Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രവണാസക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2015, 09:06 pm IST
in Samskriti

ഈശ്വരന്റെ സ്വരൂപവും ലീലാവതാരമാഹാത്മ്യാദികളും കീര്‍ത്തിക്കുന്ന വേദപുരാണാദികളും മഹാന്മാരുടെ ഉപദേശങ്ങളും ഭജനകീര്‍ത്തനാലാപനങ്ങളും ശ്രവണം ചെയ്യുവാനുള്ള ആസക്തിയാണ് സാത്വികം. അതില്‍തന്നെയും മൂന്നു പിരിവുണ്ടെന്നു മുമ്പു പറഞ്ഞുവല്ലോ.

ഈശ്വരന്‍ ദുഷ്ടനിഗ്രഹത്തിനും ശിഷ്ടപരിപാലനത്തിനും വേണ്ടി ലോകത്തിലവതരിച്ച് യുദ്ധത്തിലേര്‍പ്പെടുകയും ദുഷ്ടന്മാരെ നിഗ്രഹിക്കുകയും ചെയ്യുന്ന വീരരസപ്രധാനമായ പുരാണഭാഗങ്ങള്‍ കേള്‍ക്കുന്നതിലുള്ള താല്‍പര്യം സാത്വികത്തിലെ താമസമായ ശ്രവണാസക്തിയാണ്. ഭക്തന്മാരെ അനുഗ്രഹിക്കുക, രാജ്യപരിപാലനം, സ്വയംവരം, നര്‍മ്മസല്ലാപം തുടങ്ങിയ ഭഗവലീലകളെ പ്രതിപാദിക്കുന്ന പുരാണഭാഗങ്ങള്‍ കേള്‍ക്കാനുള്ള ഇച്ഛ സാത്വികത്തിലെ രാജസമായ ശ്രവണാസക്തിയാകുന്നു.

ഭഗവാന്റെ മോക്ഷപ്രദങ്ങളായ തതേ്വാപദേശങ്ങള്‍ കേള്‍ക്കുന്നതിലുള്ള തീവ്രമായ അഭിലാഷമാണു സാത്വികത്തിലെ സാത്വികമായ ശ്രവണാസക്തി. ഇതു വളരെ ദുര്‍ലഭം ചില സുകൃതികള്‍ക്കു മാത്രമേ ഉണ്ടാകാറുള്ളൂ. എങ്കിലും സാത്വികമായ മറ്റു എല്ലാ ശ്രവണാസക്തിയും മനുഷ്യനെ ക്രമേണ ഈശ്വരസമീപത്തിലേക്ക് എത്തിക്കും. താമസാസക്തി അഭ്യാസംകൊണ്ട് രാജസാസക്തിയായും അതു ക്രമേണ സാത്വികാസക്തിയായും തീരുമെന്നു ചുരുക്കം.

ഈശ്വരമാഹാത്മ്യാദികള്‍ കേള്‍ക്കുമ്പോള്‍ ചിത്തവൃത്തി ഈശ്വരാഭിമുഖമായിത്തീരുമെങ്കില്‍ മാത്രമേ ശ്രവണാസക്തി ദൃഢമായി എന്നുപറയുവാന്‍ തരമുള്ളൂ. അതുകൊണ്ടാണ് ശ്രീ ചൈതന്യമഹാപ്രഭു ഭഗവാനോട്,

”നയനം ഗളദശ്രുധാരയാ

വദനം ഗദ്ഗദരുദ്ധയാ ഗിരാ

പുളകെന്നിചിതം വപുഃ കദാ

തവ നാമ നാമശ്രവണേ ഭവിഷ്യതി”

(അല്ലയോ ഭവാനേ! അവിടുത്തെ തിരുനാമങ്ങള്‍ കേള്‍ക്കുമ്പോള്‍ എന്റെ കണ്ണില്‍ അശ്രുക്കള്‍ എന്നുണ്ടാകും. പ്രേമാധിക്യം നിമിത്തമുണ്ടായ തൊണ്ടയിടര്‍ച്ചകൊണ്ടു ഒന്നും സംസാരിക്കാന്‍ വയ്യാത്ത നില എപ്പോഴാണുണ്ടാകുന്നത്? എന്റെ ശരീരം മുഴുവന്‍ കോള്‍മയിര്‍ക്കൊള്ളുന്നതെപ്പോഴാണ്?)എന്നിങ്ങനെ പ്രാര്‍ത്ഥിക്കുന്നത്. ഭഗവത്കഥകള്‍ ഭക്തിപൂര്‍വ്വം ശ്രവിക്കുന്നവരുടെ ഹൃദയത്തില്‍ ഈശ്വരന്‍ പ്രകാശിച്ച് അവരുടെ സകല ദുരിതങ്ങളുമില്ലാതാക്കുന്നതാണെന്ന് ഭാഗവതത്തില്‍ സൂതന്‍ മഹര്‍ഷിമാരോടു പറയുന്നുണ്ട്. അതിങ്ങനെയാണ്:

”ശൃണ്വതാം സ്വകഥാം കൃഷ്ണഃ

പുണ്യശ്രവണകീര്‍ത്തനഃ

ഹൃദ്യന്തഃസ്ഥോ ഹൃഭദ്രാണി

വിധുനോതി സുഹൃത്സതാം”   

ഇതുകൊണ്ട്, ഭഗവത് കഥാശ്രവണം പരഭക്തിക്കു തദ്ദ്വാരാ ഈശ്വരസാക്ഷാത്കാരത്തിനുമുള്ള മുഖ്യസാധനകളില്‍ ഒന്നാണെന്നു വ്യക്തമാകുന്നുണ്ടല്ലോ. പഴയകാലത്തു നമ്മുടെ ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും പുരാണപാരായണവും ഭഗവത്കഥാപ്രവചനങ്ങളും നടത്തിയിരുന്നത് ഈശ്വരസാക്ഷാത്കാരത്തിനുവേണ്ടിയായിരുന്നു എന്ന് നിശ്ചയിക്കാം. പക്ഷേ പരിഷ്‌കൃതാശയരെന്നു സ്വയം അഭിമാനിക്കുന്ന ഇന്നത്തെ ഹിന്ദുക്കളില്‍ ഒരു നല്ല വിഭാഗം ഭാഗവതകഥയ്‌ക്കുപകരം അശ്ലീലജനകങ്ങളായ സിനിമാപാട്ടുകളും മറ്റും ശ്രവിക്കുവാനാണ് താല്‍പര്യപ്പെടുന്നത്. അതു മാറണം നാം ഈശ്വരസാക്ഷാത്കാരം നേടാനാഗ്രഹിക്കുന്നു എങ്കില്‍ ഭഗവത് ഭക്തി നമ്മുടെ ഹൃദയത്തില്‍ മുറ്റി വളരാന്‍ ഉത്സാഹിക്കുന്നു എങ്കില്‍ നമ്മുടെ ഓരോ വീടുകളിലും ക്ഷേത്രങ്ങളിലും ഭഗവനാമകീര്‍ത്തനങ്ങളും ഭഗവത്കഥാപ്രവചനങ്ങളും മുടങ്ങാതെ നടത്താന്‍ നാം പ്രതേ്യകം ശ്രദ്ധിക്കേണ്ടതാണ്. ഭഗവന്മാഹാത്മ്യമറിയാതെ ഭക്തി എങ്ങിനെയുണ്ടാകും? ഒരിക്കലുമുണ്ടാവുകയില്ല.

…. തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

Kerala

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

India

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

Kerala

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.