Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പ്രവേശന തട്ടിപ്പ്; കേസെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2015, 06:47 pm IST
in Kollam

കൊല്ലം: ബിഎസ്‌സി എയര്‍ലൈന്‍ മാനേജ്‌മെന്റ് ഹോസ്പിറ്റാലിറ്റി കോഴ്‌സിന് പ്രവേശനം വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് 57,000 രൂപ വാങ്ങിയവര്‍ക്കെതിരെ കേസെടുത്ത് അനേ്വഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം (ജുഡീഷ്യല്‍) ആര്‍. നടരാജന്‍ ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരെ വിശ്വാസവഞ്ചനയ്‌ക്ക് ഐപിസി 420 പ്രകാരം കേസെടുക്കണമെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

അഞ്ചല്‍ എസ്ബിടിക്ക് സമീപം പ്ലാവിള കോംപ്ലക്‌സില്‍ ദീപു, അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ അജിന്‍, ജിതിന്‍, റാഫി എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് കമ്മീഷന്‍ പത്തനാപുരം എസ്‌ഐക്ക് നിര്‍ദ്ദേശം നല്‍കിയത്. പുലകണിയാര്‍ പടിക്കല്‍ ദിവ്യാഭവനില്‍ ബി. തമ്പാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

തമ്പാന്റെ മകള്‍ക്ക് പാസ്പന്‍ മുത്തുരാമലിംഗ തേവര്‍ കോളേജില്‍ ബിഎസ്‌സി എയര്‍ലൈന്‍ മാനേജ്‌മെന്റ് കോഴ്‌സില്‍ പ്രവേശനം വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞാണ് ഒന്നുമുതല്‍ നാലുവരെയുള്ള എതിര്‍കക്ഷികള്‍ പറ്റിച്ചത്. പ്രവേശനം കിട്ടിയെങ്കിലും പറഞ്ഞ കോഴ്‌സിലായിരുന്നില്ല. 2,85,000 രൂപ ആവശ്യപ്പെട്ടെങ്കിലും 57,000 രൂപ നല്‍കി. കുട്ടിയുടെ സര്‍ട്ടിഫിക്കറ്റുകളും നല്‍കി. കബളിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് കുട്ടി പഠനം ഉപേക്ഷിച്ചു.

പോലീസിന് പരാതി നല്‍കിയെങ്കിലും എതിര്‍കക്ഷികളുടെ സ്വാധീനം കാരണം നടപടിയെടുത്തില്ല.

കമ്മീഷന്‍ കൊല്ലം റൂറല്‍ എസ്പിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടു. കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിച്ചു. എന്നാല്‍ വാങ്ങിയ പണം മടക്കി നല്‍കിയില്ല. ഇത്തരം വിദ്യാഭ്യാസ ദല്ലാളന്മാര്‍ ധാരാളം കുട്ടികളുടെ ഭാവി അവതാളത്തിലാക്കിയിട്ടുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാണിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

India

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

Business

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

പുതിയ വാര്‍ത്തകള്‍

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.