Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഹോക്കി സ്റ്റേഡിയം പൂര്‍ത്തിയാക്കാത്തതില്‍ കോമ്പറ്റീഷന്‍ ഡയറക്ടര്‍ക്ക് അതൃപ്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2015, 12:38 am IST
in Kollam

കൊല്ലം: ദേശീയ ഗെയിംസ് ആരംഭിക്കാന്‍ 16 ദിവസം ശേഷിക്കെ ഹോക്കി സ്‌റ്റേഡിയം പൂര്‍ത്തിയാകാത്തതില്‍ ഹോക്കി കോമ്പറ്റീഷന്‍ ഡയറക്ടര്‍ക്ക് അതൃപ്തി.

കൊല്ലം ആശ്രാമത്ത് ഹോക്കി സ്‌റ്റേഡിയം നിര്‍മാണം പത്തു ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ ഹോക്കി കോമ്പറ്റീഷന്‍ ഡയറക്ടര്‍ ഷക്കീല്‍ അഹമ്മദ് ഖുറേഷി സംഘാടകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്‌ച്ച നടക്കുന്ന നാഷണല്‍ ഗെയിംസ് ടെക്‌നിക്കല്‍ കമ്മിറ്റി അവലോകന യോഗത്തിനു മുന്നോടിയായി സ്‌റ്റേഡിയം നിര്‍മാണ പുരോഗതി വിലയിരുത്താനാണ് ഹോക്കി കോംപറ്റീഷന്‍ ഡയറക്ടര്‍ കൊല്ലത്ത് എത്തിയത്.

അന്തര്‍ദ്ദേശീയ നിലവാരത്തില്‍ ഹോക്കി മത്സരം നടത്താനാവശ്യമായ അനുബന്ധ സൗകര്യങ്ങള്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കിയിട്ടില്ലെന്ന് സ്‌റ്റേഡിയം സന്ദര്‍ശിച്ച ഷക്കീല്‍ അഹമ്മദ് ഖുറേഷിക്ക് ബോധ്യപ്പെട്ടു. ഹോക്കി മത്സരത്തിന് അനിവാര്യമായ സംവിധാനങ്ങളെക്കുറിച്ചുപോലും സംഘാടകര്‍ അജ്ഞരായിരുന്നു. കൃത്രിമ ടര്‍ഫ് പുല്‍ത്തകിടി സ്ഥാപിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടില്ല.

ടീമുകള്‍ക്ക് പരിശീലനം നടത്താനുള്ള മൈതാനത്തിന്റെ പണികളും എങ്ങുമെത്തിയിട്ടില്ല. ഹോക്കി കളിക്കാര്‍ക്ക് ഇരിക്കാനുള്ള സണ്‍ഷെയ്—ഡോടു കൂടിയ സബ്‌സ്റ്റിറ്റിയൂഷന്‍ ബഞ്ചും ജഡ്ജസിനും ടെക്‌നിക്കല്‍ ഓഫീഷ്യലുകള്‍ക്കും റിസര്‍വ് അമ്പയര്‍മാര്‍ക്കും വേണ്ടിയുള്ള ഓഫീഷ്യല്‍ ടേബിളും— അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സംഘാടകര്‍ക്ക് വ്യക്തമായ മറുപടി ഉണ്ടായില്ല.

ഇലക്‌ട്രോണിക് സ്‌കോര്‍ ബോര്‍ഡ് ഡല്‍ഹിയില്‍നിന്നുള്ള കമ്പനി എത്തിക്കുമെന്ന് സംഘാടകര്‍ പറഞ്ഞെങ്കിലും എന്ന് സ്ഥാപിക്കുമെന്ന് അവര്‍ക്കു വ്യക്തതയില്ല. കോര്‍ട്ടില്‍ വെള്ളം തളിക്കുന്നതിന് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ജനറേറ്റര്‍ അടിയന്തിരമായി എത്തിക്കാന്‍ സംഘാടകര്‍ക്ക് ഹോക്കി കോമ്പറ്റീഷന്‍ ഡയറക്ടര്‍ നിര്‍ദ്ദേശംനല്‍കി.

വിദേശ നിര്‍മിത ഹോക്കി ഗോള്‍പോസ്റ്റുകള്‍ വാങ്ങാനാണ് മുന്‍ തീരുമാനമെങ്കിലും സമയക്കുറവു മൂലം സായിയില്‍ നിന്ന് കടമെടുക്കാനാണ് ആലോചനയെന്നും സംഘാടകര്‍ പറഞ്ഞു.

