Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശങ്കരനാരായണ ക്ഷേത്രത്തില്‍ കൊടിയേറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2015, 10:24 am IST
in Ernakulam

പെരുമ്പടപ്പ് ശ്രീശങ്കരനാരായണ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് തന്ത്രി എ. എന്‍. ഷാജി, മേല്‍ശാന്തി വി.കെ. സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കൊടിയേറ്റ് ചടങ്ങ്

മട്ടാഞ്ചേരി: പെരുമ്പടപ്പ് എസ്എന്‍ഡിപി യോഗം ശ്രീശങ്കരനാരായണ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. കാര്‍ത്തിക നക്ഷത്രത്തില്‍ നടന്ന ചടങ്ങില്‍ തന്ത്രി എ. എന്‍. ഷാജി, മേല്‍ശാന്തി വി.കെ. സന്തോഷ് എന്നിവര്‍ കൊടിയേറ്റ് ചടങ്ങിന് നേതൃത്വം നല്‍കി. അഞ്ചുദിവസത്തെ തിരുവുത്സവം തിങ്കളാഴ്ച ആറാട്ട് ചടങ്ങുകളോടെ സമാപിക്കും.

കൊടിയേറ്റിന് മുന്നോടിയായി ഇന്നലെ രാവിലെ ഗണപതിഹോഗം, നാരായണീയപാരായണം, പ്രസാദഊട്ട്, വൈകിട്ട് കൊടിയും കൊടിക്കയറും, ഉടയാട ഏറ്റുവാങ്ങല്‍, തിരുവാതിരകളി എന്നിവയ്‌ക്ക് ശേഷമാണ് കൊടിയേറ്റ് നടന്നത്. തുടര്‍ന്ന് അത്താഴപൂജ, വിളക്കിനെഴുന്നള്ളിപ്പ് എന്നിവയും നടന്നു.

ഇന്ന് രാവിലെ നിത്യപൂജ, ആറാട്ടുചടങ്ങുകള്‍. വൈകിട്ട് കളമെഴുത്തും, സര്‍പ്പംപാട്ട്. നാളെ വൈകിട്ട് നൃത്തസന്ധ്യ എന്നിവ നടക്കും. ഞായറാഴ്ച പള്ളിവേട്ട ദിനത്തില്‍ രാവിലെ നിത്യപൂജ, ശ്രീബലി. വൈകിട്ട് പകല്‍പ്പൂരം, കാണിക്കയിടല്‍, രാത്രി കോമഡിഷോ, പള്ളിവേട്ട പുറപ്പാട്, എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. ആറാട്ടുദിനത്തില്‍ രാവിലെ നിത്യപൂജ, നവകം, ഉച്ചപൂജ. വൈകിട്ട് പകല്‍പ്പൂരം, പുഷ്പാഭിഷേകം, രാത്രി ആറാട്ടിന് പുറപ്പാട്, എതിരേല്‍പ്പുപറ, കൊടിയിറക്കം എന്നിവയും നാടന്‍പാട്ടുകളും നടക്കും.

ആഘോഷ ചടങ്ങുകള്‍ക്ക് പ്രസിഡന്റ് വി. ആര്‍. അശോകന്‍, സെക്രട്ടറി പി. കെ. ബാലസുബ്രഹ്മണ്യന്‍, കണ്‍വീനര്‍ എം. എച്ച്. ശ്രീകുമാര്‍, ദേവസ്വം മാനേജര്‍ കെ. എസ്. ജയപ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

India

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

India

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.