Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോസ്റ്റ്ഗാര്‍ഡ് ഡിഐജിയുടെ വിശദീകരണം തള്ളി; സൈനിക നടപടി നേരിടേണ്ടിവരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2015, 10:32 pm IST
in India

ന്യൂദല്‍ഹി: ഗുജറാത്ത് തീരത്ത് പാക്ക് ബോട്ട് പൊട്ടിത്തെറിച്ചതുമായി ബന്ധപ്പെട്ട് സേനയുടെ നിലപാടിന് വിരുദ്ധമായ പ്രസ്താവന നടത്തിയ കോസ്റ്റ്ഗാര്‍ഡ് ഡിഐജി നല്‍കിയ വിശദീകരണം പ്രതിരോധമന്ത്രാലയവും തീരസംരക്ഷണ സേനയും തള്ളിക്കളഞ്ഞു. വടക്കുപടിഞ്ഞാറന്‍ മേഖലാ ചീഫായ ഡിഐജി ബി.കെ ലോഷാലിക്ക് ഇതോടെ സൈനിക വിചാരണ നേരിടേണ്ടിവരും. പാക് ബോട്ട് സ്വയം കത്തിനശിക്കുന്ന ദൃശ്യങ്ങളും തീരസംരക്ഷണ സേന ഇന്നലെ പുറത്തുവിട്ടു. രാജ്യത്തെ മാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിയതിനു പിന്നാലെ പാക്കിസ്ഥാനും രംഗത്തെത്തിയതോടെയാണ് യഥാര്‍ത്ഥ ദൃശ്യങ്ങള്‍ പ്രതിരോധമന്ത്രാലയം പുറത്തുവിട്ടത്.

2014 ഡിസംബര്‍ 31ന് രാത്രിയില്‍ പോര്‍ബന്തര്‍ തീരത്തു നടന്ന ഓപ്പറേഷനില്‍ പങ്കെടുത്ത പെട്രോളിംഗ് വെസ്സല്‍ ഐസിജിഎസ് രാജ്‌രത്തനില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് കോസ്റ്റ് ഗാര്‍ഡ് പുറത്തുവിട്ടത്. പാക് ബോട്ടിനെ പിന്തുടര്‍ന്നു വെടിവെയ്‌ക്കുന്ന ദൃശ്യങ്ങളും പിന്നീട് ബോട്ട് സ്വയം കത്തിനശിക്കുന്നതുമാണ് ഇതിലുള്ളത്. സേന ബോട്ടിന്റെ ഒരു വശത്തുമാത്രമാണ് വെടിവെയ്‌ക്കുന്നത്. അതിനാല്‍ തന്നെ വെടിയുണ്ടകളേറ്റല്ല ബോട്ട് കത്തിയമര്‍ന്നതെന്ന് വ്യക്തമാണെന്ന് വിദഗ്ധര്‍ പറയുന്നു. ബോട്ടിലുണ്ടായിരുന്ന നാലുപേരും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.

പാക് ബോട്ടിനെ പിന്തുടര്‍ന്ന് പോയ കോസ്റ്റ്ഗാര്‍ഡ് കപ്പലിലെ കമാണ്ടിംഗ് ഓഫീസറും ഡിഐജി ലോഷാലിയും തമ്മില്‍ യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്നതിന്റെ രേഖകളും തീരസംരക്ഷണ സേന പുറത്തുവിട്ടു. ലോഷാലിക്കെതിരായ അന്വേഷണത്തിന് പ്രത്യേക ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. തുടര്‍നടപടികള്‍ വേഗത്തില്‍ ഉണ്ടാകുമെന്നാണ് പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്.

തന്റെ നിര്‍ദ്ദേശപ്രകാരം പാക് ബോട്ട് കോസ്റ്റ്ഗാര്‍ഡ് തകര്‍ക്കുകയായിരുന്നുവെന്നായിരുന്നു ലോഷാലിയുടെ പ്രസ്താവന. പ്രതിരോധമന്ത്രാലയത്തിന്റെയും കോസ്റ്റ്ഗാര്‍ഡിന്റെയും നിലപാടിനു വിരുദ്ധമായ പ്രതികരണം നടത്തിയതിനു ഫെബ്രുവരി 18ന് ലോഷാലിക്ക് സേന നോട്ടീസ് നല്‍കി. തൊട്ടടുത്ത ദിവസം തന്നെ തന്റെ പ്രസംഗം വളച്ചൊടിച്ചതാണെന്നു വ്യക്തമാക്കി ലോഷാലി മറുപടിയും മാപ്പപേക്ഷയും നല്‍കി. എന്നാല്‍ മറുപടി തൃപ്തികരമല്ലെന്ന് ഇന്നലെ സേന ലോഷാലിയെ അറിയിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

Kerala

അബിൻ വർക്കി എംഎൽഎയ്‌ക്ക് കാറപകടത്തിൽ പരിക്ക്: മറ്റ് മൂന്ന് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍
Editorial

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

Article

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നിര്‍വഹിക്കുന്നു
Kerala

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

ഡോ. ഡി.വൈ പാട്ടീല്‍ അന്തരിച്ചു

കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍: അമിതാഭ് സിങ് ചുമതലയേറ്റു

ബുദ്ധിപരമായ തീരുമാനങ്ങളും കരിയർ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (05 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ദിവ്യ കെ.ആര്‍, സായ്പ്രിയ ടി.പി.

കല്ലുമ്മക്കായയില്‍ നിന്ന് കാന്‍സര്‍ പ്രതിരോധമരുന്ന് കണ്ടെത്തല്‍; പുതിയ പരിശോധനാ രീതിക്ക് കുസാറ്റിന് പേറ്റന്റ്

ഉദയനിധി സ്റ്റാലിന്റെ അഹങ്കാര രാഷ്‌ട്രീയത്തിന് മറുപടി ലഭിച്ചു: എസ്.ജെ.ആര്‍. കുമാര്‍

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന: 50 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജ്ജം

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന നേതൃയോഗം ആരോഗ്യഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. രവികുമാര്‍ കല്യാണിശ്ശേരില്‍, ഡോ. ടി. ടി. കൃഷ്ണകുമാര്‍, ഡോ. ആദര്‍ശ് സി. രവി തുടങ്ങിയവര്‍ സമീപം

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം;വിശ്വ ആയുര്‍വേദ പരിഷത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.