Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2015, 10:14 pm IST
inSamskriti

184. മഹാസിതാഡനോദ്ഭിന്നമഹിഷാസുരശീര്‍ഷകാഃ – മഹത്തായ വാളുകൊണ്ടുവെട്ടി മഹിഷാസുരന്റെ ശിരസ്സിനെ വേര്‍പ്പെടുത്തിയവള്‍. സൈന്യം നശിച്ചപ്പോള്‍ മഹിഷാസുരന്‍ പോത്തിന്റെ രൂപത്തില്‍ ദേവിയെ നേരിട്ടു. ദീര്‍ഘവും ഭയങ്കരവുമായ യുദ്ധത്തില്‍ ദേവി മഹിഷനെ തന്റെ വലിയ വാള്‍കൊണ്ടു വെട്ടിവീഴ്‌ത്തി. മഹിഷാസുരനും ദേവിയുമായുള്ള യുദ്ധം ദേവീമാഹാത്മ്യം മൂന്നാം അധ്യായത്തില്‍ 20 മുതല്‍ 39 വരെയുള്ള ശ്ലോകങ്ങളില്‍ വായിക്കുക.

185. സുംഭാസുരഭയത്രസ്തദേവാനാമഭയാപ്രദാഃ – സുരഭാസുരനെ കുറിച്ചുള്ള ഭയംകൊണ്ടു നടുങ്ങിയ ദേവന്മാര്‍ക്ക് അഭയം കൊടുത്തവള്‍ സുംഭന്‍, നിസുംഭന്‍ എന്ന് രണ്ടസുരന്മാര്‍ തപസ്സുചെയ്ത് ബ്രഹ്മാവിനെ പ്രസാദിപ്പിച്ച് ”സ്ത്രീയുടെ ശരീരകോശത്തില്‍നിന്നുണ്ടായവളും അയോനിജയുമായ ഒരു സ്ത്രീക്കു മാത്രമേ തങ്ങളെ കൊല്ലാനാകൂ” എന്ന വരം നേടി.(അസുരന്മാരുടെ പേരുകള്‍ ശുംഭന്‍, നിശുംഭന്‍ എന്നും ഗ്രന്ഥങ്ങളില്‍ കാണാം. സ,ശ, എന്നീ അക്ഷരങ്ങള്‍ രൂപഭേദങ്ങളായി സംസ്‌കൃതഭാഷയില്‍ പ്രയോഗിക്കാറുണ്ട്. രണ്ടുരൂപവും ശരി).

വരബലംകൊണ്ട് അഹങ്കരിച്ച സുംഭനിസുംഭന്മാര്‍ ശുക്രാചാര്യരെ ആചാര്യനായി സ്വീകരിച്ചു. അവര്‍ മൂന്നു ലോകങ്ങളും കീഴ്‌പ്പെടുത്തി. ഇന്ദ്രനെ സ്ഥാനഭ്രഷ്ടനാക്കി. എല്ലാ ദേവന്മാരുടെയും അധികാരങ്ങള്‍ കവര്‍ന്നെടുത്തു. സ്വര്‍ഗ്ഗവും രാജാവും അധികാരവും നഷ്ടപ്പെട്ട ദേവന്മാര്‍ ദേവിയെ സ്തുതിച്ചു പാര്‍വതീദേവിയുടെ ശരീരകോശത്തില്‍ നിന്നുണ്ടായ കൗശികീദേവി ദേവന്മാര്‍ക്ക് അഭയം കൊടുത്തു. ആ വീരന്മാരെ ഞാന്‍ വധിക്കുന്നുണ്ട് എന്ന് വാക്കുകൊടുത്ത് അവരെ ആശ്വസിപ്പിച്ചു. ആ വാക്ക് ദേവിനിറവേറ്റുകയും ചെയ്തു.

… തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.