Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരിശുദ്ധിയുടെ പരമകാഷ്ഠ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2015, 08:16 pm IST
inSamskriti

സ്വധര്‍മ്മതത്വം, ജീവിതപവിത്രത, ആത്മാവിന്റെ ദിവത്വം സകലജീവജാലങ്ങളെക്കുറിച്ചുള്ള ഏകത്വബോധം ഇവ ആദ്ധ്യാത്മികതയെ സംബന്ധിക്കുന്ന മഹത്തായ നാല് ഘടകങ്ങളാണ്. ഇവ നാലും ആത്മാര്‍ത്ഥമായ ശ്രദ്ധയ്‌ക്ക് വിഷയീഭവിക്കണം. സത്യാനേ്വഷണനിരതമായ നിങ്ങളുടെ ജീവിതത്തിന് അവ ഉത്തേജനം നല്‍കുകയും വേണം.

കര്‍മ്മാചരണത്തിനുള്ള ഉത്തേജനംധര്‍മ്മബോധത്തില്‍ നിന്നു നേടണം. ധര്‍മ്മനിഷ്ടനാകുന്നതോടുകൂടി നിങ്ങള്‍ ആന്തരികമായ മനശ്ശാന്തിയും കണ്ടെത്തുന്നു. നിര്‍മ്മലമായ മനസ്സാക്ഷിയെ വികസിപ്പിച്ചെടുക്കുന്നു. അദ്ധ്യാത്മികപഥത്തിലുള്ള നിങ്ങളുടെ പുരോഗതി ത്വരിതപ്പെടുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ തന്നെ ഓജസ്സിനെ, ക്രിയാത്മകമായ കഴിവുകളെ, യോഗസാമര്‍ത്ഥ്യത്തെ തത്വചിന്താപരമായ നിസ്സംഗത്വത്തെ ആശ്രയിക്കാന്‍ കഴിയുന്നു.

പല കൊല്ലത്തെ പരിശീലനംകൊണ്ട് പരിപുഷ്ടമാക്കട്ടെ കായിക സ്ഥലത്തോടുകൂടിയ ഒരു മല്ലയുദ്ധപ്രവീണന്‍ തന്റെ മുറിക്കുള്ളില്‍ സ്വസ്ഥനായിരിക്കുകയാണെങ്കില്‍ തന്റെ കഴിവു സാമര്‍ത്ഥ്യവും പരീക്ഷിക്കപ്പെടാനോ അനുഭവിക്കാനോ സന്ദര്‍ഭം കിട്ടുകയില്ല.

മറ്റൊരു കായികാഭ്യാസി വന്ന് വെല്ലുവിളിക്കട്ടെ. അപ്പോള്‍ മാത്രമാണ് ഒരു രാക്ഷസന്റെ ശക്തിയോടെ പ്രതിയോഗിയെ ഏറ്റുമുട്ടാന്‍ അയാള്‍ക്ക് അവസരം ലഭിക്കുന്നത്. അതുപോലെ ഗുഹാന്തര്‍ഭാഗത്ത് കഴിയുന്ന താപസന് തന്റെ ജ്ഞാനവും തപഃശക്തിയും പരീക്ഷിക്കപ്പെടാന്‍ അവസരമില്ല. എന്നാല്‍ പ്രശ്‌നങ്ങളും വെല്ലുവിളികളും നിറഞ്ഞ ലോകജീവിതം നിങ്ങളുടെ വിശ്വാസത്തേയും ആദ്ധ്യാത്മികശക്തിയേയും പരീക്ഷിക്കാന്‍ വേണ്ടുവോളം സന്ദര്‍ഭങ്ങള്‍ നല്‍കും. ധാര്‍മ്മികമേന്മയില്‍ വികസിക്കാനുള്ള അവസരങ്ങളും സമ്മാനിക്കും.

അനാരോഗ്യം, മനശ്ചാഞ്ചല്യം, വിശ്വാസരാഹിത്യം, ധര്‍മ്മപഥത്തില്‍ നിന്നുള്ള വ്യതിയാനം ഇവയാണ് ആധുനിക സമൂഹത്തിന്റെ നാല് ശാപങ്ങള്‍. ഈ ശാപങ്ങള്‍ കാരണം ഈശ്വരസാക്ഷാത്കാരം അത്യന്തം ദുഷ്‌കരമായി ഭവിച്ചിരിക്കുന്നു. ആരോഗദൃഢമായ ശരീരവും സുശിക്ഷിതമായ മനസ്സും ഈശ്വരനില്‍ സുസ്ഥിരമായ വിശ്വാസവും ധര്‍മ്മനിഷ്ഠാനിരതമായ സ്വാഭാവും ഉണ്ടായിരിക്കണം.

മനസ്സ് മനസ്സല്ലാതാകുന്ന അവസ്ഥയാണ് പരിശുദ്ധിയുടെ പരമകാഷ്ഠ. അതായത് മനസ്സ് ശുദ്ധസത്വത്തിന്റെ നില ആര്‍ജ്ജിക്കുന്ന അവസ്ഥ. ശുദ്ധസത്വത്തിന്റെ മേഖലയില്‍ എത്തുമ്പോള്‍ മാത്രമാണ് ഒരാള്‍ക്ക് പരമഭക്തിയും പരമജ്ഞാനവും ഈശ്വരനോടുള്ള പരമോല്‍കൃഷ്ടഭാവങ്ങളും ഉദിക്കുന്നത്. ഇവ മൂന്നും ഒരാളില്‍ സംയോജിക്കുമ്പോള്‍ അയാള്‍ ഈശ്വരനുമായി താദാത്മ്യം പ്രാപിക്കുന്നു.

ശ്രീ രമാദേവി

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.