Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ദേവസ്വം ബോര്‍ഡ് സദ്യാലയം ലേലനീക്കം ഹിന്ദുസംഘടനകള്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2015, 10:42 pm IST
inKollam

കുന്നത്തൂര്‍: ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിന്റെ സദ്യാലയം സ്വകാര്യവ്യക്തികള്‍ക്ക് ലേലം ചെയ്ത് നല്‍കാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കം ഹിന്ദുസംഘടനകള്‍ ഇടപെട്ട് തടഞ്ഞു.

ഒരുമാസത്തിന് മുമ്പ് ലേല നോട്ടീസ് പതിക്കുകയും കഴിഞ്ഞദിവസം ലേലം നടത്താന്‍ ദേവസ്വം ബോര്‍ഡ് ശ്രമിക്കുകയുമായിരുന്നു. നിത്യഅന്നദാനം നടക്കുന്ന ക്ഷേത്രത്തിന്റെ സദ്യാലയം ലേലം ചെയ്യാനുള്ള ദേവസ്വം ബോര്‍ഡിന്റെ നടപടിക്കെതിരെ ഹിന്ദുസംഘടനകള്‍ രംഗത്ത് വരികയായിരുന്നു.

ദേവസ്വം സദ്യാലയം സ്വകാര്യവ്യക്തികള്‍ക്ക് വാടകയ്‌ക്ക് നല്‍കുന്നത് ക്ഷേത്രത്തിലെ നിത്യഅന്നദാനത്തിന് തടസം സൃഷ്ടിക്കുകയും ക്ഷേത്രത്തിന്റെ പവിത്രതയ്‌ക്ക് ചേരാത്ത രീതിയില്‍ ദേവസ്വം സദ്യാലയം ഉപയോഗിക്കുന്നു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹിന്ദുസംഘടനകള്‍ ലേലനടപടികള്‍ തടഞ്ഞത്. നല്ലരീതിയില്‍ വരുവാനുള്ള തിരുവിതാംകൂര്‍ ദേവസ്വങ്ങളിലൊന്നായ ശാസ്താംകോട്ടയിലെ സദ്യാലയം ലേലം ചെയ്യുന്നത് ക്ഷേത്രത്തിന്റെ സാമ്പത്തികലാഭത്തിനല്ലെന്നും ചില ഉദ്യോഗസ്ഥരുടെയും മറ്റും സ്ഥാപിത താല്‍പര്യമാണ് ഇതിന് പിന്നിലെന്നും നേതാക്കള്‍ ആരോപിച്ചു. തുടര്‍ന്ന് ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസറെ നൂറോളംവരുന്ന വിവിധ ഹൈന്ദവ സംഘടനാപ്രവര്‍ത്തകര്‍ ഉപരോധിച്ചു. ലേലനടപടികള്‍ ഹൈന്ദവസംഘടനകള്‍ തടയുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നതിനാല്‍ ലേലംകൊള്ളാന്‍ ആരുംതന്നെ എത്തിയിരുന്നില്ല.

പിന്നീട് ലേലനടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചുവെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉപരോധസമരം അവസാനിപ്പിച്ചു. ആര്‍എസ്എസ് ശാസ്താംകോട്ട താലൂക്ക് കാര്യവാഹക് ആര്‍.രജനീഷ്, മണ്ഡലം കാര്യവാഹക് ലാല്‍, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് വി.എസ്.വിജയന്‍, വിവിധ ഹൈന്ദവസംഘടനാ നേതാക്കളായ പി.എസ്.ഗോപകുമാര്‍, സത്യപാലന്‍നായര്‍, മണികണ്ഠന്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.