Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 707-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2015, 08:30 pm IST
in Samskriti

ചിദ്വ്യോമ ചാസ്തി സര്‍വത്ര സര്‍വം ചൈതജ്ജഗന്മയം

സര്‍വം ബ്രഹ്മമയം ശാന്തം ജഗദിത്യപി ശബ്ദിതം

വസിഷ്ഠന്‍ പറഞ്ഞു: ‘ഞാനൊരു ചന്ദ്രനാകട്ടെ’ എന്ന് നൂറുപേര്‍ ധ്യാനിച്ചാലും എന്തുകൊണ്ടാണ് നൂറു ചന്ദ്രന്മാര്‍ ആകാശത്തു കാണാന്‍ കഴിയാത്തതെന്ന് ഞാനിനി പറയാം.

അവരെല്ലാം കാണപ്പെടുന്നത് ഒരേ ആകാശത്തല്ല. അവര്‍ ചെല്ലുന്നത് ഒരേ ചന്ദ്രനിലുമല്ല. ഒരാളുടെ സ്വപ്‌നനഗരിയില്‍ മറ്റൊരാള്‍ക്ക് പ്രവേശനമില്ല. ഓരോരുത്തര്‍ക്കും അവരവരുടേതായ സ്വപ്‌നലോകമുണ്ട്. അവിടെ അയാള്‍ ചന്ദ്രനായി മാറുന്നു. അതുപോലെയാണ് പല പലയാളുകള്‍ ഒരേ സമയം ഭാര്യയാക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീയുടെ കാര്യവും. അത്തരം പ്രാര്‍ത്ഥനകളുടെ ഫലം ഓരോരുത്തര്‍ക്കും അവരവരുടെ ബോധത്തില്‍ ഉരുത്തിരിയുന്നു. അവര്‍ ഓരോരുത്തര്‍ക്കും അവ ‘യഥാര്‍ത്ഥ’ അനുഭവങ്ങളായി മാറുന്നു. തീര്‍ച്ചയായും ഇതെല്ലാം സങ്കല്പങ്ങള്‍ മാത്രമാണെന്നോര്‍ക്കണം. സങ്കല്‍പ്പത്തില്‍ എന്താണ് അസാദ്ധ്യമായി ഉള്ളത്? അതുപോലെയാണ് ഒരുവന്‍ അവന്റെ പുണ്യാദിഫലങ്ങള്‍ പിതൃലോകങ്ങളിലും മറ്റും അനുഭവിക്കുന്നത്. ബോധത്തില്‍ ഉരുവായ സങ്കല്‍പ്പമനുസരിച്ച് ‘അങ്ങേ ലോകത്തില്‍’, പുണ്യപ്രവൃത്തികള്‍ക്ക് ഉചിതമായി കിട്ടാവുന്ന ഫലങ്ങളെക്കുറിച്ചും ബോധം സങ്കല്‍പ്പിക്കുന്നു. ജ്ഞാനികള്‍ ഇങ്ങിനെയാണ് പറയുന്നത്.രാജാവ് ചോദിച്ചു: ഭഗവന്‍, എങ്ങിനെയാണ് ഈ ദേഹം ആദ്യമായി കാണപ്പെട്ടത്?

വസിഷ്ഠന്‍ പറഞ്ഞു: ഋഷിയുടെ നോട്ടത്തില്‍ ഈ ദേഹമെന്ന ‘സാധനം’ ഉള്ളതല്ല, ഉണ്മയല്ല. അതും ബ്രഹ്മം മാത്രമാണ്. അതുപോലെ തന്നെയാണ് വ്യവഹാരാര്‍ത്ഥം ബോധത്തിലെ ‘സ്വപ്‌നം’ എന്ന് പറയുന്നതും. വാസ്തവത്തില്‍ ബോധത്തില്‍ അതില്‍ നിന്നും വ്യതിരിക്തമായി ‘സ്വപ്‌നം’ ഉണ്ടാവുക സാദ്ധ്യമല്ല. ദേഹം എന്ന ഒന്നില്ല., അതില്‍ സ്വപനവും ഇല്ല. ജാഗ്രദ്, സ്വപ്‌നം, സുഷുപ്തി എന്നീ തലങ്ങള്‍ ‘ഇല്ലാത്ത’വയാണ്. എന്തുണ്ടോ അത് നിശ്ശൂന്യമാണ്. ‘ഓം’ എന്നതിനെ വിളിക്കുന്നു. അത്തരം വ്യാഖ്യാനങ്ങളും നമുക്ക് മതിയാക്കാം.

