുന്നത്. യോഗദൃഷ്ട്യാ ബാഹ്യശുദ്ധി ധര്‍മ്മാചരണമല്ലാതെ മറ്റൊന്നുമല്ല.

ഒരാളുടെ കര്‍മ്മങ്ങള്‍ ശുദ്ധമാകണമെങ്കില്‍ അയാള്‍ അവയെ ഈശ്വരാര്‍പ്പണമായി നിഷ്‌കാമതയോടെ നിര്‍വഹിക്കണം.

കര്‍മ്മങ്ങള്‍ കര്‍മ്മങ്ങള്‍ക്കുവേണ്ടി നിര്‍വഹിക്കുക. ഇതാണു ധാര്‍മ്മികോല്‍ക്കര്‍ഷത്തിന്റെ അത്യുന്നത രംഗവേദി. പക്ഷേ മഹോന്നതമായ ഈ ആദര്‍ശത്തില്‍ എത്തിച്ചേരണമെങ്കില്‍ ആദ്യമായി തന്റെ കര്‍മ്മങ്ങളെ ഈശ്വരാര്‍പ്പണബുദ്ധിയോടെ അനുഷ്ഠിച്ച് ശീലിക്കണം. നിങ്ങളുടെ കര്‍മ്മങ്ങള്‍ക്ക് പ്രതിഫലമോ പ്രത്യുപകാരമോ പ്രതീക്ഷിക്കരുത്. പ്രതിഫലം തീര്‍ച്ചയായും വന്നുചേരും. പക്ഷേ, നിങ്ങളുടെ മനസ്സ് പ്രതിഫലത്തില്‍ ആസക്തമാകരുത്. നിങ്ങളുടെ സര്‍വ കഴിവുകളും ശ്രദ്ധയും ആത്മാര്‍ത്ഥതയും ഏകാഗ്രതയും കര്‍മ്മാചരണത്തില്‍ വിനിയോഗിക്കണം.

ശ്രീ രമാദേവി

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

World

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

India

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

News

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

India

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പുതിയ വാര്‍ത്തകള്‍

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദേവകി അമ്മ നാരിശക്തി പുരസ്‌കാരം സ്വീകരിക്കുന്നു

തപോവനത്തിലെ വിശേഷങ്ങള്‍

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി

യുങ്ങിന്റെ മനഃശാസ്ത്രത്തില്‍ ഭാരതീയ സ്വാധീനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.