Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പ്രവാസികള്‍ക്കു സുരക്ഷ ഒരുക്കി ബിജെപിയുടെ പ്രവാസിസെല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2015, 09:50 pm IST
inKollam

കൊല്ലം: പ്രവാസികള്‍ക്ക് നാട്ടില്‍ സുരക്ഷിതത്വമൊരുക്കി ബിജെപി പ്രവാസിസെല്‍ രൂപീകൃതമാകുന്നു. സെല്ലിന്റെ ഉദ്ഘാടനം 30ന് വൈകിട്ട് മൂന്നിന് ബിജെപി സംസ്ഥാനപ്രസിഡന്റ് വി.മുരളീധരന്‍ ചിന്നക്കട ജില്ലാസഹകരണബാങ്ക് ആഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. ഇതിനോടനുബന്ധിച്ച പ്രവാസിസംഗമവും നടക്കും. പരിപാടിയില്‍ ജില്ലാപ്രസിഡന്റ് എം.സുനില്‍ അദ്ധ്യക്ഷത വഹിക്കും.

പ്രവാസിഭാരതീയര്‍ക്ക് വോട്ടവകാശം ഉറപ്പാക്കിയ മോദിസര്‍ക്കാരിന്റെ പ്രവാസി അനുകൂലനടപടികള്‍ ജനങ്ങളിലെത്തിക്കുകയാണ് ബിജെപി സെല്ലിന്റെ പ്രധാന ലക്ഷ്യമെന്ന് സെല്‍ ഇന്‍ ചാര്‍ജ് സുജിത് സുകുമാരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രവാസികളുടെ നാട്ടിലുള്ള സ്വത്തുക്കള്‍ക്കും വസ്തുക്കള്‍ക്കും സംരക്ഷണം നല്‍കുക, വിവിധ തൊഴിലുകളില്‍ വൈദഗ്ധ്യമുള്ളവര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കുക, പ്രവാസികള്‍ക്കായി പ്രൈമറി എഡ്യുക്കേഷന്‍സെല്‍ രൂപീകരിക്കുക, അഡൈ്വസറിസെല്‍ രൂപീകരിക്കുക, വ്യാജറിക്രൂട്ടിങും സ്വകാര്യഏജന്‍സികളുടെ ചൂഷണവും തടയുന്നതിന് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ എംപ്ലോയ്‌മെന്റ് ഏജന്‍സി ആരംഭിക്കുക തുടങ്ങിയവയും സെല്ലിന്റെ ലക്ഷ്യങ്ങളില്‍ ചിലതാണ്.

പ്രവാസികളുടെ നിക്ഷേപങ്ങള്‍ മികച്ച മേഖലകളിലേക്ക് വഴിതിരിച്ചുവിടാന്‍ സര്‍ക്കാരിന് കഴിയണമെന്ന് സുജിത് സുകുമാരന്‍ പറഞ്ഞു. അന്യദേശങ്ങളില്‍ പോയി കഠിനാധ്വാനം ചെയ്ത് കിട്ടുന്ന വിദേശനാണ്യം ഭാരതത്തിലെത്തിക്കുന്ന ഇവര്‍ക്ക് തിരിച്ചെത്തിയാന്‍ ഇന്‍ഷുറന്‍സ്, തൊഴില്‍സംരക്ഷണം, പെന്‍ഷന്‍ ആനുകൂല്യം, ചികിത്സാചിലവുകള്‍ എന്നിവ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രവാസികളുടെ വിധവകള്‍ക്കും പെണ്‍കുട്ടികളുടെ വിവാഹാവശ്യത്തിനും ധനസഹായം നല്‍കും. വിദേശരാജ്യങ്ങളില്‍ മരണമടയുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തുക്കുന്ന കാര്യങ്ങളില്‍ കേന്ദ്രകേരള മന്ത്രാലയങ്ങളില്‍ നിന്നും സത്വരനടപടികള്‍ ഉറപ്പാക്കും. വിദേശരാജ്യങ്ങളില്‍ ജയിലില്‍ കഴിയുന്ന പ്രവാസികള്‍ക്ക് നിയമസഹായങ്ങള്‍ നല്‍കുവാനും പ്രവാസിസെല്ലിന് പദ്ധതിയുണ്ട്. പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ വൈ.പ്രസിഡന്റ് എസ്.ദിനേശ്കുമാര്‍, പ്രവാസിസംഗമം കോര്‍ഡിനേറ്റര്‍ ബി.ബിനേഷ് എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.