Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഷെമീര്‍ കൊലപാതകം: രണ്ട് പ്രതികള്‍കൂടി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2015, 10:42 am IST
in Ernakulam

കൊച്ചി: കുപ്രസിദ്ധ ഗുണ്ട മോര്‍ച്ചറി ഷമീറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലെ രണ്ട് സിഐടിയു പ്രവര്‍ത്തകരെകൂടി അറസ്റ്റ് ചെയ്തു. മൂന്നാംപ്രതിയും പാലാരിവട്ടം സിഐടിയു യൂണിയനിലെ പൂള്‍ അംഗവുമായ എന്‍. കെ. ബിജു (38), നാലാം പ്രതിയായ ദിവി പ്രശാന്ത് (36) എന്നിവരെയാണ് ഹില്‍പാലസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബൈജു പൗലോസും സംഘവും അറസ്റ്റുചെയ്യതത്. നവംബര്‍ 11 നാണ് പത്തുപേരടങ്ങിയ സംഘം ഷമീറിന്റെ വീട്ടില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്തിയത്.

നാലാഴ്ച മുമ്പ് അര്‍ക്കക്കടവ് സുന്ദരിമുക്കിന് സമീപത്തുനിന്നും ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. അതിനെത്തുടര്‍ന്ന് വീണ്ടും തനിക്കെതിരെ ഗുണ്ടാനിയമപ്രകാരമുള്ള നടപടി ആരംഭിച്ചതറിഞ്ഞ ഷമീര്‍ കേസ് പിന്‍വലിക്കുന്നതിന് പലവിധ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിവരികയായിരുന്നു. ഇതിന് തയ്യാറാകാതിരുന്ന സിഐടിയു തൊഴിലാളിയായ ജിന്‍സണും അച്ഛനുമെതിരെ ഷമീര്‍ ഭീഷണിയും മുഴക്കിയിരുന്നു.

കൊല്ലപ്പെടുന്നതിന്റെ തലേരാത്രി 9 മണിയോടെ സുന്ദരിമുക്കില്‍വെച്ച് മുന്‍ സിഐടിയു തൊഴിലാളിയായ ഗബ്രിയേലിനും മകനുനേരെ വടിവാള്‍ വീശി ഷമീര്‍ ഭീകരാവസ്ഥ സൃഷ്ടിച്ചിരുന്നു. ഈ വിവരം പോലീസില്‍ അറിയിക്കാതെ സ്വയം നേരിടുന്നതിന് ഷമീറിനെ ഇല്ലാതാക്കാനുമായി പാലാരിവട്ടം പൂളിലെ ലീഡറായ കെ.കെ. പ്രസാദിന്റെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കി നടപ്പാക്കുകയായിരുന്നു. സിഐടിയു തൊഴിലാളികളായ 10 ഓളം പേരെ പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തു.

പുലര്‍ച്ചെ നാലുമണിയോടെ പാലാരിവട്ടം സിഐടിയു ഓഫീസിന് സമീപം ഒന്നിച്ചുചേര്‍ന്ന സംഘം ാട്ടോര്‍സൈക്കിളില്‍ ഷമീറിന്റെ അറക്കക്കടവ് പാലത്തിന് സമീപമുള്ള വീട്ടിലെത്തി വെട്ടുകയായിരുന്നു. അക്രമത്തിനിടെ പരിക്കേറ്റ പ്രതിയായ മനോജ് പാലാരിവട്ടത്തുള്ള ആശുപത്രിയില്‍ ചികിത്‌സ തേടിയിരുന്നു.

തൃക്കാക്കര അസി. കമ്മീഷണര്‍ ബിജോ അലക്‌സാണ്ടറിന്റെ നിര്‍ദ്ദേശാനുസരണം ഹില്‍പാലസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബൈജു പൗലോസ്, ഹില്‍പാലസ് സബ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. അന്വേഷണം നടത്തുന്നതിനും തെളിവെടുക്കുന്നതിനും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നുണ്ടെന്നും മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി. ജെയിംസിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്നഅന്വേഷണസംഘത്തില്‍ അസി. കമ്മീഷണര്‍ ബിജോ അലക്‌സാണ്ടര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. ബൈജു പൗേലാസ്, ഹില്‍പാലസ് സബ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍. സന്തോഷ് എന്നിവരെ കൂടാതെ എഎസ്‌ഐ ജയകുമാര്‍, സീനിയര്‍ സിപിഒമാരായ സുരേഷ്ബാബു, ഉഷാര്‍ജയന്‍, മധുസൂദനന്‍, ജോസി, ബിനു, സഞ്ജയന്‍, ദീപു എന്നിവരുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി നാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

India

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

India

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.