Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഗര്‍ഭിണിയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ ഭര്‍ത്താവ് രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2015, 11:16 pm IST
inKollam

കൊല്ലം: പുനലൂര്‍ താലൂക്കാശുപത്രിയില്‍ ഗര്‍ഭിണിയായ ഭാര്യയും നവജാതശിശുവും മരിച്ചത് ഡോക്ടറുടെ അനാസ്ഥയാണെന്നാരോപിച്ച് തലവൂര്‍ പാണ്ടിത്തിട്ട സ്വദേശിയായ യുവാവ് രംഗത്ത്.

കഴിഞ്ഞ 16നാണ് വയറുവേദനയെ തുടര്‍ന്ന് വിനയന്റെ ഭാര്യ പ്രബിത (29) നെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. പ്രസവവേദനയല്ല മറിച്ച് ടെന്‍ഷന്‍ കൊണ്ടുള്ള വേദനയാണെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. എന്നാല്‍ വേദന കുറയാതെ വന്നപ്പോള്‍ ലേബര്‍ റൂമില്‍ കയറ്റി ഇഞ്ചക്ഷന്‍ നല്‍കി. സ്‌കാനിങും നടത്തി. ഉച്ചയ്‌ക്ക് 12നായിരുന്നു ഇത്. അതിനുശേഷവും വേദന കുറയാതെ വന്നപ്പോള്‍ രണ്ടുമണിയോടെ വീണ്ടും ലേബര്‍ റൂമില്‍ കയറ്റി. അതിനുശേഷം നടന്നിട്ടുള്ള ചികിത്സകളെപ്പറ്റി ആര്‍ക്കും അറിവില്ല.

വൈകിട്ട് ആറുമണിയോടെ നഴ്‌സ് പുറത്തുവരികയും കുഞ്ഞിനുവേണ്ടി വെള്ളത്തുണിയും മറ്റും ആവശ്യപ്പെട്ടു. കുറച്ചുസമയത്തിനുശേഷം പുറത്തുവന്ന ഡോക്ടര്‍ പ്രബിതക്ക് അപസ്മാരമുണ്ടോയെന്ന് ബന്ധുക്കളോട് അന്വേഷിച്ചു. ഇല്ലെന്ന് മറുപടി ലഭിച്ചശേഷം ഡോക്ടര്‍ തിരികെ അകത്തേക്ക് പോയി. പിന്നീട് രാത്രി എട്ടിനോടെ ആശുപത്രി സൂപ്രണ്ട് സ്ഥലത്തെത്തുകയും പ്രബിതയെ ഉടന്‍തന്നെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ അറിയിക്കുകയായിരുന്നു.

ഒരു ഗര്‍ഭിണിയെ കൊണ്ടുപോകുന്ന വിധത്തിലല്ല ആംബുലന്‍സിലെ ക്രമീകരണങ്ങള്‍. നാക്ക് കടിച്ചുപിടിച്ച രീതിയിലായിരുന്നു പ്രബിത. കവിളുകളില്‍ തൊട്ടപ്പോള്‍ തണുത്തുവിറങ്ങലിച്ചിരുന്നു. മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റിയിലെത്തിച്ചപ്പോള്‍ പരിശോധന നടത്തിയ ഡ്യൂട്ടി ഡോക്ടര്‍ പ്രബിത കൃത്രിമശ്വാസം സ്വീകരിക്കുന്നില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് മരണം സ്ഥിരീകരിച്ചു.

ഡോക്ടറുടെ അനാസ്ഥമൂലമാണ് ഭാര്യയും ഗര്‍ഭസ്ഥശിശുവും മരണപ്പെട്ടതെന്ന് തനിക്ക് ഉത്തമബോധ്യമുണ്ടെന്ന് വിനയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുമ്പും പലതവണ പുനലൂര്‍ താലൂക്കാശുപത്രിയില്‍ ഇത്തരത്തില്‍ അമ്മയും കുഞ്ഞും മരിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതരുടെ അനാസ്ഥയും ഗിന്നസ് റിക്കോര്‍ഡ് നേടാനുള്ള മത്സരവുമാണ് കാരണമെന്നും വിനയന്‍ ചൂണ്ടിക്കാട്ടി. തന്റെ അനുഭവം ഇനിമേലില്‍ ആര്‍ക്കും വരാതിരിക്കാനാണ് നിയമനടപടികളിലേക്ക് പോകുന്നതെന്ന് വിനയന്‍ പറഞ്ഞു. ആശുപത്രി അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ എംപി, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.