Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കരിമണല്‍ ലോബികളുടെ സ്വാധീനം; പട്ടയം നിഷേധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2015, 09:29 pm IST
inAlappuzha

ആലപ്പുഴ: ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സുനാമി ബാധിത പ്രദേശത്തെ 110 ഓളം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പട്ടയം നിഷേധിക്കുന്നത് കരിമണല്‍ ലോബികളുടെ സ്വാധീനം മൂലമാണെന്ന് ജനകീയ അന്വേഷണ സമിതി രക്ഷാധികാരി അഡ്വ. സുനില്‍ എം.കാരാണി, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ സേതുപാലന്‍, മധു താച്ചയില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

1981ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ വലിയഴീക്കല്‍ പ്രദേശവാസികളായ വന്‍കിട ഭൂഉടമകള്‍ക്കും രാഷ്‌ട്രീയ സ്വാധീനമുള്ളവര്‍ക്കും പട്ടയം നല്‍കിയെങ്കിലും നാലു സെന്റിലും 10 സെന്റിലുമുള്ള പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് പട്ടയം നല്‍കിയില്ല. ബന്ധപ്പെട്ട റവന്യു അധികാരികള്‍ക്കും മന്ത്രിമാര്‍ക്കും നിരന്തരം പരാതികളും നിവേദനങ്ങളും നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്ന് പത്ത് കുടുംബങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു.

2014 നവംബറില്‍ ഇവര്‍ക്ക് പട്ടയം നല്‍കാന്‍ ഹൈക്കോടതി ഉത്തരവായി. എന്നാല്‍ റവന്യു അധികാരികള്‍ കോടതിവിധി മാനിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പ്രദേശവാസികള്‍ പ്രത്യക്ഷ സമര പ്രക്ഷോഭങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. ആഭ്യന്തര മന്ത്രി പ്രതിനിധീകരിക്കുന്ന ഹരിപ്പാട് നിയമസഭാ മണ്ഡലത്തില്‍പ്പെട്ട വലിയഴീക്കല്‍ നിവാസികളുടെ ദുരവസ്ഥ അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. മലയോര കര്‍ഷകര്‍ക്ക് ലക്ഷങ്ങള്‍ മുടക്കി പട്ടിയമേളകള്‍ നടത്തുന്ന സര്‍ക്കാര്‍ തീരദേശവാസികളെ കണ്ടില്ലെന്ന് നടിക്കുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തും. സൂചനാ സമരത്തിന്റെ ഭാഗമായി 27ന് കളക്‌ട്രേറ്റിന് മുന്നില്‍ നിരാഹാര ധര്‍ണയും നടത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

New Release

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

New Release

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

India

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

പുതിയ വാര്‍ത്തകള്‍

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

ഭാരതവംശജയുടെ നേട്ടം; സമാധാന നൊബേലിൽ നവി പിള്ളയ്‌ക്ക് ചരിത്രനിമിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.