Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിവാഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2015, 08:47 pm IST
inSamskriti

നേരാംവണ്ണമല്ല കാര്യങ്ങളെങ്കില്‍ അത് ദുരിതപൂര്‍ണമായി ഭവിക്കുന്നു. വിവാഹം തെറ്റാണെന്നല്ല വിവക്ഷ. രണ്ടുപേര്‍ക്ക് പരസ്പരം പങ്കുവയ്‌ക്കാനും ഒരുമിച്ച് ജീവിക്കുവാനുമുള്ള ഒരു അവസരമാണത്. നല്ല ഒരു ജീവിതരീതിയാണത്.

മഹത്തരമായി മാറ്റാന്‍ കഴിയുന്ന ഒരു ജീവിതരീതി. വേണ്ടത്ര പക്വതയില്ലാത്തതു കാരണം അവര്‍ അമിതമായ ഉടമസ്ഥതാ മനോഭാവമാര്‍ജ്ജിക്കുകയും എല്ലാറ്റിനുമുപരി തന്റെ പങ്കാളിയിലൂടെ സ്വന്തം ജീവിതം ഉണ്ടാക്കിയെടുക്കുവാനായി ശ്രമിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് സ്വന്തമായി ഒരു ജീവിതം ഉണ്ടെങ്കില്‍ ആ ജീവിതം പങ്കുവച്ച് ഒരുമിച്ച് ജീവിക്കുവാന്‍ കഴിയും.

പക്ഷേ, ആളുകള്‍ ശ്രമിക്കുന്നത് പങ്കാളിയിലൂടെ ജീവിക്കുവാനാണ്. ഈ വിവാഹം പരാജയപ്പെടുകതന്നെ ചെയ്യും. കോടതികളിലല്ല, ജീവിതത്തില്‍. നിങ്ങള്‍ ഒന്നുകില്‍ ഒന്നുമറിയാതെ അങ്ങനെ ജീവിച്ചുപോകുന്ന ഒരു വിഡ്ഢിയായിരിക്കണം. അല്ലെങ്കില്‍ മുഴുവനായും സമര്‍പ്പണം ചെയ്യുന്നതരത്തിലുള്ള ഒരാളായിരിക്കണം.

നിങ്ങള്‍ മറ്റേയാള്‍ക്ക് സ്വയം സമര്‍പ്പിച്ചിരിക്കുന്നുവെങ്കില്‍ കാര്യങ്ങള്‍ നന്നായി മുന്നോട്ടുപോകും. മറിച്ച് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ പരസ്പരം വളരെയധികം സ്‌നേഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ രണ്ടുപേര്‍ക്കുമിടയില്‍ എല്ലാക്കാര്യങ്ങളും വിശിഷ്ടമായിരിക്കും.

എപ്രകാരമായാലും നന്ന്. അഥവാ മറിച്ചാണെങ്കില്‍ അത് സാധ്യമായിരിക്കുകയുമില്ല. സാമൂഹ്യമായ പ്രതിജ്ഞാബദ്ധതകൊണ്ടുമാത്രം വര്‍ഷങ്ങളോളം ഒരുമിച്ചുകഴിയുന്നത് ഭ്രാന്താണ്. ആളുകള്‍ ഇതുവഴി പരസ്പരം ധ്വംസിക്കുക മാത്രമാണ് ചെയ്യുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.