Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാശ്മീരി തന്ത്രം- മലയാളനാട്ടിലേക്ക്്-2

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2015, 07:46 pm IST
inSamskriti

ശ്രീവിദ്യാമന്ത്രം വൈദിക ഗായത്രിതന്നെയാണെന്ന് ഭാസ്‌കരായമഖി സമര്‍ത്ഥിക്കുന്നു.  ത്രിപുരോപനിഷത്തും, ദേവ്യുപനിഷത്തും ഈ മന്ത്രത്തെക്കുറിച്ച് പറയുന്നു.  യാതൊരു ദേവിയുടെ ഉപാസനകൊണ്ട് ഭോഗമോക്ഷങ്ങള്‍ ഒരേ സമയം സാധിതമാകുന്നുവോ, ആ ലളിതാത്രിപുരസുന്ദരിയേക്കാള്‍ മേലെയായി അന്യദേവതകളില്ല.  ശ്രീവിദ്യക്ക് ഉപരിയായി അന്യമന്ത്രങ്ങളുമില്ല.

അങ്ങനെയുള്ള ശ്രീലളിതാത്രിപുരസുന്ദരിയെ ആരാധിക്കാനുള്ള ഉപാധിയത്രേ ശ്രീചക്രം.

ബിന്ദുത്രികോണ വസുകോണ ദശാരയുഗ്മ

മത്വശ്ര നഗദള സംയുത ഷോഡധാരം

വൃത്തത്രയഞ്ച ധരണി സദനത്രയഞ്ച

ശ്രീചക്രമേതദുദിതം പരദേവതായാ:

ബിന്ദു, ത്രികോണം, അഷ്ടകോണം, ദശകോണങ്ങള്‍ രണ്ട്, പതിന്നാലു കോണം, അഷ്ടദളപത്മം, ഷോഢശദളപത്മം, ഭൂപുരത്രയം എന്നിങ്ങനെ ഒമ്പതു തട്ടുകളായി കിടക്കുന്നതാണ് ശ്രീചക്രത്തിന്റെ സ്വരൂപം.

പ്രഥമ ബിന്ദുവിന്റെ അഞ്ചുതലത്തിലുള്ള പരിണാമത്തെ ബിന്ദുവിനു ചുറ്റമൂള്ള അഞ്ചുചക്രങ്ങള്‍ സൂചിപ്പിക്കുന്നു. ഇതിനെ മൊത്തമായും ബൈന്ദവസ്ഥാനം എന്നുപറയാം.  ശിവശക്തി സാമരസ്യമാണ് ഈ ചക്രങ്ങള്‍ പ്രതിപാദിക്കുന്നത്.  ഇവിടെ ബിന്ദുവടക്കം 44 കോണങ്ങളാണുള്ളത്.  അതിനു ചുറ്റുമുളള അഷ്ടദളപത്മം ശിവസ്വരൂപിയാണ്.  ശിവന്റെ അഷ്ടമൂര്‍ത്തിത്വം പ്രസിദ്ധമാണല്ലോ.

പഞ്ചഭൂതങ്ങളും അഗ്നി-സോമ-സൂര്യ മണ്ഡലങ്ങളുമാണ് ഈ തലം പ്രതിപാദിക്കുന്നത്.  ഈ പ്രപഞ്ചശക്തികള്‍ വിലയം പ്രാപിച്ച് പരബ്രഹ്മതത്വത്തിലേയ്‌ക്ക് മടങ്ങുന്ന പ്രക്രിയയാണ് ശിവന്‍ പ്രതിനിധാനം ചെയ്യുന്നത്.  അതിന്നുചുറ്റും പതിനാറ് ദളങ്ങളോടുകൂടി പത്മം വിരാജിക്കുന്നു. ഇവിടെ പതിനാറു നിത്യകലകളെ ദളങ്ങളുടെ ശക്തിയായി ആരാധിക്കുന്നു.  ഇത് മനോമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നു.

