Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കെഎംഎംഎല്‍ കോവില്‍ത്തോട്ടം മൈനിങ്ങില്‍ കോടികളുടെ അഴിമതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2015, 11:25 pm IST
inKollam

ചവറ: കെഎംഎംഎല്‍ കോവില്‍ത്തോട്ടം മൈനിങ്ങില്‍ കോടികളുടെ അഴിമതി നടക്കുന്നതായി ആരോപണം. ചവറ കരുത്തറയിലുള്ള സ്വകാര്യസ്ഥാപനമാണ് മൈനിങ്ങ് കരാര്‍ എടുത്തിട്ടുള്ളത്. മന്ത്രി ഷിബുവിന്റെ ഒത്താശയോടെ കമ്പനി ഉദ്യോഗസ്ഥനായ യുടിയുസിയുടെ യൂണിയന്‍ നേതാവ്, മൈനിങ്ങ് മാനേജര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള വന്‍സംഘമാണ് ഈ അഴിമതിക്ക് പിന്നിലെന്ന് തൊഴിലാളികള്‍ പറയുന്നു. മൈനിങ്ങ് നടത്തിയ മുന്‍കരാറുകാരന്‍ 55000 ടണ്‍ വെള്ളമണ്ണിട്ട് റീഫില്ല് ചെയ്ത പ്രദേശമുള്‍പ്പെടെയാണ് പുതിയ കരാറുകാര്‍ മൈനിങ്ങ് നടത്തുന്നത്.

കോവില്‍ത്തോട്ടം പള്ളിയുടെ തെക്കുവശം മൈന്‍ ചെയ്ത മണ്ണ് കമ്പനിക്ക് സപ്ലൈ ചെയ്തപ്പോള്‍ വെള്ളമണ്ണും കരിമണ്ണുമായി കലര്‍ത്തി നല്‍കിയാണ് കോടികള്‍ തട്ടിയതെന്നും പറയപ്പെടുന്നു. എട്ട് ടണ്‍ വരെ മാത്രം കയറ്റാന്‍ പറ്റുന്ന ടിപ്പര്‍ലോറിയില്‍ 15 മുതല്‍ 20 ടണ്‍ വരെ കയറ്റി കമ്പനിയുടെ വേബ്രിഡ്ജില്‍ തൂക്കി നല്‍കിയതായി കള്ളരേഖകള്‍ ഉണ്ടാക്കി. കോടികളുടെ തട്ടിപ്പ് നടത്തിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും അഴിമതിക്കാര്‍ക്ക് വേണ്ട ഒത്താശ ചെയ്തുനല്‍കിക്കൊണ്ടിരിക്കുന്ന മന്ത്രി ഷിബുവിനും ഇതില്‍ പങ്കുള്ളതായി തൊഴിലാളികള്‍ പറയുന്നു.

കോവില്‍ത്തോട്ടം നിവാസികള്‍ മൈനിങ്ങ് ഭൂമി വിട്ടുനല്‍കിയത് 2015 ഫെബ്രുവരി 15നുള്ളില്‍ റീഫില്ല് ചെയ്ത ഭൂമി തിരികെ നല്‍കി പുനരധിവാസം നടത്താമെന്ന കരാറിലാണ്. എന്നാല്‍ മൈനിങ്ങ് നടത്തിക്കൊണ്ടിരുന്ന പ്രദേശം പൂര്‍ണമായും മൈന്‍ ചെയ്യാതെ പള്ളിക്ക് വടക്കുവശം മൈനിങ്ങ് ചെയ്യാനുള്ള കോണ്‍ട്രാക്ടറുടെ ശ്രമം പ്രദേശവാസികളും തൊഴിലാളികളും തടഞ്ഞിരിക്കുകയാണ്. മൈനിങ്ങ് ചെയ്തുകൊണ്ടിരുന്ന സ്ഥലം പൂര്‍ണമായും മൈനിങ്ങ് ചെയ്ത് വെള്ളമണ്ണിട്ട് നികത്തി പുനരധിവാസം നടപ്പാക്കിയാല്‍ മാത്രമേ പുതിയ സ്ഥലം മൈനിങ്ങ് ചെയ്യാന്‍ അനുവദിക്കുകയുള്ളുവെന്ന് തൊഴിലാളികള്‍ പറയുന്നു. മന്ത്രി ഷിബുവിന്റെ ഇടപെടലിലാണ് കോവില്‍ത്തോട്ടം മൈനിങ്ങ് മേഖലയില്‍ കോടികളുടെ അഴിമതിക്ക് കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.