Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2015, 09:21 pm IST
in Samskriti

256 . ഭര്‍തൃവിരഹസന്തപ്തപൗലോമീതാപഹാരിണീ – ഭര്‍ത്താവിന്റെ വിരഹംകൊണ്ടു ദുഃഖിതയായ ശചീദേവിയുടെ സങ്കടം നശിപ്പിച്ചവള്‍. ബ്രഹ്മഹത്യാപാപത്തെ പേടിച്ച് ഒരിക്കല്‍ ഇന്ദ്രന്‍ കുറെക്കാലം ഒരു താമരനാളത്തില്‍ ഒളിച്ചിരുന്നു. ആ കാലത്ത് ദേവന്മാര്‍ക്ക് രാജാവില്ലാതായി. അവര്‍ സഹുഷനെ തല്‍കാലത്തേക്ക് ഇന്ദ്രനാക്കി.

ഇന്ദ്രപദവി കിട്ടിയ സഹുഷന്‍ ഇന്ദ്രന്റെ പത്‌നിയും പുലോമന്റെ പുത്രിയുമായ ശചീദേവി തന്റെ ഭാര്യയാകണമെന്നാഗ്രഹിച്ചു. ഭര്‍ത്താവിന്റെ വേര്‍പാടുകൊണ്ടു ദുഃഖിച്ചിരുന്ന ശചീദേവി ദേവഗുരുവായ ബൃഹസ്പതിയുടെ സംരക്ഷണയിലായിരുന്നിട്ടും നഹുഷന്‍ അവരെ പ്രാപിക്കാന്‍ ശ്രമിച്ചു. ശചീദേവി തന്റെ പാതിവ്രത്യം സംരക്ഷിക്കാന്‍ ദേവിയെ ശരണം പ്രാപിച്ചു. ദേവിയുടെ അനുഗ്രഹംകൊണ്ട് നഹുഷന് അഗസ്ത്യ മഹര്‍ഷിയുടെ ശാപമേറ്റ് പെരുമ്പാമ്പായി വളരെക്കാലം കഴിയേണ്ടിവന്നു. പാപമോചനം ലഭിച്ച ഇന്ദ്രന്‍ ദേവരാജനായി തിരിച്ചെത്തി. ദേവീകാരുണ്യംകൊണ്ട് ശചീദേവിയുടെ ദുഃഖം ശമിച്ചു.

257 . പഞ്ചബ്രഹ്മാസനാരൂഡാ – പഞ്ചബ്രഹ്മാസനത്തില്‍ ആരൂഡയായവള്‍. ബ്രഹ്മാവ്, വിഷ്ണു, ഈശ്വരന്‍, രുദ്രന്‍ എന്നിവര്‍ നാലുകാലുകളായും സദാശിവന്‍ മേല്‍പ്പലകയായും ഉള്ള ഒരു മഞ്ചമാണു ദേവിയുടെ ആസനം. ബ്രഹ്മാവും വിഷ്ണുവും ഈശ്വരനും രുദ്രനും അവരവരുടെ ശക്തികളോടു ചേര്‍ന്നിരിക്കുമ്പോള്‍ അവരെ പഞ്ചബ്രഹ്മാക്കളെന്നു പറയുന്നു. സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നീ കര്‍മ്മങ്ങള്‍ക്ക് അവര്‍ പ്രാപ്തരാകുന്നത് ശക്തികളോടു ചേര്‍ന്നിരിക്കുമ്പോള്‍ മാത്രമാണ്. പഞ്ചബ്രഹ്മസ്വരൂപമായ ആസനത്തിലിരുന്നാണ് ദേവി പ്രപഞ്ചപ്രവര്‍ത്തനം നിര്‍വഹിക്കുന്നത്.

ലളിതോപഖ്യാനത്തില്‍ ദേവിയുടെ പഞ്ചബ്രഹ്മസ്വരൂപത്തെ അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്. അവിടെ ദേവിയുടെ പഞ്ചബ്രഹ്മസ്വരൂപമായ മഞ്ചരത്‌നം സ്ഥിതിചെയ്യുന്നു. അത് ത്രൈലോക്യത്തിനു മൂലകാരണമാകുന്നു. ആ മഞ്ചത്തിന്റെ നാലുകാലുകള്‍ പത്തു ഹസ്തം ഉയരവും മൂന്നു ഹസ്തം ചുറ്റളവും ഉള്ളവയാണ്. അവ ബ്രഹ്മാവ്, വിഷ്ണു, രുദ്രന്‍, ഈശ്വരന്‍ എന്നിവരുടെ രൂപമുള്ളവയും ശ്രീമഹാദേവിയെ നിരന്തരമായി ധ്യാനിക്കയാല്‍ ശക്തികളായിത്തീര്‍ന്നവയുമാണ്.

മഞ്ചത്തിന്റെ ഒരുകാല് ജപാപുഷ്പംപോലെ ശോഭിക്കുന്നു. ബ്രഹ്മസ്വരൂപമായ അത് അഗ്നികോണില്‍ സ്ഥിതിചെയ്യുന്നു. നിതൃതി കോണിലുള്ള രണ്ടാമത്തെ കാല് വിഷ്ണുരൂപമാണ്. അത് ഇന്ദ്രനീലക്കല്ലിന്റെ പ്രഭയുള്ളതാണ്. ശുദ്ധസ്ഫടിക രൂപമായ മൂന്നാമത്തെ കാല് രുദ്രരൂപമാണ്. അതു വായുകോണില്‍ സ്ഥിതിചെയ്യുന്നു. നാലാമത്തെ കാല് കര്‍ണ്ണികാരപ്പൂവുപോലെ കപില വര്‍ണ്ണമാണ്. ഈശ്വരരൂപമായ അത് ഈശാനകോണില്‍ സ്ഥിതിചെയ്യുന്നു. ഇവരെല്ലാം ആയുധങ്ങള്‍ ധരിച്ചും എല്ലാആഭരണങ്ങളുമണിഞ്ഞും മുകളിലും ചുവട്ടിലും സ്തംഭാകൃതിയോടും മദ്ധ്യത്തില്‍ പുരുഷാകൃതിയോടും ശ്രീദേവീധ്യാനത്താല്‍ നിമീലീതാക്ഷരായും അവയവങ്ങള്‍ ഇളകാതെയും സ്ഥിതിചെയ്യുന്നു. ഈ നാലുകാലുകളുടെയും മുകളില്‍ മഞ്ചത്തിന്റെ പലകയായി ദാഡിമപ്പൂവിന്റെ പ്രഭയുള്ള സദാശിവന്‍ സ്ഥിതിചെയ്യുന്നു.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

Kerala

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

പുതിയ വാര്‍ത്തകള്‍

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.