Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാശ്മീരി തന്ത്രം- മലയാളനാട്ടിലേക്ക് -3

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2015, 08:31 pm IST
inSamskriti

കേരളത്തില്‍ ഉപാസിച്ചുവരുന്ന പ്രത്യേകമായ ഭദ്രകാളിയുടെ മന്ത്രം ശ്രീവിദ്യാസൂചകമാണ്. ശ്രീവിദ്യാമന്ത്രത്തിന്റെ ചെറിയ രൂപമായ ബാലാമന്ത്രം ശ്രീഭദ്രകാളി മന്ത്രഘടനയില്‍ അടങ്ങിയിരിക്കുന്നു. തന്ത്രശാസ്ത്ര ദൃഷ്ടിയില്‍ കേരളം സുന്ദരീപീഠമാണ്. വളരെക്കാലം മുമ്പുതന്നെ ഇവിടെ ശ്രീവിദ്യാസമ്പ്രദായം പ്രചുര പ്രചാരമായിരുന്നു. കേരളത്തില്‍ നിലനിന്നിരുന്ന ശ്രീവിദ്യാ സമ്പ്രദായത്തിന്റെ അടിസ്ഥാനഗ്രന്ഥം ‘സൗഭാഗ്യമഞ്ജരി’ യാണെന്ന് എല്‍. ഗിരീഷ് കുമാര്‍ (ശ്രീപുരം താന്ത്രിക ഗവേഷണ കേന്ദ്രം, ഇരിങ്ങാലക്കുട) അഭിപ്രായപ്പെടുന്നു.

‘പഞ്ചസ്തവി’എന്ന പേരില്‍ കാശ്മീരില്‍ പ്രസിദ്ധമായ സ്‌തോത്രങ്ങള്‍ ലഘുസ്തുതി, ഘടസ്തുതി, ചര്‍ച്ചസ്തുതി, അംബാസ്തുതി, സകല ജനനിസ്തുതി എന്നിവയാണ്. ഇതില്‍ ലഘുസ്തുതി ‘ബാലാവിംശതി’’എന്ന പേരില്‍ കേരളത്തില്‍ പ്രചാരമുള്ളതാണ്. ഇതിന്റെ കര്‍ത്താവായ ലഘുദാരകന്‍ കശ്മീര്‍ ദേശത്തുകാരനാണ്. ഒരുകാലത്ത് കശ്മീര ദേശത്തുകാരനായ ഭട്ടാരകര്‍ (ശാക്തബ്രാഹ്മണര്‍) കേരളത്തില്‍ വരികയും ഇവിടത്തെ നാട്ടുരാജാക്കന്മാരുടെ സഹായത്തോടെ ശക്ത്യാരാധനാ പ്രധാനമായ 13 ക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.

കേരളത്തിന്റെ വടക്കേയറ്റത്തു നിന്നും നിലേശ്വരത്തെ മന്നുംപുറത്തു കാവ്, പഴയങ്ങാടിക്കടുത്തുള്ള തിരുവര്‍ക്കാട്ടുകാവ്, വളപട്ടണത്തിലുള്ള കളരിവാതുക്കല്‍ കാവ്, മട്ടന്നൂരിന്നടുത്തുള്ള മാമനിക്കുന്നു കാവ്, കൂത്തുപറമ്പിന്നടുത്തുള്ള തിരുവഞ്ചേരിക്കാവ്, വടകരക്കടുത്തുള്ള കളിയാംവള്ളിക്കാവ്, കൊയിലാണ്ടി കൊല്ലം പിഷാരിക്കാവ്, കോഴിക്കോട് തിരുവളയനാട്ടുകാവ്, പട്ടാമ്പിക്കടുത്തുള്ള കൊടിക്കുന്നത്തുകാവ്, അങ്ങാടിപ്പുറത്തുളള തിരുമാന്ധാംകുന്നത്തുകാവ്, തിരുവല്ലയിലെ മുത്തൂറ്റുകാവ്, മാന്നാറുള്ള പനയന്നാര്‍ കാവ് എന്നിങ്ങനെയുള്ള കാവുകള്‍ ഭട്ടാരകന്മാര്‍ സ്ഥാപിച്ചതത്രേ. ഇവരുടെ അനന്തര തലമുറയാണ് വടക്കേ മലബാറിലുള്ള പിടാരകന്മാര്‍.

മന്നംപുറത്തുകാവിലെ പൂജകരുടെ പൂര്‍വ്വികന്‍ ലഘുഭട്ടാരകനാണെന്ന് അവര്‍ വിശ്വസിക്കുന്നു.

കേരളത്തില്‍ നിലവിലുണ്ടായിരുന്ന ശ്രീവിദ്യാസമ്പ്രദായത്തില്‍ കശ്മീരി ശൈവ സിദ്ധാന്തത്തില്‍ അധിഷ്ഠിതമായ ഉപാസനാക്രമവും, അര്‍ച്ചനാപദ്ധതിയുമാണുള്ളത്. വടുകഭൈരവന്‍, ഗണപതി, ബാല, ചണ്ഡകപാലിനി, മഹാര്‍ത്ഥം, ശ്രീവിദ്യാപഞ്ചദശി, ശ്രീവിദ്യാഷോഡശ എന്നീ ദേവതകളെയാണ് ഈ സമ്പ്രദായ ക്രമത്തില്‍ ആരാധിച്ചുവരുന്നത്.

കൊടുങ്ങല്ലൂര്‍ പോലുള്ള ക്ഷേത്രങ്ങളില്‍ സപ്തമാതൃക്കള്‍, വീരഭദ്രന്‍ തുടങ്ങിയ മൂര്‍ത്തികളെ മാതൃശാലയില്‍ പ്രതിഷ്ഠിച്ച് ആരാധിച്ചു വരുന്നു. ശിവനാണ് മുഖ്യ ശ്രീകോവിലില്‍ പ്രതിഷ്ഠാമൂര്‍ത്തി. തന്ത്രശാസ്ത്രത്തില്‍ രുരുജിത് വിധാനം എന്നാണിത് അറിയപ്പെടുന്നത്. മാതൃശാലയോടുചേര്‍ന്ന ചാമുണ്ഡാ ഭഗവതിയെ മഹാഭൈരവിയായി പ്രത്യേകം പ്രാധാന്യം നല്‍കി ആരാധിച്ചു വരുന്നു.

വാമാചാരമാണ് പഴയകാലത്ത് ഈ ക്ഷേത്രത്തില്‍ നിലനിന്നിരുന്നത്. രാജാക്കന്മാരുടെ ആരാധ്യസ്ഥാനങ്ങളായ ഈ ശക്തിപീഠങ്ങള്‍ പില്‍ക്കാലത്ത് നാടിന്റെ പരദേവതാസ്ഥാനത്തേയ്‌ക്കുയര്‍ന്നു. കൊടിക്കുന്ന് ഭഗവതീക്ഷേത്രം നെടുങ്ങനാടിന്റെ പരദേവതയായി വിരാജിച്ചു തിരുമാന്ധാംകുന്ന് വള്ളുവക്കോനാതിരിയുടെയും തിരുവിളയനാടുകാവ് സാമൂതിരിയുടെയും പരദേവതാസ്ഥാനങ്ങളായി.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.