Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്രജഭൂമി മാഹാത്മ്യം(ഒന്നാം അദ്ധ്യായം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2015, 08:50 pm IST
in Samskriti

ശ്രീ വജ്രനാഭ ഉവാച

രാജന്നുചിതമേതത്തേ യദസ്മാസു പ്രഭാഷതേ

ത്വത്പിത്രോപകൃതശ്ചാഹം ധനുര്‍വിദ്യാപ്രദാനതഃ     

തസ്മാന്നാല്‍പാളപി മേ ചിന്താ ക്ഷാത്രംദൃഢമുപേയുഷഃ

കിന്ത്വേകാ പരമാചിന്താ തത്ര കിഞ്ചിദ്വിചാര്യതാം    

മാഥുരേത്വഭിഷിക്‌തോളപി സ്ഥിതോളഹം നിര്‍ജ്ജനേ വനേ

ക്വഗതാവൈ പ്രജാളത്രത്യായത്രരാജ്യം പ്രരോചതേ    

ഇത്യുക്‌തോവിഷ്ണുരാതസ്തു നന്ദാദീനാം പുരോഹിതം

ശാണ്ഡില്യമാജുഹാവാശു വജ്രസന്ദേഹനുത്തയേ    

അഥോളടജംവിഹായാളളശുശാണ്ഡില്യഃസമുപാഗതഃ

പൂജിതോ വജ്രനാഭേന നിഷസാദാളളസനോത്തമേ    

ഉപോദ്ധാതംവിഷ്ണുരാതശ്ചകാരാശുതതസ്ത്വസൗ

ഉവാച പരമപ്രീതസ്താവുഭൗ പരിസാന്ത്വയന്‍   

വജ്രനാഭന്‍ പറഞ്ഞു: മഹാരാജാവേ, അവിടുന്ന് എന്നോടു പറഞ്ഞതെല്ലാം അവിടുത്തേയ്‌ക്ക് യോജിച്ച വാക്കുകള്‍തന്നെ. അങ്ങയുടെ പിതാവ് എനിക്ക് ധനുര്‍വിദ്യ പഠിപ്പിച്ചുതന്നതിലൂടെ മഹത്തായ ഉപകാരമാണുചെയ്തിരിക്കുന്നത്. അതിനാല്‍ ക്ഷത്രിയനായ എനിക്ക്മറ്റൊന്നിനേക്കുറിച്ചും ചിന്തിക്കേണ്ട ആവശ്യമില്ല. എനിക്ക് ഒരു കാര്യത്തില്‍ മാത്രമേ ചിന്തയുള്ളു. അത് വലിയൊരു ചിന്ത തന്നെയാണ്. അങ്ങ് അതിനേക്കുറിച്ച് അല്‍പനേരം ചിന്തിച്ചാലും. എന്റെ ചിന്ത ഇതാണ്. എപ്പോള്‍ ഞാന്‍ രാജ്യാഭിഷിക്തനായി മഥുരയുടെ ഭരണഭാരം ഏറ്റെടുത്തുവോ അപ്പോള്‍മുതല്‍ നിര്‍ജ്ജനമായ(ജനവാസമില്ലാത്ത) വനത്തിലാണു ഞാന്‍ വസിക്കുന്നത്. എന്റെ പ്രജകള്‍ എവിടേക്കു പോയി എന്നത് എനിക്ക് അജ്ഞാതമാണ്. പ്രജകളാലാണല്ലോ രാജ്യം പരിപുഷ്ടമാകുന്നത്.

വജ്രന്റെ വാക്കുകള്‍കേട്ട് പരീക്ഷിത്ത് മഹാരാജാവ് നന്ദഗോപാദികളുടെ പുരോഹിതനായിരുന്ന ശാണ്ഡില്യമഹര്‍ഷിയെ വിളിച്ചുവരുത്തി. വജ്രന്റെ സംശയം നീക്കുവാന്‍ ശാണ്ഡില്യ മഹര്‍ഷിക്കു സാധിക്കും എന്ന് മഹാരാജാവിനു ഉറപ്പായിരുന്നു.  ആശ്രമത്തില്‍ നിന്നുംവന്നുചേര്‍ന്ന ശാണ്ഡില്യ മഹര്‍ഷിയെ വജ്രനാഭന്‍ വിധിപ്രകാരം പൂജിച്ച് ഉത്തമാസനത്തില്‍ ഇരുത്തി. പ്രീതനായ ശാണ്ഡില്യമഹര്‍ഷി വജ്രനാഭനെ സാന്ത്വനിപ്പിക്കാനായി ഇപ്രകാരം പറഞ്ഞു.

…തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

Kerala

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

പുതിയ വാര്‍ത്തകള്‍

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.