കോഡ്‌ലെസ് മൈക്കുകള്‍, കളിക്കാരുടെ വിശ്രമ മുറികളില്‍ ആവശ്യമായ ഫര്‍ണീച്ചര്‍, ഡോപ്പിങ്ങ് മുറിയില്‍ പ്രാഥമിക ചികിത്സാ മരുന്നും യൂറിന്‍ സാമ്പിളും മറ്റും സൂക്ഷിക്കാന്‍ ശീതീകരണ സംവിധാനം എന്നിവ ഒരുക്കാനും സ്‌റ്റേഡിയം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും നഗരത്തിലെ ഹോട്ടലുകളില്‍ താമസ സൗകരയം ഒരുക്കിയിട്ടുണ്ട്. എന്നാല്‍, കളിക്കാര്‍ക്ക് ഭക്ഷണം ഒരുക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.

ഹോക്കി സ്‌റ്റേഡിയത്തിന്റെ നിര്‍മാണ പുരോഗതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വെള്ളിയാഴ്‌ച്ചത്തെ ഗെയിംസ് ടെക്‌നിക്കല്‍ കമ്മിറ്റി അവലോകന യോഗത്തില്‍ അവതരിപ്പിക്കുമെന്ന് ഹോക്കി കോംപറ്റീഷന്‍ ഡയറക്ടര്‍ ഷക്കീല്‍ അഹമ്മദ് ഖുറേഷി പറഞ്ഞു.

ഹോക്കി കേരള ജനറല്‍ സെക്രട്ടറി അഫ്‌സല്‍ അഹമ്മദ്, അസോസിയേറ്റ് സെക്രട്ടറി അനില്‍ തോമസ് കോശി എന്നിവരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

Bollywood

‘ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു , മുഖത്തടിച്ചു ‘ ; മനോരോഗിയായ മുൻ കാമുകന്റെ ക്രൂരത വെളിപ്പെടുത്തി നടി നീതി ടെയ്ലർ

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

World

ഒരു നിയമവും സൈന്യത്തിന് മനുഷ്യജീവനുകൾ എടുക്കാൻ അധികാരം നൽകുന്നില്ല : ജീവൻ വെടിയും വരെ പാക് വെടിയുണ്ടകളെ ഭയക്കില്ലെന്നും പ്രതിഷേധക്കാർ

Kerala

തളിപ്പറമ്പില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

പരാഗ്വെയുടെ ‘ഇരുണ്ടകാലുകള്‍’ ഫുട്‌ബോളിന് ഭീഷണി; എന്താണ് ‘ഡാര്‍ക്ക് ആര്‍ട്സ്’

പാകിസ്ഥാൻ മരുഭൂമിയാകും’ വെള്ളം കിട്ടാതെ ജനം നരകിച്ച് മരിക്കും : സിന്ധു നദിയിലെ വെള്ളം തടഞ്ഞാലുളള പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി പാക് ഉദ്യോഗസ്ഥൻ

വിജയകൃഷ്ണന്‍, എം. സതീശന്‍

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണന്‍ അധ്യക്ഷന്‍; എം. സതീശന്‍ ജനറല്‍ സെക്രട്ടറി

സേവാഭാരതി കേരളം സംഘടിപ്പിച്ച സേവാ സങ്കല്‍പ് ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് എം. മുരളി, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി സമീപം

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

പിഎസ്‌സി പരീക്ഷകളും റാങ്ക് പട്ടികയും അതിവേഗം; നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

മഹാകവി കാളിദാസ സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നവതിദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മോഹനവര്‍മ്മ ഭാര്യ രാധാവര്‍മ്മയ്ക്ക് മധുരം നല്‍കുന്നു. ഡോ.കെ.എസ്. രാധാകൃഷ്ണന്‍, ജി. ഗോപിനാഥ്, ജയചന്ദ്രന്‍. സി, പി.രാമചന്ദ്രന്‍,
സി.ജി. രാജഗോപാല്‍ സമീപം

നവതി ധന്യതയില്‍ കെ.എല്‍. മോഹനവര്‍മ്മ

പീഡിപ്പിച്ചുവെന്ന 13 കാരിയുടെ വ്യാജ പരാതി ; നരകവേദന അനുഭവിപ്പിച്ച പോലിസുകാരെ വെറുതെ വിടില്ല , ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി മർദ്ദനമേറ്റ 20കാരൻ

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

തിരുവനന്തപുരം സ്വർണപ്പണയ തട്ടിപ്പ് ; ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.