Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2015, 08:34 pm IST
in Samskriti

226. മനോന്മനീഃ – ശൈവാഗമങ്ങളില്‍ ശിവന്റെ ഒരു മൂര്‍ത്തിയാണു മനോന്മനന്‍. മനോന്മനന്റെ ശക്തി മനോന്മനി എന്ന് ഒരു വ്യാഖ്യാനം. യോഗശാസ്ത്രത്തിന്റെ അഭ്യസനത്തില്‍ അനുഭവപ്പെടുന്ന ഒരു പ്രതിഭാസമാണ് ഉന്മനീഭാവം. മനസ്സ് വിഷയബന്ധങ്ങളില്‍ നിന്നു മുക്തമായി ഹൃദയത്തില്‍ ഉറയ്‌ക്കുന്ന അവസ്ഥയാണ് ഉന്മനീഭാവം. ധ്യാനിക്കപ്പെടുന്ന ചൈതന്യവും ധ്യാനിക്കുന്ന വ്യക്തിയും ധ്യാനവും ഒന്നായിത്തീരുന്ന ഉന്മനീഭാവത്തെ മൂകാംബികാദേവിയായി നാമം അവതരിപ്പിക്കുന്നു.

227. സഹസ്രനായനാ രാമാഃ – ആയിരം കണ്ണുകളുള്ള സുന്ദരി. ദേവീമാഹാത്മ്യത്തിന്റെ ചില പാഠങ്ങളില്‍

”സര്‍വതഃ പാണിചരണേ സര്‍വതോളക്ഷിശിരോമുഖേ

സര്‍വതഃ ശ്രവണഘ്രാണേ നാരായണീ നമോളസ്തുതേ”

എന്നൊരു ശ്ലോകം പതിനൊന്നാം അധ്യായത്തിലെ നാരായണീ സ്തുതിയില്‍ ചേര്‍ത്തു കാണുന്നു. എല്ലായിടത്തും കൈകളും കാലുകളും കണ്ണുകളും ശിരസ്സുകളും മുഖങ്ങളും കാതുകളും മൂക്കുകളും ഉള്ളവളായി ദേവിയെ നാമം സ്തുതിക്കുന്നു. ”സഹസ്രനയനയായ സുന്ദരി” എന്നു മൂകാംബികയെ സ്തുതിച്ചപ്പോള്‍ സഹസ്രം എന്ന പദം കുറിക്കുന്നത് പത്തുനൂറു ചേര്‍ന്ന സംഖ്യയല്ല.

എണ്ണിപ്പറയാനാകാത്തവിധം അസംഖ്യം എന്നാണ് ലോകത്തിന്റേ എല്ലായിടത്തും ദേവിക്ക് കണ്ണും കാതും മൂക്കും നാക്കും എല്ലാ ജ്ഞാനേന്ദ്രിയങ്ങളും ഉണ്ട്. ദേവി എല്ലാം കാണുന്നു. എല്ലാം അറിയുന്ന ത്രിപുരസുന്ദരി എന്നു നാമത്തിനര്‍ത്ഥം.

228. രമാവാണീനീഷേവിതാഃ – ലക്ഷ്മിയാലും സരസ്വതിയാലും സേവിക്കപ്പെടുന്നവള്‍. ലക്ഷ്മിയും സരസ്വതിയും പാര്‍വതിയും കാളിയും മൂകാംബികാദേവിയുടെ വിഭൂതികളാണെങ്കിലും അവര്‍ക്കെല്ലാം വേറെവേറെയായ വ്യക്തിത്വവും പ്രവര്‍ത്തനവുമുണ്ട്. ലക്ഷ്മി സമ്പത്തിന്റെ ദേവതയാണ്. മഹാവിഷ്ണുവിന്റെ പ്രിയപ്പെട്ട പത്‌നിയുമാണ്. സരസ്വതി വാക്കിന്റെയും കലകളുടെയും ദേവതയാണ്. ബ്രഹ്മദേവന്റെ പത്‌നിയുമാണ്. ഈ ദേവിമാര്‍ ഈ പദവികള്‍ നേടിയത് മൂലപ്രകൃതിയായ മൂകാംബികാദേവിയെ സേവിച്ചു നേടിയ അനുഗ്രഹം കൊണ്ടാണ്.

…. തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.