Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 711-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2015, 09:07 pm IST
in Samskriti

ശിഷ്യന്‍ പറഞ്ഞു: സ്വപ്‌നത്തില്‍ സ്വപ്‌നം കാണുന്നവന്‍ കൂടാതെ മറ്റൊന്ന് ഉണ്ടല്ലോ? അതായത് സ്വപ്‌നമെന്നും സ്വപ്‌നദര്‍ശിയെന്നും വിഭജിക്കപ്പെട്ടിട്ടില്ലാത്ത ശുദ്ധബോധമാണത്. അതുപോലെ ലോകമെന്ന ഭ്രമക്കാഴ്ചയും അറിയുന്നത ‘മറ്റൊന്ന്’ ആയിക്കൂടെ?

ഗുരു പറഞ്ഞു: അങ്ങനെതന്നെയാണ് കാര്യം. അതിന്റെ സഹജഭാവമോ രൂപമോ നാമിക്കാണുന്ന ലോകമല്ല. ബോധം മാത്രമേയുള്ളൂ. അത് ഉണ്മയായുള്ളതിനെ പ്രോജ്വലത്താക്കുന്നു. എന്നാല്‍ കാഴ്ചയെന്നത് മറ്റൊരാള്‍ അറിയുന്നതാണ്. വിരോധാഭാസങ്ങളുടെ സംശ്ലേഷണമാണത്.

അത് ഒന്നിനെയും പ്രകാശിപ്പിക്കുന്നില്ല. അതിന് അസ്തിത്വമുണ്ടെന്നു പറയാന്‍കൂടിയാവില്ല. അനന്തബോധത്തിലെ വിക്ഷേപമാണ് അത്.

ദൃക്കില്‍ സത്തും അസത്തും എങ്ങനെയുണ്ടാവും? അത് എല്ലാടത്തും എക്കാലത്തും കാണപ്പെടുന്നു എന്ന് പറയുമ്പോള്‍ത്തന്നെ അത് ഒരിടത്തും ഒരു കാലത്തും കാണപ്പെടുന്നില്ല എന്നും പറയാം. അത് സത്താണ്, അസത്തുമാണ്. അത് അനന്തബോധമാണ്. അത് നശിക്കുന്നതേയില്ല. അതുപോലെ ലോകമെന്ന കാഴ്ചയ്‌ക്കും അന്തമില്ല. അനന്തബോധത്തിന്റെ ഉണ്മയെപ്പറ്റി ശരിയായി ഗ്രഹിക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ ആകുലത. സൃഷ്ടിയും വിലയനവും എന്നീ രണ്ടു ഭാവാഭാവങ്ങള്‍ അനന്തത്തില്‍ സഹജമാണെന്ന് തിരിച്ചറിയുന്നതാണ് പരമശാന്തി.

ഭഗവാന്‍, അല്ലെങ്കില്‍ അനന്തം തന്നെയാണ് കുടമായും മലയായും മരമായും തുണിയായും അഗ്‌നിയായും ചരാചരങ്ങളായ എല്ലാമെല്ലാമായും നിലകൊള്ളുന്നത്. എന്തും ഏതും ഭഗവാനാണ്. ഇവയുടെ വിപരീതഭാവങ്ങളും ഭഗവാന്‍. ശൂന്യം, കര്‍മ്മം, കാലം, ദൂരം, ആകാശം, ഭൂമി, അസ്തിത്വം, നന്മ, തിന്മ, എല്ലാം ഭഗവാന്‍ ആകുന്നു.

അനന്തബോധത്തില്‍ ഉള്‍ക്കൊള്ളാത്ത യാതൊന്നും എവിടെയും ഇല്ല. എല്ലാടത്തുമുള്ള എല്ലാമെല്ലാം ഇപ്പോഴും ബോധമാകുന്നു.

ഒരു പുല്‍ക്കൊടി സ്വയം കര്‍ത്താവും ഭോക്താവുമാണ്.

ഒരു കുടം സ്വയം കര്‍ത്താവും ഭോക്താവുമാണ്.

ഒരു തുണ്ട് തുണി സ്വയം കര്‍ത്താവും ഭോക്താവുമാണ്. ദൃശ്യമെന്നത് കര്‍ത്താവും ഭോക്താവുമാണ്. പര്‍വ്വതം സ്വയം കര്‍ത്താവും ഭോക്താവുമാണ്. മനുഷ്യന്‍ സ്വയം കര്‍ത്താവും ഭോക്താവുമാണ്. ഓരോരുത്തരും ഓരോന്നും തന്നില്‍ത്തന്നെ പരിപൂര്‍ണ്ണനായ ഭഗവാനാകുന്നു.

‘ഈ ഓരോന്നിലും ഭഗവാനാണ് സ്വയം കര്‍ത്താവും ഭോക്താവുമായി എല്ലാം അനുഭവിക്കുന്നതും അഭിരമിക്കുന്നതും. എല്ലാമെല്ലാം ബ്രഹ്മമാകുന്നു. എല്ലാറ്റിനെയും ക്രമികമായി വികസ്വരമാക്കുന്നുവെങ്കിലും അതിന് ആദിയന്തങ്ങള്‍ ഇല്ല.’

സൃഷ്ടിയും വിലയനവും അനന്തബോധത്തിന്റെ അല്ലെങ്കില്‍ ഭഗവാന്റെ പ്രഭാവങ്ങളില്‍പ്പെടുന്നു. എല്ലാറ്റിന്റെയും കര്‍ത്താവും ഭോക്താവും ബോധമാണ്. അതിനാല്‍ ആരുമിവിടെ കര്‍ത്താവായും ഭോക്താവായും ഇല്ല എന്ന് പറയുന്നതും ഭാഗവാനാണിതെല്ലാം എന്ന് പറയുന്നതും ശരിയാണ്.

അതിനാല്‍ യമനിയമാദികള്‍ ഭഗവാനില്‍ നിലകൊള്ളുന്നു എന്ന് പറയുന്നതും ഇല്ലെന്നു പറയുന്നതും ശരിയാകുന്നു. ഇതെല്ലാം ഓരോരുത്തര്‍ക്കും നേരനുഭവമാണ്.

രാമാ ഞാനിതാണ് നിനക്കായി പറഞ്ഞു തന്നത്. അറിയാന്‍ യോഗ്യമായ എല്ലാം ഞാന്‍ നിനക്കായി പകര്‍ന്നു തന്നിരിക്കുന്നു. അതിന്റെ ഉണ്മയില്‍, പ്രബുദ്ധതയുടെ പ്രശാന്തതയില്‍ അഭിരമിച്ചാലും. നിര്‍വ്വാണപദത്തിലെന്നവണ്ണം സര്‍വ്വസ്വതന്ത്രനായി രാജ്യഭാരം നിര്‍വ്വഹിച്ചാലും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

പുതിയ വാര്‍ത്തകള്‍

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.