Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സഹജമായതേജസ്സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2015, 07:39 pm IST
in Samskriti

സംസ്‌കാരത്തിന്റെ സ്വാധീനശക്തിയാണ് ആചാരങ്ങളിലും പെരുമാറ്റങ്ങളിലും സാമൂഹ്യമുറകളിലും പ്രതിഫലിക്കുന്നത്. അപ്പോള്‍ സംസ്‌കാരത്തിന്റെ നിര്‍വചനം എന്താണ്. സത്യം ജീവിതത്തെ നയിക്കുന്ന ധ്രുവനക്ഷത്രമായി തീരുമ്പോള്‍ എല്ലാ പ്രവൃത്തികളുടേയും പ്രചോദനം ഈശ്വരപ്രേമമാകുമ്പോള്‍ ആണ് ഒരാള്‍ അനശ്വരമായ ഭാരതീയ സംസ്‌കൃതിയെ പ്രതിനിധാനം ചെയ്യുന്നത്.

ഈ സംസ്‌കാരത്തിന്റെ ഉറവിടം ഈശ്വരനാണ്. അതിനു നിസ്സാരങ്ങളായ പ്രാപഞ്ചികവിഷയങ്ങളുമായോ ക്ഷണികങ്ങളായ ജീവിതാഡംബര ങ്ങളുമായോ ഒരു ബന്ധവുമില്ല. തീവ്രമായ സുഖഭോഗവിരക്തിയിലാണ് അത് തേജോമയമാകുന്നത്. സ്വാര്‍ത്ഥപരിത്യാഗത്തിലൂടെയാണ് അത് ശക്തിയാര്‍ജ്ജിക്കുന്നത്. ഈശ്വരേച്ഛയെ പൂര്‍ണമായി അനുസരിക്കുകയും സത്യസന്ധത പാലിക്കുകയും ചെയ്യുന്നതിനോട് അത് ഗാഢമായി ബന്ധപ്പെട്ടിരിക്കും.

ഈ സംസ്‌കാരം നിങ്ങളില്‍ സുപ്തമായി വര്‍ത്തിക്കുന്നുണ്ട്. അതിനെ ഉണര്‍ത്തണം. നൂറ്റാണ്ടുകളായി നീണ്ടുനിന്ന അവഗണനകൊണ്ട് ഈ സംസ്‌കാരത്തിന്റെ സഹജമായ തേജസ്സ് മങ്ങിക്കഴിയുകയാണ്. നിങ്ങളില്‍ തീക്ഷ്ണമായ അഭിവാഞ്ഛ ആളിക്കത്തുകയും അതിനോടുള്ള ‘പൂജ്യഭാവം’ പരിപൂരിതമാവുകയും ചെയ്യുമ്പോള്‍ മാത്രമേ ഈ സംസ്‌കാരത്തിന്റെ മഹിമ നിങ്ങള്‍ക്ക് വീക്ഷണ വിധേയമാകയുള്ളൂ.

ആത്മോപദേശത്തിന്റെ അതായത് ബ്രഹ്മവിദ്യാ ജിജ്ഞാസുക്കളില്‍ ലീനമായി വര്‍ത്തിക്കുന്ന ആദ്ധ്യാത്മിക സംസ്‌കൃതി പ്രബുദ്ധമാക്കുന്നതിന് ഗുരു സ്വീകരിക്കുന്ന പ്രക്രിയയുടെ മാഹാത്മ്യത്തെ പുരസ്‌കരിച്ച് ഗുരുമാതാവ് ഇന്ദ്രനെ അരുളിചെയ്തു:-

ഗുരു ഈശ്വരനാമം നല്‍കുന്നു. ശ്രദ്ധയിലും ധര്‍മ്മത്തിലും അധിഷ്ഠിതമായ ശിഷ്യന്‍ ഈ നാമജപത്തിലൂടെ ഈശ്വരനെ ഏകാവലാഹുമായി കരുതുന്നു. അപ്പോള്‍ ഈശ്വരനാമത്തിന്റെ വിസ്മയപ്രഭാവം സ്വയം അനാവരണം ചെയ്യാന്‍ ആരംഭിക്കുന്നു. മാധുര്യവും ലഹരിയും ആനന്ദവും ശക്തിയും പരിശുദ്ധിയും പ്രചോദനവും സ്വായത്തമാകുന്നു.

        ശ്രീ രമാദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

India

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

പുതിയ വാര്‍ത്തകള്‍

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.