Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വലിയ വാഹനങ്ങള്‍ നിരോധിച്ച ഹാര്‍ബര്‍ പാലത്തിലൂടെ സ്വകാര്യബസ്സ് കയറ്റിയിറക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2015, 10:53 pm IST
in Ernakulam

പള്ളുരുത്തി: വലിയവാഹനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ച തോപ്പുംപടി ഹാര്‍ബര്‍ പാലത്തിലൂടെ സ്വകാര്യബസ്സ് കയറ്റിയിറക്കി. ശനിയാഴ്ച ഉച്ചയ്‌ക്ക് 12.45 ഓടെയാണ് മട്ടാഞ്ചേരി- കലൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന മുബ്ബാറക്ക് എന്ന സ്വകാര്യബസ്സ് പാലത്തിലൂടെ കയറിയിറങ്ങിയത്. ഹാര്‍ബര്‍ പാലം അപകടത്തിലായതിനെത്തുടര്‍ന്ന് രണ്ടുമാസത്തോളം ഗതാഗതംപൂര്‍ണ്ണമായും നിരോധിച്ചശേഷമാണ്  അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ 13 നാണ് പാലം ഗതാഗതത്തിനായി തുറന്നു നല്‍കിയത്.

ഉയരത്തില്‍ ക്രോസ് ബാര്‍നിര്‍മ്മിച്ച് പാലത്തിലൂടെ വലിയവാഹനങ്ങള്‍ കടന്നു പോകുന്നത് നിയന്ത്രിച്ചിരുന്നു. എന്നാല്‍ മൂന്നു ദിവസം മുമ്പ് ഇതുവഴിവന്ന പെട്ടിഓട്ടോറിക്ഷ ഇടിച്ച് ക്രോസ്ബാര്‍ തകര്‍ന്നു വീഴുകയായിരുന്നു. തകര്‍ന്നുവീണ ക്രോസ്ബാര്‍ പൊതുമരാമത്ത് അധികൃതര്‍ പുനര്‍നിര്‍മ്മിച്ചിട്ടില്ല.

ക്രോസ് ബാര്‍ ഇല്ലാത്ത പാലത്തീലൂടെ വലിയവാഹനങ്ങള്‍ യഥേഷ്ടം കയറിയിറങ്ങുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. പാലം പുനര്‍നിര്‍മ്മിച്ചുവെങ്കിലും ബലക്ഷയം പരിഹരിച്ചിട്ടില്ലാത്തതിനാലാണ് വലിയ വാഹനങ്ങള്‍ കയറുന്നത് നിയന്ത്രിക്കുവാന്‍ തീരുമാനിച്ചത്. ഇന്നലെ പാലത്തിലൂടെ കയറിയ സ്വകാര്യബസ്സ് ഐലന്റ് ഭാഗത്ത് നിന്ന് റോഡിലേക്ക് ഇറങ്ങുവാന്‍ കഴിയാത്തതിനാല്‍ പാലത്തിലൂടെതന്നെ പിന്നോട്ടുപോരേണ്ടിവന്നു. ഇത് ഏറെനേരം തോപ്പുംപടിഭാഗത്ത് ഗതാഗതതടസ്സമുണ്ടാക്കി. നിരോധനം ലംഘിച്ച് പാലത്തിലൂടെ കയറിയ ബസ്സ് പള്ളുരുത്തി ട്രാഫിക്ക് പോലീസ് കസ്റ്റഡിയിലെടുത്ത് കേസ്സ് രജിസ്റ്റര്‍ ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Main Article

ജീവന്‍ രക്ഷിക്കേണ്ട ഇടങ്ങളിലെ പിഴവുകള്‍; കാരണങ്ങളും പരിഹാരങ്ങളും

India

മോദി സർക്കാരിന്റെ മറ്റൊരു നേട്ടം: ഭാരതത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട 117 കോടി മൂല്യമുള്ള 657 പുരാവസ്തുക്കൾ ഇന്ത്യയ്‌ക്ക് കൈമാറി അമേരിക്ക

Article

കൊടും ചൂട്, ജലക്ഷാമം, വൈദ്യുതി പ്രതിസന്ധി; വാടിത്തളര്‍ന്ന് കേരളം

Editorial

മോദിയുടെ ഗുജറാത്ത് താമരക്കുമ്പിളില്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ബം​ഗ്ലാദേശ് യുവതികളെ ഉപയോ​ഗിച്ച് പെൺവാണിഭം; ആറം​ഗ സംഘം ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പിടിയിൽ

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.