Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ആചാരപെരുമയില്‍ മഹാദേവന് പരിശംവച്ച് അരയപ്രമാണിമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2015, 09:36 pm IST
inAlappuzha

ചെങ്ങന്നൂര്‍: ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ആചാരപെരുമയില്‍ ചെങ്ങന്നൂര്‍ മഹാദേവന് പരിശംവെയ്‌പ് നടത്തി ആലപ്പാട്ട് അരയപ്രമാണിമാര്‍ മടങ്ങി. പരമ്പരയില്‍പ്പെട്ട മറ്റ് കരയോഗങ്ങളുടെ സഹകരണത്തോടെ കുഴിത്തുറ ഗ്രാമസേവാസംഘത്തിന്റെയും, പറയകടവ് ശ്രീ സുഗുണാനന്ദവിലാസം കരയോഗത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് 1810-ാം പരിശംവയ്‌പ് നടന്നത്.

കുഴിത്തുറ ഗ്രാമസേവാസംഘം പ്രസിഡന്റ് കെ.ജനാര്‍ദ്ധനന്‍, വൈസ് പ്രസിഡന്റ് ചിദംബരന്‍, സെക്രട്ടറി എസ്.ബൈജു, പറയകടവ് ശ്രീ സുഗുണാനന്ദവിലാസം കരയോഗം പ്രസിഡന്റ് പൊന്നപ്പന്‍, വൈസ് പ്രസിഡന്റ് ബാബു, സെക്രട്ടറി വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശംവെയ്‌പ് ഘോഷയാത്ര ശിവരാത്രി ദിവസം വൈകിട്ട് അഞ്ചരയോടെ മഹാദേവക്ഷത്ര കിഴക്കേനടയില്‍ എത്തിച്ചേര്‍ന്നു.

തുടര്‍ന്ന് ദേവസ്വം അഡ്മിനിസ്ട്രറ്റീവ് ഓഫീസര്‍ ആര്‍.ജയശ്രീ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എന്‍.രാധാകൃഷ്ണന്‍, വൈസ്പ്രസിഡന്റ് റ്റി.കെ. മന്മഥന്‍ നായര്‍, അംഗങ്ങളായ വിജയകുമാര്‍ വല്ലത്ത്, എന്‍.ജി. ശിവന്‍, രഘു മിഥില, എസ്.വി. പ്രസാദ്, കെ.ജി. കര്‍ത്ത എന്നിവരും നിരവധി ഭക്തരും  ചേര്‍ന്ന് ഫെബ്രുവരി 18ന് ഘോഷയാത്രയെ സ്വീകരിച്ചു. ഘോഷയാത്ര ക്ഷേത്രത്തിന് വലം വയ്‌ക്കുകയും പരിശകുംഭം പ്രത്യേകമായി തയ്യാറാക്കിയിട്ടുള്ള കളിത്തട്ടില്‍ കത്തിച്ചുവെച്ച നിലവിളക്കിനുപിന്നില്‍ വാഴയില വിരിച്ച് ഇതില്‍ വച്ചു.

തുടര്‍ന്ന് നടന്ന സാംസ്‌ക്കാരികസമ്മേളനം എംഎല്‍എ പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. അഖിലകേരള ധീവരസഭ ജനറല്‍ സെക്രട്ടറി വി.ദിനകരന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ റവന്യൂ ജോയിന്റ് കമ്മീഷണര്‍ ബി.മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. പാര്‍വ്വതി ദേവി അരയന്മാരുടെ പുത്രി എന്ന സങ്കല്‍പ്പത്തില്‍  ഭര്‍ത്താവായ ശ്രീപരമേശ്വരന് സത്രീധനം നല്‍കുന്ന ചടങ്ങാണ് പരിശം വെയ്‌പ്. രാത്രി12 മണിയോടെ ശ്രീകോവിലിലെ പ്രത്യേകപൂജകള്‍ക്ക് ദേവീദേവന്‍മാരെ പരിശംവെയ്‌പ് ചടങ്ങിനായി പുറത്തേക്ക് എഴുന്നെള്ളിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിന് വലംവച്ച് കിഴക്കേനടയിലെ മണ്ഡപത്തില്‍ വന്ന് തെക്കോട്ട് തിരിഞ്ഞ്  അരയന്‍മാര്‍ക്ക് ദര്‍ശനം നല്‍കുകയും തുടര്‍ന്ന് ഭക്തരുടെ നിറപറസ്വീകരിച്ചു.

രണ്ട് മണിയോടെ പരിശം വെയ്‌പിന് നിയുക്തരായ കരയോഗം ഭാരവാഹികള്‍ നിലവിളക്കിന് മുന്‍പില്‍ വെച്ചിരുന്ന വെള്ളികുംഭത്തില്‍ പരിശപ്പണം സമര്‍പ്പിച്ചു. ഇതിന് ശേഷം അരയന്മാരും, മറ്റ് ഭക്തജനങ്ങളും പൊലി അര്‍പ്പിച്ചു. തുടര്‍ന്ന് ദേവീ ദേവന്മാരെ ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നള്ളിച്ചു. പ്രസാദമായി കരിക്കും, പഴവും, പടച്ചോറും, പായസവും ഏറ്റുവാങ്ങി ബലിതര്‍പ്പണം നടത്തിയാണ് ആലപ്പാട്ട് അരയ സംഘം മടങ്ങിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)
India

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

New Release

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.