Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 701-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2015, 08:45 pm IST
in Samskriti

വസിഷ്ഠന്‍ രാമനോട് പറഞ്ഞു: രാമാ, കേള്‍ക്കാന്‍ യോഗ്യമായ കാര്യങ്ങള്‍ എല്ലാം നീ കേട്ട് കഴിഞ്ഞു. ‘ഞാന്‍ നിനക്ക് പറഞ്ഞുതന്ന കാര്യങ്ങളും നീ ശാസ്ത്രഗ്രന്ഥങ്ങളില്‍ നിന്നും മനസ്സിലാക്കിയവയും ചേര്‍ത്ത് ഇനി നീയവയെ സമഗ്രമായി സ്വജീവിതത്തില്‍ ചേര്‍ത്ത് അവയെ നിന്റെ നേരനുഭവമാക്കി മാറ്റിയാലും’

ഇനിയുമൊരിക്കല്‍ക്കൂടി ഞാന്‍ നിനക്കായി പരം പൊരുള്‍ സംബന്ധിച്ച സത്യം വെളിപ്പെടുത്താം. കണ്ണാടിയില്‍ പ്രതിബിംബം കൂടുതല്‍ തെളിഞ്ഞു കാണാന്‍ അത് ഉരച്ചുതുടച്ചു മിനുക്കി തെളിയിച്ചെടുക്കണമല്ലോ. ഇഹലോകത്തിലെ വസ്തുക്കളെല്ലാം ഒരുവന്റെ അനുഭവതലങ്ങളുടെയും അവബോധത്തിന്റെയും പ്രതിഫലനങ്ങളാണ്. എല്ലാ ശബ്ദങ്ങളും ഒഴുക്കുവെള്ളമുണ്ടാക്കുന്ന ശബ്ദംപോലെയാണ്. ഇവിടെ കാണുന്നതെല്ലാം അനന്താവബോധത്തിന്റെ പ്രസ്ഫുരണങ്ങള്‍ മാത്രമാണ്; ഭ്രമാത്മകദൃശ്യങ്ങളാണവ.

ഈ ലോകം ഒരു സ്വപ്‌നമെന്നതുപോലെ ഉല്‍പ്പന്നമായതാണ്. ജാഗ്രദ് എന്ന് പറയുന്ന അവസ്ഥ വാസ്തവത്തില്‍ സ്വപ്‌നാവസ്ഥതന്നെയാണ്. അത് ബോധഭിന്നമല്ല. കാരണം ബോധം മാത്രമാണ് സത്യം. ലോകം വാസ്തവത്തില്‍ നാമരൂപരഹിതമാകുന്നു.

രാമാ, പറയൂ, ഈ ലോകം അതിന്റെ എല്ലാ സന്നാഹങ്ങളോടുംകൂടി ഈ സ്വപ്‌ന നഗരിയില്‍ എങ്ങിനെയാണ് ദൃശ്യമായത്? ആരാണിത് മെനഞ്ഞെടുത്തത്? അതിന്റെ ശരിയായ സ്വഭാവമെന്ത്? എന്താണതിന്റെ ഉദ്ദേശം?

രാമന്‍ പറഞ്ഞു: ആത്മാവ്, അല്ലെങ്കില്‍ അനന്തബോധം മാത്രമാണ് ഭൂമി, മലകള്‍, എന്നുവേണ്ട എല്ലാറ്റിന്റെയും സത്ത. ആത്മാവ്, ആകാശം പോലെയാണ്. നാമരൂപരഹിതം, ഉപാധിവീതം. ഇവയൊന്നും ഒരിക്കലും ആരാലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. ബോധത്തിലെ മനസ്സെന്ന ഒരു ധാരണാവിശേഷത്തില്‍ നിലകൊള്ളുന്ന സങ്കല്‍പ്പനങ്ങളായി മാത്രമേ ഇപ്പറഞ്ഞ എല്ലാത്തിനും നിലനില്‍പ്പുള്ളൂ.

കാലം, ദൂരം, എന്നുവേണ്ട, എല്ലാമെല്ലാം ബോധത്തിന്റെ പ്രകടിതഭാവങ്ങളാണ്. പര്‍വ്വതനിരകളും അതുപോലെ ബോധമാകുന്നു. ഭൂമിയുടെ ദൃഢത, ജലത്തിന്റെ ദ്രവാവസ്ഥ മുതലായ നൈസര്‍ഗ്ഗികസ്വഭാവസവിശേഷതകള്‍ ബോധം തന്നെയാണ്. എന്നാല്‍ ഇപ്പറഞ്ഞ വസ്തുക്കള്‍ ഒന്നും നിലനില്‍ക്കുന്നില്ല. സത്തായി ഉള്ളത് ബോധം മാത്രം.

ജലത്തിന്റെ ദ്രാവകാവസ്ഥയാണ് കടലില്‍ അടിയൊഴുക്കും തിരമാലകളും ചുഴികളും ഉണ്ടാക്കുന്നത്. അതുപോലെ ബോധത്തിന്റെ അനന്ത സാദ്ധ്യതകളാണ് വൈവിദ്ധ്യമാര്‍ന്ന് പ്രകടമാകുന്നത്. ബോധത്തില്‍ ദൃഢതയും ഉറപ്പും ധാരണകളായി ഉയര്‍ന്നുവരുമ്പോള്‍ അവ മലകളും മറ്റുമാവുന്നു. അതുപോലെയാണ് മറ്റു വസ്തുക്കളും ‘ഉണ്ടാവുന്നത്’.

ഈ ‘പ്രക്രിയ’യില്‍ ബോധത്തിന് മാറ്റങ്ങള്‍ ഒന്നും ഉണ്ടാവുന്നില്ല. ‘ഞാന്‍’, ‘നീ’, എന്നീ ധാരണകള്‍ ഉയര്‍ന്നുവരുന്നത് അഹൈതുകമാണ്. അനിച്ഛാപൂര്‍വ്വകമാണ്. അവയും ബോധം തന്നെയാണ്.

മനസ്സ്, ബുദ്ധി, അഹംകാരം, പഞ്ചഭൂതങ്ങള്‍, ലോകമെന്ന ഈ കെട്ടുകാഴ്ച, എല്ലാമെല്ലാം അനന്തബോധത്തില്‍ കാണപ്പെടുന്നു. അവയെല്ലാം അനന്തബോധത്തില്‍ നിന്നും ഭിന്നമല്ല താനും. യാതൊന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല; യാതൊന്നും നഷ്ടമായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

Kerala

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)
Kerala

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

പുതിയ വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.