Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധ്യാനത്തില്‍ മുഴുകുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2015, 09:32 pm IST
inSamskriti

”ഒരാള്‍ക്ക് ദുരിതാനുഭവങ്ങള്‍ വന്നുചേരുമ്പോള്‍ നാനാഭാഗത്തുനിന്നു കൂരിരുട്ട് വന്നു വലയം ചെയ്യുമ്പോഴും ഈശ്വരന്‍ നിങ്ങളെ ഉപേക്ഷിച്ചു എന്നു കരുതരുത്. ചിലപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം നിങ്ങളെ കൈവിട്ടു എന്നു വരാം. എന്നാല്‍ ഈശ്വരന്‍ ഒരിക്കലും കൈവെടിയുകയില്ല.

ആദ്ധ്യാത്മിക സരണിയില്‍ പുരോഗതിയുടെ ലക്ഷണം എന്താണ്! വിശ്വാസവും ഭക്തിയും വര്‍ദ്ധമാനമായിക്കൊണ്ടിരിക്കും. മനസ്സ് കൂടുതല്‍ പ്രശാന്തമായിക്കൊണ്ടിരിക്കും. എല്ലാ കര്‍മ്മങ്ങളിലും സാന്മാര്‍ഗ്ഗിക പ്രവണത സ്വയം പ്രതിഫലിക്കും.

നിങ്ങള്‍ ഏത് മാര്‍ഗ്ഗം അവലംബിച്ചാലും ശരി ഈശ്വര ശരണാഗതിമൂലം നേടുന്ന മമതാനാശവും ഭൗതികമായ നേട്ടങ്ങളുടെയും വിഷയസുഖങ്ങളുടെയും നശ്വരതാബോധത്തില്‍നിന്നുണ്ടാകുന്ന വൈരാഗ്യവും കൂടാതെ യാതൊരു പുരോഗതിയും പ്രതീക്ഷിക്കരുത്. അഹന്തയും മോഹവും വിലക്കുകളാണ്. അവ ജനനമരണത്തില്‍ നിങ്ങളെ തളച്ച് നിര്‍ത്തും.

ഉപാസനാമാര്‍ഗ്ഗത്തിലൊന്നായ നാമജപത്തിലൂടെ സാധനയാരംഭിക്കുന്ന  ഭക്തന്റെ മനസ്സ് ഇഷ്ടദേവതയുടെ രൂപത്തില്‍ ആസക്തമായിരിക്കും. ക്രമേണ ഭക്തി വര്‍ദ്ധിച്ച് പ്രബോധോദയം സിദ്ധിക്കുന്നതോടെ മനസ്സ് അലിഞ്ഞലിഞ്ഞ് നിര്‍വികാരതയില്‍ എത്തിച്ചേരുന്നു.

നിര്‍ഗുണ ബ്രഹ്മം തന്നെയാണ് സ്വയം രൂപം സ്വീകരിച്ച് സഗുണാവതാരമായി ആവിര്‍ഭവിക്കുന്നത്. അതിനാല്‍ സഗുണേശ്വര രൂപത്തില്‍ കേന്ദ്രീകരിക്കുന്ന മനസ്സ് അതിവേഗത്തില്‍ നിര്‍ഗുണ ബ്രഹ്മാനുഭൂതിയിലേക്ക് ഉയരുന്നു.

മനുഷ്യത്വത്തിന്റെ മാതൃകാപരമായ മഹല്‍ഗുണങ്ങള്‍ വളര്‍ത്താനുള്ള ഏറ്റവും സമര്‍ഹമായ രംഗം ഗാര്‍ഹസ്ഥ്യമാണ്. പക്ഷേ തീവ്രമായ ഈശ്വരപ്രേമത്താല്‍ പ്രേരിതമായ പ്രാര്‍ത്ഥനയും വിശുദ്ധ ജീവിതത്തോടുള്ള വീക്ഷണവും നിങ്ങള്‍ക്കുണ്ടായിരിക്കണം.

മനോ നിയന്ത്രണത്തിന്റെയും ധ്യാനത്തിന്റെയും സങ്കീര്‍ണതകളെ പുരസ്‌കരിച്ച് ഗുരുമാതാവ് ഇങ്ങിനെ തുടര്‍ന്നു:-

മനസ്സിനെ മനസ്സുകൊണ്ടുതന്നെ ജയിക്കണം. ആത്മാവ് ഒരു കര്‍മ്മത്തിലും ഇടപെടുന്നില്ല. അത് നിസ്സംഗമായ സാക്ഷി ചൈതന്യമാണ്. മനസ്സിന്റെ പ്രവാഹങ്ങളിലും പ്രക്ഷുബ്ധതകളിലും നിങ്ങള്‍ കുടുങ്ങുമ്പോള്‍ വസ്തുനിഷ്ഠമായ ഒരു പഠനം നടത്താന്‍ നിങ്ങള്‍ക്ക് സാധിക്കയില്ല.

സാക്ഷിഭാവത്തെ വികസിപ്പിക്കുക. ശ്രേഷ്ഠഗുണങ്ങളെ വളര്‍ത്തുക. ധ്യാനത്തില്‍ മുഴുകുക. മനസ്സിനെ നിയന്ത്രിക്കുവാനും ജയിക്കാനും നിങ്ങളെ സഹായിക്കുന്ന ചതുര്‍വിധ സാധനകളാണിവ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

Kerala

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.