Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വേനല്‍ച്ചൂടിന് ആശ്വാസമായി ഇളനീരും തണ്ണിമത്തനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2015, 10:12 pm IST
in Kollam

ചാത്തന്നൂര്‍: വേനല്‍ച്ചൂടിന് ആശ്വാസമായി ഇളനീരും തണ്ണിമത്തനും റോഡരികില്‍ നിരന്നു തുടങ്ങി. കടുത്ത വെയിലില്‍ വാഹനങ്ങളിലും മറ്റും സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് ആശ്വാസം പകരുന്നത് ഈ പാനീയങ്ങളാണ്. ദാഹവും ക്ഷീണവും മാറാന്‍ സഹായിക്കുന്ന ഇളനീര്‍ ശരീരത്തിന് ആരോഗ്യം സമ്മാനിക്കുന്നതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്. ജലത്തിനു പുറമേ മാംസ്യവും കൊഴുപ്പും ലവണവും അന്നജവുമൊക്കെ ഇളനീരില്‍ അടങ്ങിയിട്ടുണ്ട്.

കൊല്ലം നഗരത്തിലുംപരവൂര്‍, ചാത്തന്നൂര്‍, പാരിപ്പള്ളി മടത്തറ റോഡിലും ദേശീയപാതയോരത്തും തിരക്കേറിയ ഗ്രാമീണറോഡുകളിലും ഇളനീര്‍ വില്‍പ്പനക്കാരേയും തണ്ണിമത്തന്‍ വില്‍പ്പനക്കാരേയും കാണാം.

വാഹനങ്ങള്‍ ഇരുവശങ്ങളിലൊതുക്കി നിര്‍ത്തി യാത്രക്കാര്‍ ആസ്വാദ്യകരമായ ഇളനീര്‍ കുടിക്കുകയും ഇളംകാമ്പ് കഴിക്കുകയും തണ്ണിമത്തന്‍ കഴിക്കുകയും ചെയ്യുന്നത് ഇപ്പോഴത്തെ പതിവുകാഴ്ചകളാണ്. ഇളനീരിന് 20 മുതല്‍ 30 വരെയാണു വില. ഓരോന്നിന്റേയും വലിപ്പമനുസരിച്ചാണു വില. ചൂട് കൂടിയതോടെ ഇളനീരിനാണ് ആവശ്യക്കാര്‍ കൂടുതല്‍. തണ്ണിമത്തന്റെഴ വില കിലോ 20 രൂപയാണ്. തണ്ണിമത്തന്‍ ജ്യൂസാക്കി റോഡരികില്‍ വില്‍ക്കുന്നതാണു കൂടുതല്‍.

ദാഹമകറ്റാനും ക്ഷീണമകറ്റാനുമായി തണ്ണിമത്തന്‍ ധാരാളം പേര്‍ വാങ്ങി കഴിക്കുന്നുണ്ട്. 10 രൂപയാണ് ഒരു ഗ്ലാസ് തണ്ണിമത്തന്‍ ജ്യൂസിന്റെയ വില. തമിഴ്‌നാട്ടില്‍ നിന്നാണ് തണ്ണിമത്തന്‍ കൂടുതലായി സംസ്ഥാനത്തേക്കു വരുന്നത്. ഇളനീരും തമിഴ്‌നാട്ടില്‍ നിന്നു തന്നെയാണു കൂടുതലും കൊണ്ടുവരുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. നാളീകേരത്തിനു വില കൂടിയതോടെ സംസ്ഥാനത്തു നിന്ന് ഇളനീര്‍ കിട്ടാനില്ലെന്ന പരാതിയും കച്ചവടക്കാര്ക്കുണ്ട്.

പലരും ഇളനീര്‍ വില്‍ക്കാ ന്‍ തയ്യാറാകുന്നില്ല. ഇതുകാരണമാണു തമിഴ്‌നാട്ടില്‍ നിന്നു കൊണ്ടുവരേണ്ടിവരുന്നത്. വേനല്‍ കനക്കുന്നതോടെ ഇളനീര്‍ വില്‍പനയും തണ്ണിമത്തന്‍ വില്‍പനയും ഒന്നു കൂടി ഉഷാറാകും. ഇതോടെ കച്ചവടക്കാരുടെ എണ്ണവും റോഡരുകില്‍ വര്‍ധിക്കും. പലരുടേയും പ്രധാന ബിസിനസായി ഇളനീര്‍, തണ്ണിമത്തന്‍ വില്‍പന മാറിക്കഴിഞ്ഞു. വില ഇനിയും ഉയരുമെന്നാണു കച്ചവടക്കാര്‍ പറയുന്നത്. വിലകൂടിയാലും ദാഹവും ക്ഷീണവുമകറ്റാന്‍ ഇളനീരും തണ്ണിമത്തനും ജനം വാങ്ങുമെന്നു കച്ചവടക്കാര്‍ക്കറിയാം. അതിനാല്‍ കൃത്രിമക്ഷാമം ഉണ്ടാക്കി വിലക്കയറ്റം സൃഷ്ടികക്കാന്‍ സാധ്യതയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

India

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

Bollywood

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

News

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

Cricket

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

പുതിയ വാര്‍ത്തകള്‍

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

പുകവലിയെ അതിജീവിക്കാനും യോഗ

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.