Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റോഡ് വെട്ടിപൊളിക്കുന്നതിന് പിന്നില്‍ വന്‍ അഴിമതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2015, 10:36 am IST
inErnakulam

കൊച്ചി: കലൂര്‍-എളമക്കര റോഡ് വന്‍കിട വ്യവസായ ഗ്രൂപ്പായ റിലയന്‍സിന്റെ പ്രത്യേകം വൈദ്യുതി കേബിളിടാന്‍ കുഴിക്കുന്നതിന് പിന്നില്‍ കോര്‍പ്പറേഷന്‍ ഭരണ സമിതി കോടികളുടെ അഴിമതി നടത്തുവെന്ന് ആരോപണം ഉയരുന്നു. കൗണ്‍സിലിന്റെ അംഗീകാരമില്ലാതെയാണ് വെട്ടിപൊളിക്കല്‍ നടക്കുന്നതെന്ന് പ്രതിപക്ഷമെമ്പര്‍മാര്‍ അഭിപ്രായപ്പെടുന്നു.

കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ ഒരു ലക്ഷം രൂപയുടെ പ്രവര്‍ത്തിക്ക് മാത്രമേ കൗണ്‍സിലര്‍ക്ക് അംഗീകാരം നല്‍കാന്‍ നിയമം അനുശാസിക്കുന്നുള്ളു എന്നിരിക്കെ ഒരു കോടി 22 ലക്ഷം രൂപയുടെ പ്രവര്‍ത്തിക്ക് അനുമതിനല്‍കിയണ് കൗണ്‍സിലറും, ചെയര്‍മാനും നാട്ടുകാരെ വഞ്ചിക്കുന്നത്. ഈ പ്രവര്‍ത്തിക്ക് 3 കോടിരൂപ ചെലവ് വരുമെന്നാണ് കണക്ക്.

10.25 കിലോമീറ്റര്‍ റോഡാണ് കുഴിക്കാന്‍ അനുമതി നേടിയിരിക്കുന്നത്. പൊതു ജനങ്ങളുടെ യാത്ര നിഷേധിക്കുന്ന വിധത്തില്‍ വന്‍കിട കമ്പനിക്ക് വേണ്ടി കലൂര്‍-എളമക്കര റോഡ് കുഴിക്കുന്നതിന് അനുമതി നല്‍കിയത് വന്‍തുക കൈപ്പറ്റിയണെന്നാണ് പ്രതിപക്ഷമെമ്പര്‍മാരുടെ ആരോപണം. ഇലക്ട്രിസിറ്റി കേബിളിടുന്നതിന് വേണ്ടി റോഡ് ഒരു മീറ്ററിലധികം വീതിയില്‍ കുഴിക്കുന്നത് യാത്ര ദുരിതത്തിന് കാരണമായി. റോഡ് കുഴിച്ചത് മൂലമുണ്ടായ പൊടി പടര്‍ന്ന് പ്രദേശത്തെ ജനജീവിതവും ദുസ്സഹമായിരിക്കുകയാണ്. യതൊരു മുന്‍ കരുതല്‍ നടപടിയുമെടുക്കാതെയുള്ള റോഡ് കുഴിക്കലിനെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ പരിശോധിക്കാനെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ യാതൊരു നടപടിയുമുണ്ടായില്ല. കൊച്ചി മെട്രോയുടെ പണി നടക്കുന്നത് മൂലം മലബാര്‍ ഭാഗത്തേക്കുള്ള ദീര്‍ഘദൂര ബസ്സുകള്‍ തിരിച്ച് വിട്ടിരുന്ന വഴിയാണ് ഇതോടെ അടഞ്ഞത്. 500 മീറ്റര്‍ റോഡ് കുഴിച്ച് പണി പൂര്‍ത്തീകരിച്ചതിന് ശേഷം മാത്രമേ പിന്നീടുള്ള 500 മീറ്റര്‍ കുഴിക്കൂ എന്നാണ് അനുമതി നേടുമ്പോള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഒന്നിച്ച് കുഴിക്കുകയാണ് നടക്കുന്നത്.

ആദ്യപടിയായി രണ്ട് കിലോമീറ്റര്‍ ദൂരം റോഡ് കുഴിച്ച് കഴിഞ്ഞു. ഇതോടെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ഭാഗീകമായി നിലച്ചു. ഇത് വിദ്യാര്‍ത്ഥികളേയും, സാധാരണ യാത്രക്കാരേയും വിഷമത്തിലാക്കി. രണ്ട് വാഹനങ്ങള്‍ക്ക് ഞെരുങ്ങിമാത്രം കടന്നു പോകാന്‍ കഴിയുന്ന വഴിയാണ് കുഴിച്ചത്. ഇതിനെതിരെ ചില രാഷ്‌ട്രിയ പാര്‍ട്ടികള്‍ സമരവുമായി രംഗത്തുണ്ടെങ്കിലും കോര്‍പ്പറേഷന്‍ മുഖവിലക്കെടുത്തിട്ടില്ല. ഇവര്‍ കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്. റോഡ് ഘട്ടം ഘട്ടമായി കുഴിക്കുകയാണെങ്കില്‍ യാത്ര ദുരിതമില്ലാതെ പ്രശ്‌നം പരിഹരിക്കാമായിരുന്നു. എന്നാല്‍ കരാറുകാരനെ സഹായിക്കാനായി റോഡ് മൊത്തമായി കുഴിക്കാന്‍ കോര്‍പ്പറേഷന്‍ അനുമതി നല്‍കി എന്നാണ് ആരോപണം. ഇതാണ് യാത്രക്കാരേയും, നാട്ടുകാരേയും വിഷമത്തിലാക്കിയതും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.