Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സിപിഐയില്‍ യുവാക്കള്‍ കൂട്ടത്തോടെ കൊഴിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2015, 10:02 pm IST
inKollam

പുനലൂര്‍: ആദ്യമായി സിപിഐ ജില്ലാസമ്മേളനം പുനലൂരില്‍ നടക്കുമ്പോള്‍ ഒരുക്കങ്ങള്‍ക്കും ഗൃഹസമ്പര്‍ക്ക പ്രവര്‍ത്തനങ്ങള്‍ക്കും യുവനിരയെ കാണാനില്ല. നഗരത്തില്‍ എങ്ങും ഫഌക്‌സ് ബോര്‍ഡുകളും മറ്റും ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പോസ്റ്റര്‍ ഒട്ടിക്കല്‍ മുതല്‍ എല്ലാ ജോലികളും പുറത്തുനിന്നുള്ള തൊഴിലാളികളെ നിര്‍ത്തിയാണ് ചെയ്യുന്നത്. നഗരത്തില്‍ അടുത്തകാലത്തായി സിപിഐയില്‍ നിന്നും യുവാക്കളുടെ വന്‍നിരയാണ് രാജിവച്ച് മറ്റ് പാര്‍ട്ടികളില്‍ അംഗങ്ങളായത്. ഇപ്പോള്‍ പുനലൂര്‍ മണ്ഡലം കമ്മിറ്റികളില്‍ വയോധകരായ നേതാക്കളാണ് ഏറെയും.

യുവാക്കളെ അണിനിരത്താന്‍ കഴിവുള്ള മുന്‍ എംഎല്‍എ പി.എസ്.സുപാലിനെ അഞ്ചല്‍ മണ്ഡലം കമ്മിറ്റിയുടെ പാര്‍ട്ടിച്ചുമതലയില്‍ നിര്‍ത്തിയപ്പോള്‍ പുനലൂരിന്റെ പാര്‍ട്ടിച്ചുമതല നിലവില്‍ എംഎല്‍എ ആയ അഡ്വ.കെ.രാജുവിനാണ്. ഇദ്ദേഹം യുവാക്കളുമായി സഹകരിച്ചുപോകുന്ന ആളല്ലായെന്ന് പരക്കെ ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

ജില്ലാസമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന പ്രടനങ്ങള്‍ക്കും മറ്റും പുറത്തുനിന്നും യുവാക്കളെ എത്തിച്ചില്ലായെങ്കില്‍ നഗരത്തില്‍ നടക്കുന്ന പ്രകടനം വൃദ്ധജനങ്ങളുടെ മാരത്തോണായി മാറുമെന്നും ആക്ഷേപമുണ്ട്. മുമ്പ് ചുവരെഴുത്തുകള്‍ക്കും കൊടികെട്ടാനും പോസ്റ്റര്‍ പ്രചരണങ്ങള്‍ക്കുമെല്ലാം യുവാക്കളുടെ വന്‍നിരയുണ്ടായിരുന്ന പുനലൂരില്‍ ഇന്ന് സിപിഐ, സിപിഎം പാര്‍ട്ടികളില്‍ കൂലിക്ക് ജോലിക്കാരെ വച്ച് ഇതൊക്കെ ചെയ്യിക്കേണ്ട ഗതികേടിലാണ്.

തൊഴില്‍സ്ഥാപനങ്ങളിലും തങ്ങളുടെ യൂണിയന്‍നിലനില്‍ക്കുന്ന തൊഴില്‍മേഖലകളിലും കര്‍ശന നിര്‍ദ്ദേശങ്ങളാണ് നേതാക്കള്‍ നടത്തിയിട്ടുള്ളത്. എഐഎസ്എഫ്, എഐവൈഎഫ് സംഘടനകളിലും അണികളുടെ ചോര്‍ച്ച പാര്‍ട്ടി സമ്മേളനത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് നേതാക്കള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം
Article

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍
Kerala

ബാലഗോകുലവും എം. എ. കൃഷ്ണനും

Kerala

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

Kerala

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

പുതിയ വാര്‍ത്തകള്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.