Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്മരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2015, 08:40 pm IST
inSamskriti

ഭക്തിയുടെ മൂന്നാമത്തെ സാധനമാണ് സ്മരണം. ധര്‍മ്മസംസ്ഥാപനത്തിനുവേണ്ടി ലോകത്തിലവതരിക്കുന്ന ഭഗവാന്റെ ലീലാവിഗ്രഹത്തെയും അവിടുത്തെ അപദാനങ്ങളെയും എപ്പോഴും ഹൃദയത്തിലോര്‍ത്തിരിക്കുക എന്നതാണ് സ്മരണഭക്തി. അത് ശ്രവണംകൊണ്ടും കീര്‍ത്തനംകൊണ്ടും പരിശുദ്ധമായിത്തീര്‍ന്ന ഹൃദയത്തില്‍ എപ്പോഴും ജാജ്വല്യമാനമായി പ്രകാശിച്ചുകൊണ്ടിരിക്കും.

”അവിസ്മൃതിഃ കൃഷ്ണപദാരവിന്ദയോഃ

ക്ഷിണോത്യഭദ്രാണി ച സന്തനോതി

സത്വസ്യ ശുദ്ധീം പരമാത്മഭക്തിം

ജ്ഞാനം ച വിജ്ഞാനവിരാഗയുക്തം”

ഇതു ഭാഗവതം ദ്വാദശത്തില്‍ ‘സ്മരണഭക്തി’യെ കുറിച്ചു സൂതന്‍ പറയുന്ന ഭാഗമാണ്. ‘ഭഗവത്പാദാരവിന്ദങ്ങളെ മറക്കാതെ എപ്പോഴും ഓര്‍ത്തിരുന്നാല്‍ സകല വിധത്തിലുള്ള തിന്മകളും നശിച്ച് നന്മയും മേന്മയും വര്‍ദ്ധിക്കും. അന്തഃകരണശുദ്ധിയും ജ്ഞാനവും വിജ്ഞാനവും വൈരാഗ്യവും പരമാത്മഭക്തിയും ഉണ്ടാകും എന്നാണിതിന്റെ സാരം. അതിനു ദൃഷ്ടാന്തം പ്രഹ്‌ളാദനാണ്. തന്റെ പിതാവായ ഹിരണ്യകശിപുവില്‍ നിന്ന് നേരിട്ട ഭയങ്കരമായ ആപത്തുകളില്‍നിന്നെല്ലാം പ്രഹ്‌ളാദന്‍ രക്ഷപ്പെട്ടത് ഭഗവത് സ്മരണ ഒന്നുകൊണ്ടുമാത്രമാണ്.

ഒരിക്കല്‍ ഹിരണ്യകശിപുവിന്റെ ഭടന്മാര്‍ പ്രഹ്‌ളാദനെ എടുത്ത് കത്തുന്ന തീയിലിട്ടു. പക്ഷേ അദ്ദേഹത്തിന്റെ ഒരു രോമംപോലും കരിഞ്ഞില്ലെന്നു മാത്രമല്ല; ആ അഗ്നി ശീതളമായിട്ടു തോന്നുകകൂടി ചെയ്തു. അതു കണ്ട് അത്ഭുതസ്തബ്ധനായിത്തീര്‍ന്ന ഹിരണ്യകശിപു പ്രഹ്‌ളാദനോട് ചോദിച്ച്, ”ഈ അഗ്നിയെ സ്തംഭിപ്പിക്കുവാനുള്ള വിദ്യകള്‍ നിന്നെ ആരാണഭ്യസിപ്പിച്ചത്” എന്നായിരുന്നു.

അപ്പോള്‍ പ്രഹ്‌ളാദന്‍ പറഞ്ഞത് ”അഭിവന്ദ്യനായ പിതാവേ, ഞാന്‍ അഗ്നിസ്തംഭനവിദ്യ ഒന്നും പഠിച്ചിട്ടില്ല.  ഭഗവാനെ സ്മരിക്കാന്‍ മാത്രം ഞാന്‍ പഠിച്ചിട്ടുണ്ട്. അവിടുത്തെക്കുറിച്ചുള്ള ഓര്‍മ്മ എന്നെ തീയിലേക്കെടുത്തിട്ടപ്പോള്‍ കാറ്റടിച്ചു തീയ് നല്ലതുപോലെ കത്തിക്കാളിയെങ്കിലും ആ തീയ് എനിക്കല്പംപോലും പൊള്ളലുണ്ടാക്കിയില്ല. താമരപ്പൂ കൊണ്ടു മെത്തയുണ്ടാക്കി അതിലിരിക്കുന്നതുപോലെയുള്ള കുളിര്‍മ്മയാണ് അപ്പോള്‍ അനുഭവപ്പെട്ടത്” എന്നാണ് . നോക്കുക!

ഈശ്വര സ്മരണ ഹൃദയത്തില്‍ സദൃഢമായാല്‍ സകലവിധ ക്ലേശങ്ങളും പിന്മാറിക്കൊള്ളുമെന്നല്ലേ പ്രഹ്‌ളാദന്റെ വാക്കുകളില്‍നിന്നും നാം മനസ്സിലാക്കേണ്ടത്? നമുക്കു പ്രിയതമമായി തോന്നുന്ന വസ്തുക്കള്‍ നാം ഒരിക്കലും വിസ്മരിക്കുന്നില്ല. അവയുടെ ഗുണമാഹാത്മ്യങ്ങള്‍ പറഞ്ഞും അവയെക്കുറിച്ചു ചിന്തിച്ചും ആ സ്മരണ വര്‍ദ്ധിപ്പിക്കാനേ നാം ശ്രമിക്കാറുള്ളൂ.

അതുപോലെ ഈശ്വരനാണ് നമുക്കേറ്റവും പ്രിയപ്പെട്ട നിത്യവസ്തു എന്നു മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ അവിടുത്തെ അപദാനങ്ങള്‍ പ്രകീര്‍ത്തിച്ചും അവയെക്കുറിച്ചു ചിന്തിച്ചും അദ്ദേഹത്തെക്കുറിച്ചുള്ള സ്മരണ നാം അനുദിനം പുഷ്ടിപ്പെടുത്തിക്കൊണ്ടിരിക്കും. ഒരിക്കലും ആ സ്മരണ മങ്ങിപ്പോകുകയില്ല.

…. തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

Kerala

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.