Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2015, 08:53 pm IST
in Samskriti

189. നിജഫാലതലോദ്ഭൂതകാളീദേവീ നമസ്‌കൃതാഃ – തന്റെ നെറ്റിത്തടത്തില്‍നിന്നുണ്ടായ കാളീദേവിയാല്‍ നമസ്‌ക്കരിക്കപ്പെട്ടവള്‍.

ധൂമലോചനനും സൈന്യവും നശിച്ചതറിഞ്ഞ് സുംഭന്‍ കോപിച്ചു. ദേവിയെ പിടിച്ചുകൊണ്ടുവരികയോവധിക്കുകയോ ചെയ്യാനായി ചണ്ഡനെയും മുണ്ഡനെയും ബുദ്ധന്‍ നിയോഗിച്ചു. ചണ്ഡമുണ്ഡന്മാര്‍ അസുരസേനയോടൊപ്പം ദേവിയെ ആക്രമിച്ചപ്പോള്‍ ദേവി കോപിച്ചു.

കോപംകൊണ്ടു ദേവിയുടെ മുഖം കറുത്തു. പുരികക്കൊടികള്‍ വളഞ്ഞു. കോപംകൊണ്ടു ജ്വലിച്ച ദേവിയുടെ നെറ്റിത്തടത്തില്‍ നിന്നു കരാളവദനയായ കാളി ഉണ്ടായി.

വിചിത്രമായ ആയുധങ്ങള്‍ ധരിച്ചവളും നരശിരസ്സുകള്‍കൊണ്ടുള്ള മാലയണിഞ്ഞവളും മാംസളമല്ലാത്ത ഉടലുള്ളവളും അതിഭീകരമായ രൂപമുള്ളവളുമായ കാളി ദേവിയെ നമസ്‌ക്കരിച്ച് തന്റെ കര്‍ത്തവ്യം എന്തെന്നറിയിക്കാന്‍ അപേക്ഷിച്ചു.

190. ചണ്ഡമുണ്ഡശിരഛേത്രീഃ – ചണ്ഡമുണ്ഡന്മാരുടെ ശിരസ്സിനെ ഛേദിച്ചവള്‍. (ശിരസ്സിനെ ഛേദിച്ചവള്‍ എന്ന അര്‍ത്ഥത്തില്‍) ശിലശ്‌ഛേത്രീ’ എന്നാണ് പദം വേണ്ടത്. അതിന്റെ രൂപഭേദമാണു ശിരഛേത്രീ). കാളിയായി രൂപം പൂണ്ട ദേവി അസുരപ്പടയെ നശിപ്പിച്ചു. നേരിട്ടെതിര്‍ത്ത ചണ്ഡന്റെയും മുണ്ഡന്റെയും തലയറുത്തു ദേവിക്കു സമര്‍പ്പിച്ചു.

191. ചണ്ഡികാഃ – കോപിച്ചവള്‍. ഭയങ്കരി. ചണ്ഡന്‍ തുടങ്ങിയ ഭയങ്കരന്മാരായ അസുരന്മാരെ വധിച്ചവളായതുകൊണ്ടു ദേവിക്കു ചണ്ഡിക എന്നു പേരുണ്ടായി എന്നും അഭിപ്രായമുണ്ട്. ഇപ്പോള്‍ കാളി എന്നതിന്റെ പര്യായമായി അധികം പ്രയോഗം.

192. ചണ്ഡവിക്രമാഃ – ഉഗ്രവും അധ്യഷ്യവുമായ വിക്രമമുള്ളവള്‍. ദേവി പങ്കെടുത്തിട്ടുള്ള എല്ലാ യുദ്ധങ്ങളും ദേവിയുടെ ചണ്ഡവിക്രമത്തിന്റെ ഉദാഹരണങ്ങളാണ്.

…തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.