Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം(നിത്യപാരായണം 702-ാം ദിവസം )

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2015, 07:14 pm IST
inSamskriti

രാമന്‍ ചോദിച്ചു: ഇങ്ങിനെ അനന്തബോധം എല്ലാമെല്ലാമായിരിക്കെ, ഈ ലോകമെന്നത് സ്വപ്‌നവും ആയിരിക്കെ, എങ്ങിനെയാണ് ബോധത്തിന് ജാഗ്രദ്‌സ്വപ്‌ന തലത്തില്‍ മൂര്‍ത്തീകരിക്കാന്‍ കഴിയുക?

വസിഷ്ഠന്‍ പറഞ്ഞു: സ്വപ്‌നത്തിലോ ജാഗ്രദിലോ എന്തുതന്നെ കണ്ടുവെന്നാലും അതിനെല്ലാം ഉപാധിയയിരിക്കുന്നത് ആകാശമാണല്ലോ. അവ ആകാശത്തുനിന്നും ഉണ്ടായി, ആകാശത്തിന്റെ ഭാവത്തില്‍ത്തന്നെ (ശൂന്യഭാവം) നിലകൊള്ളുന്നു. ഈ ആകാശം ബോധമല്ലാതെ മറ്റൊന്നല്ല.

യാതൊന്നും, ഈ ദേഹം പോലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. അതിനാല്‍ അവയ്‌ക്ക് അസ്തിത്വവുമില്ല. അനന്തബോധം, ഒരു സ്വപ്‌നത്തിലെന്നവണ്ണം എല്ലാറ്റിന്റെയും അസ്തിത്വം അനുഭവിക്കുകയാണ്. ബോധത്തില്‍ ഈ അനുഭവം നിലകൊള്ളുന്നത് ഘരഖനസാന്ദ്രമായ സൃഷ്ടികള്‍ എന്ന നിലയിലാണ്. ബോധത്തില്‍ ഉല്‍പ്പന്നമാവുന്ന വൈവിദ്ധ്യത അതിന്റെ അനന്ത സാദ്ധ്യതകളെ വെളിവാക്കുന്നു. അത് അനന്തമായ സൃഷ്ടിജാലങ്ങളായി പ്രകടമാവുന്നു.

രാമന്‍ ചോദിച്ചു: അനന്തകോടി വിശ്വസൃഷ്ടികള്‍ ഉണ്ടെന്നങ്ങു പറഞ്ഞു. അനന്തകോടി ജീവജാലങ്ങള്‍ വൈവിദ്ധ്യമാര്‍ന്ന സ്വഭാവഗുണങ്ങളോടെ അതാതിന്റെ ധര്‍മ്മനിഷ്ഠയോടെ നിലകൊള്ളുന്നുവെന്നും അങ്ങ് പറഞ്ഞുവല്ലോ? അവയില്‍ സൃഷ്ടിയെന്ന പ്രക്രിയ എങ്ങിനെയാണ് നിലകൊള്ളുന്നതെന്ന് പറഞ്ഞു തരൂ.

വസിഷ്ഠന്‍ പറഞ്ഞു: ‘മുന്‍പ് അനുഭവിച്ചിട്ടില്ലാത്തതും കേട്ടിട്ടോ കണ്ടിട്ടോ ഇല്ലാത്തതുമായ കാര്യങ്ങളെ സുവിദിതമാക്കാന്‍ ഗുരുക്കന്മാര്‍ പലേവിധങ്ങളായ ഉദാഹരണങ്ങളും ഉപയോഗിക്കും. കാരണം അങ്ങിനെ സത്യത്തെ കൂടുതല്‍ എളുപ്പത്തില്‍ സാധകനെ മനസ്സിലാക്കാന്‍ സാധിക്കുമല്ലോ.’ ഏതായാലും  നിനക്കീ വിശ്വത്തിന്റെ സ്വഭാവം അറിയാം ഒരേയൊരു ബ്രഹ്മം മാത്രം ആദിയന്തരഹിതമായി, നാമരൂപരഹിതമായി, മാറ്റങ്ങള്‍ക്ക് വിധേയമല്ലാതെ നിലകൊള്ളുന്നു. വിശ്വവും അങ്ങിനെതന്നെയാണ്. ആദിയന്തങ്ങളില്ലാതെ, ബ്രഹ്മമായിത്തന്നെയാണത് നിലകൊള്ളുന്നത്.

അനന്തബോധം സ്വയമുള്ളില്‍ അവബോധിക്കുന്നതെന്തോ അനുഭവിക്കുന്നതെന്തോ, അതാണ് വിശ്വമായി ‘പ്രസൃഷ്ടമാ’വുന്നത്. എന്നാലത് സ്വപ്‌നം കാണുന്നവന്റെയുള്ളില്‍ ‘ഉണ്ടാവുന്ന’ സ്വപ്‌നവസ്തുവെന്നതുപോലെ ഭ്രമാത്മകമാണ്. മലകള്‍ ദൃഢമല്ല, ജലം ദ്രവാത്മകവുമല്ല. ബോധം എന്തെന്തു ധരിക്കുന്നുവോ സങ്കല്‍പ്പിക്കുന്നുവോ (ഭാവിക്കുന്നുവോ) അത് അങ്ങിനെതന്നെ ഭവിക്കുന്നു.

സ്വപ്‌നത്തിലെ മല യാതൊന്നിലും നിലകൊള്ളുന്നില്ല. അത് നിശ്ശൂന്യമാണ്. അതുപോലെയാണ് വിശ്വവും. നിശ്ശൂന്യം.

ബ്രഹ്മം മാത്രമാണ് ബ്രഹ്മമായി എല്ലാക്കാലത്തും നിലനില്‍ക്കുന്നത്. യാതൊന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല. യാതൊന്നും നശിപ്പിക്കപ്പെട്ടിട്ടുമില്ല. ബ്രഹ്മത്തില്‍ വൈവിദ്ധ്യതയോ അതിന്റെ അഭാവമോ ഇല്ലതന്നെ. ഏകത, അനേകത, വൈവിദ്ധ്യത, സത്യം, അസത്യം, എന്നീ ധാരണകള്‍ക്കൊന്നും ബ്രഹ്മത്തില്‍ പ്രസക്തിയില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.