Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പപ്പാഞ്ഞി കത്തിയമര്‍ന്നു; കാര്‍ണിവല്‍ റാലി ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2015, 10:41 am IST
in Ernakulam

മട്ടാഞ്ചേരി: പൈതൃക നഗരിയെ പുളകച്ചാര്‍ത്തണിയിച്ച് നവവത്സരത്തിന് സ്വാഗതമേകിയുള്ള കാര്‍ണിവല്‍ റാലി ഇന്ന് നടക്കും. ഫോര്‍ട്ടുകൊച്ചി നഗരവീഥികളിലൂടെ ആയിരക്കണക്കിന് കാണികള്‍ക്ക് റാലി ദൃശ്യവിരുന്നൊരുക്കും. വാദ്യമേളങ്ങളും നാടന്‍പാട്ടുകളും കാവടി, തെയ്യം, ചവിട്ടുനാടകം, പരിചമുട്ട്കളി, കോല്‍കളി, അമ്മന്‍കുടം, ഏകാംഗ-സംഘ പ്രച്ഛന്നവേഷങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍ തുടങ്ങിയവ റാലിക്ക് പകിട്ടേകും.

ഫോര്‍ട്ടുകൊച്ചി ദ്രോണാചാര്യ കവലയില്‍നിന്ന് തുടങ്ങി നാല്പതടി റോഡ്, ചീനവല സ്‌ക്വയര്‍വഴി പരേഡ് മൈതാനിയിലെത്തി സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനത്തോടെ കൊച്ചി നഗരിയിലെ നവവത്സരാഘോഷത്തിന് തിരശ്ശീലവീഴും.

2015ന് വരവേല്‍പുമായുള്ള കൊച്ചി കാര്‍ണിവല്‍ റാലിയിലണിനിരക്കുന്ന ജനങ്ങള്‍ക്ക് സംഘാടകസമിതി കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ജാതി-മത-രാഷ്‌ട്രീയ വികാരങ്ങളെ വ്രണപ്പെടുത്തുന്ന, ശാരീരിക-മാനസിക പൈതൃകങ്ങള്‍, സ്ത്രീവേഷംകെട്ടി ആഭാസകരമായ വേഷങ്ങള്‍ എന്നിവ റാലിയില്‍ അനുവദിക്കുന്നതല്ലെന്നും പ്ലോട്ടുകളുടെ ഉയരം 15 അടിയിലധികമാകരുതെന്നും നിര്‍ദ്ദേശിച്ചതായി സംഘാടകര്‍ അറിയിച്ചു. കാര്‍ണിവല്‍ റാലി പ്രൊഫ. കെ.വി. തോമസ് എംപി ഉദ്ഘാടനം ചെയ്യും.

2014ന് വിടചൊല്ലി ഇന്നലെ രാത്രി 12ന് ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് കൂറ്റന്‍ പപ്പാഞ്ഞിയെ അഗ്നിക്കിരയാക്കി. മേളങ്ങളും അഭ്യാസ പ്രകടനങ്ങളുമായി തടിച്ചുകൂടിയ ജനാരവം നവവത്സര സന്ദേശമുയര്‍ത്തിയപ്പോള്‍ പപ്പാഞ്ഞിയെ അഗ്നി കവര്‍ന്നെടുത്തു.

വിദേശികളുടെ സംഘം കാണികളായെത്തി ആഘോഷത്തെ ആവേശമാക്കിമാറ്റി. ഫോര്‍ട്ടുകൊച്ചിയുടെ നഗരവീഥികളും വീടുകളും ദീപാലംകൃതമാക്കിയും വേഷവിതാനങ്ങളൊരുക്കിയും നടന്ന ആഘോഷത്തിമിര്‍പ്പ് മണിക്കൂറുകള്‍ നീണ്ടുനിന്ന ഉത്സവമായി മാറി. നവവത്സരാഘോഷം സമാധാനപരമാക്കുവാന്‍ ഉന്നത പോലീസ് ഉദേ്യാഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ സംഘം സജീവമായി കര്‍മ്മനിരതരായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ: ആർ ശ്രീലേഖ

India

റാസ് ലഫാൻ ദുരന്തം : പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ : ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കും

World

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം , അനാവശ്യമായി തലയിടാൻ ശ്രമിച്ചാൽ അത് തീക്കളിയാകും : യു എൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ

Kerala

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ

Kerala

തീവണ്ടിയാത്രയ്‌ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയാളെ പോലീസ് പിടികൂടി

പുതിയ വാര്‍ത്തകള്‍

മംഗോളിയയിലേക്കുള്ള ഔദ്യോഗിക സന്ദർശനം അവസാനിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തും

വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം : സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.