ഇതിനുചുറ്റും ഭൗതിക പ്രപഞ്ചമായി പരിണമിക്കുന്ന തലമാണ്, അതായത് ബ്രഹ്മാണ്ഡത്തിന്റെ പ്രതീകത്വം വഹിക്കുന്നതാണ് ചതുരശ്രം.  ഇതാണ് ശ്രീചക്രത്തിലെ ഭൂപുരം.  ഇതില്‍ ഒന്നാമത്തെ ഭൂപുരത്തില്‍ മുദ്രാശക്തികള്‍ വസിക്കുന്നു.  (ദശമുദ്രസമാരാധ്യാ- ലളിതാസഹസ്രനാമം) അടുത്ത ഭൂപുരം പ്രപഞ്ചത്തിന്റെ ഊര്‍ജ്ജതലമാണ്.  ഇവിടെയുള്ള ശക്തികളാണ് മാതൃക്കള്‍. ബ്രാഹ്മി, മാഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡ, മഹാലക്ഷ്മി. ഇതില്‍ മഹാലക്ഷ്മിയെ ഒഴിവാക്കി ബ്രാഹ്മാദി സപ്തമാതൃക്കളെ രുരുജിത് വിധാനത്തിലുള്ള കേരളക്കരയിലെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു.

ഉയര്‍ന്ന ആദ്ധ്യാത്മിക സാധനയുടെ ഫലമായി അനുഭവവേദ്യമാകുന്ന അമൃതവര്‍ഷണമാണ് മഹാലക്ഷ്മി.  ഇത് സാധകാവസ്ഥയില്‍ ഇല്ലാത്തതിനാലാണ് സാധകമായ ക്ഷേത്രത്തില്‍ ഇതൊഴിവാക്കിയിരിക്കുന്നത്.  ആദ്യത്തെ ചതുരം ഭൂലോകത്തെ പ്രതിനാധാനം ചെയ്യുന്നതുപോലെ, ഇത് ഭൂവര്‍ലോകത്തെ പ്രതിനിധാനം ചെയ്യുന്നു.

അടുത്ത ചതുരം സ്വര്‍ലോകത്തെ പ്രതിനിധാനം ചെയ്യുന്നു.  ഇവിടെ അണിമ, ലഘിമ, മഹിമ, ഈശിത്വം, വശിത്വം, പ്രാകാമ്യം, ഭുക്തി, ഇച്ഛാ, പ്രാപ്തി, സര്‍വ്വകാമസിദ്ധി എന്നീ ദേവതകളാകുന്നു.  ഇവ പത്ത് ഐശ്വര്യ ദേവതകളാണ്,  ഈ ഭൂപുരങ്ങള്‍ക്ക് നാലുവശത്തേയ്‌ക്കും പ്രവേശദ്വാരങ്ങളാണ്. ഇത് സൂക്ഷ്മമായ പ്രപഞ്ചത്തിന്റെ അനന്തതയെ സൂചിപ്പിക്കുന്നു.

ശ്രീവിദ്യാര്‍ണ്ണവതന്ത്രം, വാമകേശ്വരതന്ത്രം, പരമാനന്ദതന്ത്രം, മാതൃകാവര്‍ണ്ണതന്ത്രം, സൗഭാഗ്യകല്പലതിക, ശ്രീക്രമസംഹിത, ദക്ഷിണാമൂര്‍ത്തി സംഹിത, സ്വഛന്ദതന്ത്രം, ശ്രീപരാക്രമം, ലളിതാര്‍ച്ചന ചന്ദ്രിക, സൗഭാഗ്യരത്‌നാകരം, ത്രിപുരാരഹസ്യം, ശാംഭവാനന്ദ കല്പതരു, ശാക്തക്രമം, വിരൂപാക്ഷപഞ്ചാശിക, സൗഭാഗ്യചന്ദ്രോദയം, സൗഭാഗ്യസുധോദയം, ശ്രീതത്വചിന്താമണി തുടങ്ങിയ ഗ്രന്ഥങ്ങള്‍ ശ്രീവിദ്യാതന്ത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നവയാണ്.  മറ്റൊരു ഗ്രന്ഥമായ പരശുരാമകല്പസൂത്രം ഇന്ന് നടപ്പുള്ള പൂജാ പദ്ധതികളുടെ അടിസ്ഥാന പ്രമാണമാണ്.

.

(തുടരും)

ലഖകനെ സമ്പര്‍ക്കം ചെയ്യാം: 9633725005

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.