Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മനീഷ് തിവാരിയെ ചോദ്യം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2015, 10:58 pm IST
in India

ന്യൂദല്‍ഹി: സുനന്ദ പുഷ്‌കര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരിയെ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ടാണ് മനീഷ് തിവാരിയെ പോലീസ് ചോദ്യം ചെയ്തത്. ശശി തരൂരും സുനന്ദയും തമ്മില്‍ വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും നടന്ന വഴക്കിന്റെ ദൃക്‌സാക്ഷിയെന്ന നിലയിലാണ് മനീഷ് തിവാരിയെ ചോദ്യം ചെയ്തതെന്നാണ് വിവരം.

2014 ജനുവരി 14ന് തിരുവനന്തപുരത്തുനിന്നും ദല്‍ഹിയിലേക്ക് യാത്ര ചെയ്ത വിമാനത്തില്‍ തരൂരും സുനന്ദയും തമ്മില്‍ ഏറെനേരം നീണ്ടുനിന്ന വഴക്കു നടന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തരൂരിന്റെ തൊട്ടടുത്ത സീറ്റിലെ യാത്രക്കാരനായ മനീഷ് തിവാരിയില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട മൊഴിരേഖപ്പെടുത്തുന്നതിനായിരുന്നു പോലീസ് ചോദ്യം ചെയ്യല്‍. തരൂരും സുനന്ദയും തമ്മിലുണ്ടായ വഴക്ക് സഹയാത്രക്കാരെ ബാധിക്കുന്ന നിലയിലേക്കെത്തിയപ്പോള്‍ പ്രശ്‌നം തീര്‍ക്കാന്‍ താന്‍ ശ്രമിച്ചെന്നും എന്നാല്‍ കുടുംബ പ്രശ്‌നമാണ് പിന്നിലെന്ന് മനസ്സിലായതോടെ അതില്‍നിന്നും പിന്മാറുകയാണ് ഉണ്ടായതെന്നും മനീഷ് മൊഴി നല്‍കിയതായാണ് സൂചന.

വിമാനത്തിലും തുടര്‍ന്ന് വിമാനമിറങ്ങിയ ശേഷവും തരൂരും സുനന്ദയും തമ്മിലുള്ള വഴക്ക് തുടര്‍ന്നിരുന്നു. ദല്‍ഹിയില്‍ വിമാനമിറങ്ങിയ ശേഷം കരഞ്ഞുകൊണ്ട് വാഷ്‌റൂമിലേക്ക് കയറുന്ന സുനന്ദയുടെ ദൃശ്യങ്ങള്‍ ദല്‍ഹി വിമാനത്താവളത്തിലെ സിസിടിവി പരിശോധിച്ചപ്പോള്‍ പോലീസിന് ലഭിച്ചിരുന്നു. ഇരുവരും യാത്ര ചെയ്ത വിമാനത്തിലെ ജീവനക്കാരുടെ മൊഴി പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

തരൂര്‍ പറഞ്ഞുപരത്തിയ രോഗം തനിക്കില്ലെന്ന് സുനന്ദ തിരിച്ചറിഞ്ഞത് തിരുവനന്തപുരം യാത്രയില്‍ തനിച്ചു പോയി ഡോക്ടര്‍മാരെ കണ്ടു നടത്തിയ പരിശോധനയിലാണ്. ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ വിമാനത്തിനുള്ളില്‍ വലിയ ബഹളം നടന്നതായും ധരിച്ചിരുന്ന വസ്ത്രം ഉയര്‍ത്തി സുനന്ദ തരൂരിനെ കാണിച്ചതായും ജീവനക്കാരുടെ മൊഴിയുണ്ട്.

ശശി തരൂര്‍, സുനന്ദയുടെ മകന്‍ ശിവ് മേനോന്‍ എന്നിവരടക്കം പതിനഞ്ചോളം പേരുടെ മൊഴികള്‍ പലതവണകളായി പോലീസ് ശേഖരിച്ചിട്ടുണ്ട്. സമാജ്‌വാദി പാര്‍ട്ടിയുടെ മുന്‍ നേതാവ് അമര്‍സിങ്, മാധ്യമപ്രവര്‍ത്തക നളിനി സിങ് എന്നിവരുടെ മൊഴികള്‍ ശശി തരൂരിന് വലിയ തിരിച്ചടിയാണ്. മറ്റുള്ളവരുടെ മൊഴികളുടെ പശ്ചാത്തലത്തില്‍ ശശി തരൂരിനെ വീണ്ടും പോലീസ് ചോദ്യം ചെയ്‌തേക്കുമെന്നറിയുന്നു. ഈ മാസം 13ന് ദല്‍ഹി പോലീസിന്റെ പ്രത്യേക അനുമതിയോടെ കേരളത്തിലേക്ക് പോയ തരൂരിനോട് അനുമതി കൂടാതെ ദല്‍ഹി വിടരുതെന്ന നിര്‍ദ്ദേശം പോലീസ് നല്‍കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

Kerala

അബിൻ വർക്കി എംഎൽഎയ്‌ക്ക് കാറപകടത്തിൽ പരിക്ക്: മറ്റ് മൂന്ന് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍
Editorial

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

Article

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നിര്‍വഹിക്കുന്നു
Kerala

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

ഡോ. ഡി.വൈ പാട്ടീല്‍ അന്തരിച്ചു

കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍: അമിതാഭ് സിങ് ചുമതലയേറ്റു

ബുദ്ധിപരമായ തീരുമാനങ്ങളും കരിയർ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (05 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ദിവ്യ കെ.ആര്‍, സായ്പ്രിയ ടി.പി.

കല്ലുമ്മക്കായയില്‍ നിന്ന് കാന്‍സര്‍ പ്രതിരോധമരുന്ന് കണ്ടെത്തല്‍; പുതിയ പരിശോധനാ രീതിക്ക് കുസാറ്റിന് പേറ്റന്റ്

ഉദയനിധി സ്റ്റാലിന്റെ അഹങ്കാര രാഷ്‌ട്രീയത്തിന് മറുപടി ലഭിച്ചു: എസ്.ജെ.ആര്‍. കുമാര്‍

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന: 50 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജ്ജം

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന നേതൃയോഗം ആരോഗ്യഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. രവികുമാര്‍ കല്യാണിശ്ശേരില്‍, ഡോ. ടി. ടി. കൃഷ്ണകുമാര്‍, ഡോ. ആദര്‍ശ് സി. രവി തുടങ്ങിയവര്‍ സമീപം

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം;വിശ്വ ആയുര്‍വേദ പരിഷത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.