Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഒന്നാം അദ്ധ്യായം; വ്രജഭൂമി മാഹാത്മ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2015, 08:36 pm IST
in Samskriti

സൂതഉവാച

നാരായണം നമസ്‌കൃത്യ നരംചൈവ നരോത്തമം

ദേവീംസരസ്വതീംവ്യാസംതതോജയമുദീരയേത്

മഹാപഥംഗതേരാജ്ഞി പരീക്ഷിത് പൃഥിവീപതിഃ

ജഗാമമഥുരാംവിപ്രാ വജ്രനാഭദിദൃക്ഷയാ

സൂതന്‍ പറഞ്ഞു: നാരായണനേയും ശ്രേഷ്ഠനരനായ നരനേയും സരസ്വതിയേയും വ്യാസനേയും വണങ്ങി ജയമോതുക. ശൗനകാദി ബ്രഹ്മര്‍ഷിമാരേ, യുധിഷ്ഠിര മഹാരാജാവും സഹോദരങ്ങളും സ്വര്‍ഗ്ഗാരോഹണം ചെയ്തശേഷം ഒരു ദിനം പരീക്ഷിത്ത് മഹാരാജാവ് വജ്രനാഭനെ കാണുവാനുള്ള ആഗ്രഹത്തോടെ മഥുരയിലേക്ക് പുറപ്പെട്ടു.

പിതൃവ്യമാഗതംജ്ഞാത്വാ വജ്രഃ പ്രേമപരിപ്ലുതഃ

അഭിഗമ്യാഭിവാദ്യാഥനിനായനിജമന്ദിരം

പരിഷ്വജ്യ സ തംവീരഃകൃഷ്‌ണൈകഗതമാനസഃ

രോഹിണ്യാദ്യാഹരേഃ പത്‌നീര്‍വവന്ദായതനാഗതഃ

താഭിഃ സമ്മാനിതോളത്യര്‍ത്ഥം പരീക്ഷിത് പൃഥിവീപതിഃ

വിശ്രാന്തഃസുഖമാസീനോ വജ്രനാഭമുവാച ഹന

പിതൃതുല്യനായ പരീക്ഷിത്ത് മഹാരാജാവ് ആഗതനായിരിക്കുന്നു എന്നറിഞ്ഞ വജ്രന്‍ പ്രേമത്താല്‍ നിറഞ്ഞ ഹൃദയത്തോടുകൂടി അദ്ദേഹത്തെ ചെന്നുസ്വീകരിച്ച് തന്റെ രാജമന്ദിരത്തിലേക്ക് ആനയിച്ചു. ശ്രീകൃഷ്ണനില്‍ത്തന്നെ മനസ്സുറപ്പിച്ചവനായ പരീക്ഷിത്ത് വജ്രനാഭനെ ആലിംഗനം ചെയ്തു. രോഹിണി ആദിയായ മാതൃജനങ്ങളേയും ശ്രീകൃഷ്ണപത്‌നിമാരേയും അദ്ദേഹം അന്തഃപുരത്തിലെത്തി വന്ദിച്ചു. എല്ലാവരാലും സമ്മാനിതനായ പരീക്ഷിത്ത്‌വിശ്രമിക്കുവാനായി ഇരുന്നു. അദ്ദേഹം വജ്രനാഭനോടു പറഞ്ഞു

ശ്രീപരീക്ഷിദുവാച

താത! ത്വത്പിതൃഭിര്‍ നൂനമസ്മത് പിതൃപിതാമഹഃ

ഉദ്ധൃതാ ഭൂരിദുഃഖൗഘാദഹഞ്ച പരിരക്ഷിതഃ

ന പാരയാമ്യഹംതാത സാധുകൃത്വോപകാരതഃ

ത്വാമതഃ പ്രാര്‍ത്ഥയാമ്യംഗസുഖംരാജ്യേളനുജ്യതാം

കോശസൈന്യാദിജാചിന്താതഥാരിദമനാദിജാ

മനാഗപി ന കാര്യാതേസുസേവ്യാഃകിന്തുമാതരഃ

നിവേദ്യമയികര്‍ത്തവ്യംസര്‍വാധിപരിവര്‍ജ്ജനം

ശ്രുതൈ്യതത് പരമപ്രീതോ വജ്രസ്തം പ്രത്യുവാച ഹ

പരീക്ഷിത്ത് പറഞ്ഞു: അങ്ങയുടെ പിതൃക്കള്‍(ശ്രീകൃഷ്ണാദികള്‍) എന്റെ പിതാവിനും (അഭിമന്യുവിനും) പിതാമഹന്‍മാര്‍ക്കും(പാണ്ഡവര്‍ക്കും) വളരെയധികംകഷ്ടതകളില്‍ നിന്ന് രക്ഷ നല്‍കിയിട്ടുണ്ട്. എന്നെ പരിരക്ഷിച്ചത് ശ്രീകൃഷ്ണഭഗവാനാണ്(അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്രപ്രയോഗത്താല്‍ അഭിമന്യുവിന്റെ പത്‌നിയായ ഉത്തരയുടെ ഗര്‍ഭത്തില്‍കിടന്ന ബാലന്‍ മരിക്കുകയും ശ്രീകൃഷ്ണന്‍ ആ ബാലനെ പുനരുജ്ജീവിപ്പിക്കുകയുംചെയ്തു.

ഗര്‍ഭത്തില്‍ക്കിടക്കവേതന്നെ പരീക്ഷിക്കപ്പെട്ടതിനാല്‍ ബാലനു പരീക്ഷിത്എന്നു നാമവുംലഭിച്ചു). അവര്‍ചെയ്തു തന്ന ഉപകാരങ്ങള്‍ക്ക് പ്രത്യുപകാരം ചെയ്യുവാന്‍ ഞാന്‍ സമര്‍ത്ഥനല്ല. എന്നിരിക്കിലും ഞാന്‍ അങ്ങയോടുചോദിക്കുന്നു, കോശം(ധനം), സൈന്യം തുടങ്ങിയവയില്‍ എന്തെങ്കിലുംസഹായങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അറിയിച്ചാലും. ഞാന്‍ എന്താണുചെയ്യേണ്ടത്എന്നു പറഞ്ഞാലും. സ്‌നേഹപൂര്‍വ്വമുള്ള പരീക്ഷിത്തിന്റെ വാക്കുകള്‍ കേട്ട് അതീവസന്തുഷ്ടനായ വജ്രനാഭന്‍ ഇപ്രകാരം പറഞ്ഞു

…തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

Kerala

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

പുതിയ വാര്‍ത്തകള്‍

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.