ദേഹബോധത്തില്‍, ‘അത്’, ‘ഇത്’, എന്നിവയ്‌ക്കിടയ്‌ക്ക് ഏകവും അനേകവും ഇരിക്കുന്നു. അനന്തം അനന്തത്തില്‍ വികസ്വരമാവുന്നു. അനന്തം മാത്രമേ നിലനില്‍ക്കുന്നുള്ളു. കാണപ്പെടുന്നതല്ല അതിന്റെ സ്വഭാവം. ബോധം എന്തൊക്കെ ധരിക്കുന്നുവോ അതങ്ങിനെതന്നെ ഉള്ളതുപോലെ കാണുന്നു.

‘അവിച്ഛിന്നമായ ബ്രഹ്മം എല്ലാടവും നിറഞ്ഞിരിക്കുന്നു. അതുതന്നെയാണ് ഇക്കാണുന്ന സൃഷ്ടിജാലവും. ഇവയെല്ലാം ബ്രഹ്മത്തില്‍ പ്രശാന്തിയടഞ്ഞിരിക്കുന്നു. അനന്തബോധമായ അത് തന്നെയാണ് സൃഷ്ടി.’

അതങ്ങിനെയല്ലാതെ സാദ്ധ്യമേയല്ല. മറ്റെല്ലാം അവിദ്യയും വികലചിന്തകളുമാകുന്നു. ഇതാണ് ലോകത്തിലെ എല്ലാവരുടെയും അനുഭവം. മാത്രമല്ല വേദശാസ്ത്രങ്ങള്‍ ഉദ്‌ഘോഷിക്കുനതും മറ്റൊന്നല്ല.

ഈ സത്യം സാക്ഷാത്ക്കരിക്കുമ്പോള്‍ ആ സാക്ഷാത്ക്കാരവും ബ്രഹ്മമാകുന്നു. വിശ്വത്തെ മുഴുവന്‍ ബ്രഹ്മവിഭിന്നമല്ലാതെ അറിയുകയാണ്. ഞാന്‍ വേദശാസ്ത്രങ്ങളിലും അനുഭവങ്ങളിലും എന്റെ ജ്ഞാനത്തെ താരതമ്യപ്പെടുത്തി സത്യമറിഞ്ഞിരിക്കുന്നു.

ഇവിടെ, ഇപ്പോള്‍ ലഭ്യമായ മുക്തിയാണാ ജ്ഞാനം. ഏറ്റവും ഉചിതമാണത്. സംസാരവൃക്ഷത്തെ സംബന്ധിച്ച സത്യം സ്പഷ്ടമായി വെളിവാകുമ്പോള്‍ ‘ഞാന്‍ തന്നെയാണ് ത്രിലോകങ്ങള്‍’ എന്ന സാക്ഷാത്ക്കാരം നിറവാകുന്നത് തന്നെയാണ് മുക്തി. കാണപ്പെടുന്ന പ്രപഞ്ചം അങ്ങിനെതന്നെ മാറ്റമില്ലാതെ നിലകൊള്ളും എന്നാല്‍ അപ്പോള്‍ അത് ബോധത്തിനുള്ള വിഷയമല്ല. അത് അനന്തത്തില്‍ വിലീനമാവുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.